റഷ്യ മറച്ച് വെച്ച ഏലിയന്‍ സീക്രട്ട് ഫയലുകള്‍#niatv#noyalidukki#alienabduction#ufo#uap#mystery|

NiA TV www.youtube.com

Brief Summary

This video explores three mysterious alien encounter stories. The first story involves a man who encounters a humanoid alien in the woods while hunting elk. The second story tells of a farmer who experiences strange events on his ranch, including cattle mutilations and UFO sightings. The third story recounts a Soviet submarine encounter with unidentified underwater objects, suggesting the possibility of advanced life forms existing in the depths of our oceans.

  • The video highlights the possibility of alien life existing on Earth, both in the skies and in the depths of our oceans.
  • It emphasizes the vastness and unexplored nature of our oceans, suggesting that there may be more to discover than we currently know.

The Medicine Bow Encounter (https://www.youtube.com/watch?v=pgcuJmslQRQ&t=151s)

In 1974, Carl Higdon, an oil driller and father of four, went hunting for elk in the Medicine Bow National Forest in Wyoming. While hunting, he encountered a humanoid alien he described as being over six feet tall, wearing a black jumpsuit with a star-shaped emblem on its belt. The alien, who identified himself as "Ozo One," communicated with Higdon telepathically and offered him pills that would prevent hunger for four days. Higdon took one pill and was later found unconscious near his truck. He claimed to have been taken aboard a transparent spacecraft and transported to a planet with towering metal buildings and a bright, blinding light. He was eventually returned to Earth, but his truck was found stuck in a ditch, suggesting it had been moved. Higdon's health improved significantly after the encounter, and he claimed to have been cured of kidney stones and tuberculosis.

The Wyoming Ranch Encounters (https://www.youtube.com/watch?v=pgcuJmslQRQ&t=1122s)

In the 1970s, Pat Maguire, a rancher in Wyoming, experienced a series of strange events on his property. He witnessed UFO sightings, cattle mutilations, and a mysterious light that appeared in the sky. Maguire claimed to have been visited by aliens who called themselves "Star People." They warned him of an impending global pandemic and offered to provide him with water if he flew an Israeli flag on his property. Maguire followed their instructions and found water on his land after drilling in a specific location they had shown him in a dream. Maguire's experiences were widely publicized, but he was often ridiculed and dismissed as a hoaxer. However, his claims were supported by witnesses and evidence, including the unusual appearance of a bullet found at the scene of one of the encounters.

The Soviet Submarine Encounters (https://www.youtube.com/watch?v=pgcuJmslQRQ&t=2141s)

In 2009, the Russian government declassified a series of reports from the Soviet Navy detailing encounters with unidentified underwater objects. One report describes a nuclear submarine encountering six disc-shaped objects traveling at speeds of up to 260 miles per hour. The objects were observed to emerge from the water and fly into the sky. Another report describes a group of Soviet divers encountering humanoid creatures in Lake Baikal, the deepest freshwater lake in the world. The divers attempted to capture one of the creatures, but it emitted a powerful force that propelled them to the surface, killing three of them. These reports suggest that there may be advanced life forms existing in the depths of our oceans, capable of technology far beyond our current understanding.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “റഷ്യ മറച്ച് വെച്ച ഏലിയന്‍ സീക്രട്ട് ഫയലുകള്‍#niatv#noyalidukki#alienabduction#ufo#uap#mystery|”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:00 കഴിഞ്ഞ കുറച്ചു വീഡിയോസിന്റെ കീഴിൽ എന്താണ് അനുനാക്കി അതായത് ഏലിയൻ സ്റ്റോറീസ് ഇപ്പോൾ ചെയ്യാത്തത് എന്ന് പലരും ചോദിച്ചു അതിൽ ചിലർ ലേശം പുച്ചത്തോടെ എന്തു പറ്റിയ സ്തപ്പാനെ സ്റ്റോക്ക് തീർന്നോ എന്നുവരെ ചോദിച്ചു അതെനിക്ക് വലിയ സങ്കടമായി എത്രമാത്രം ക്രൂരമായ മനുഷ്യത്വരഹിതമായിട്ടുള്ള ആരോപണമായിരുന്നു അത് രണ്ടു മിനിറ്റ് 35 സെക്കൻഡും ഞാൻ അതോർത്ത് കരഞ്ഞു അതുകണ്ട് അയൽവക്കത്തെ ചില ചേച്ചിമാർ വന്ന് എന്നെ ഇങ്ങനെ ആശ്വസിപ്പിച്ചു സാരമില്ലടാ നിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാകും നീ കരച്ചിൽ ഒന്ന് നിർത്ത് കല്യാണപ്രായമായിട്ടും കെട്ടു നടക്കാത്ത വിഷമം നീ ഇങ്ങനെ പബ്ലിക് ആയിട്ട് കരഞ്ഞു തീർക്കല്ലേ നാണക്കേടാണ് നിനക്കും ഒരിക്ക ഒരു ബമ്പർ അടിക്കും നീ ഒന്ന് അടങ്ങ് അവിവേകത്തിനൊന്നും പോകല്ലേ അസുഖങ്ങൾ ഒന്നും വരുത്തി വെക്കല്ലേ അങ്ങനെയൊക്കെ പറഞ്ഞ് അവർ ആശ്വസിപ്പിച്ചു ഇത് കേട്ടപ്പോൾ എനിക്കുണ്ടായ ദേഷ്യം

0:47 അതുകൊണ്ടാണ് ഡാർക്ക് ഹിസ്റ്ററീസിൽ ഉൾപ്പെടുത്തുവാൻ ക്വാളിറ്റിയുള്ള ഒരു അതിഭയങ്കര സീരിയ കില്ലറിന്റെ കഥ ചെയ്യുവാനിരുന്നത് അങ്ങനെ മാറ്റിവെച്ചിട്ട് ഇത്തവണ അനുനാക്കി പറയുവാനായിട്ട് കടുത്ത ആ തീരുമാനം എടുത്തത് അതുകൊണ്ട് ഇന്നത്തെ വീഡിയോയിൽ ഒരു കഥയല്ല മൂന്ന് മിസ്റ്റീരിയസ് ആയിട്ടുള്ള ഏലിയൻ കഥകളാണ് പറയുന്നത് അനുനാക്കി 25 ആമത്തെ എപ്പിസോഡിലേക്ക് ഏവർക്കും സ്വാഗതം മുൻപ് ചെയ്ത 24 എപ്പിസോഡിന്റെ പ്ലേലിസ്റ്റ് കീഴെ കൊടുക്കുന്നുണ്ട് കാണാത്തവർക്ക് കാണാം അതിനു മുൻപായിട്ട് നിങ്ങൾ ഡാർക്ക് ഹൊറർ മിസ്റ്ററി ഹിസ്റ്ററി ഹണ്ടിങ് ക്രൈം തുടങ്ങിയ വിഷയങ്ങൾ കേൾക്കുവാനായിട്ട് ഇഷ്ടമുള്ളവരാണെങ്കിൽ അതിനു പറ്റിയ സ്ഥലത്താണ് ഇപ്പോൾ വന്നിട്ടുള്ളത് ഇവിടെ ഞാൻ ചെയ്യുന്നത് ഇങ്ങനെയുള്ള കഥകൾ മാത്രമാണ് അത്തരം കഥകൾ നിങ്ങൾക്ക് അറിയുവാനായിട്ട് ആഗ്രഹമുണ്ടെങ്കിൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ അമർത്തി ചാനലിന്റെ ഭാഗമാവുക നിങ്ങളുടെ സ്നേഹവും

1:33 സപ്പോർട്ടും ലൈക് ആയിട്ടും കമന്റുകള ആയിട്ടും നിർലോഭം നിങ്ങൾക്ക് മടുക്കുവോളം വാരിവിതറുക പ്രോത്സാഹനത്തെക്കാളും വലിയ പ്രോട്ടീൻ പൗഡർ ലോകത്തില്ല എന്ന് അർണോൾഡ് പണ്ട് പറഞ്ഞിട്ടുണ്ട് അതോടൊപ്പം മറ്റൊരു കാര്യം കൂടിയുണ്ട് സിനിമാ നടി നാടകനടിയെ നോക്കും പോലെ ഒരു ഇടത്തരം പുച്ചത്തോടെയാണ് മറ്റുള്ള യൂട്യൂബേഴ്സ് എന്നെ നോക്കുന്നത് അതിനു കാരണമായിട്ട് അവർ പറയുന്നത് എനിക്ക് ഇൻസ്ഗ്രാമിൽ ഫോളോവേഴ്സ് ഇല്ല എന്നാണ് എനിക്കറിയാം ഇത് കേട്ടപ്പോൾ നിങ്ങളുടെ രക്തം തിളക്കുന്നുണ്ട് എന്ന് അതുകൊണ്ട് എന്റെ Instagram ഐഡിയുടെ ലിങ്കും അതോടൊപ്പം ടെലഗ്രാമിന്റെ ലിങ്കും കീഴെ കൊടുക്കുന്നുണ്ട് YouTubeൽ കാണിക്കുവാൻ കഴിയാത്ത കഥകളുമായിട്ട് ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോസും ടെലഗ്രാമിലാണ് അപ്‌ലോഡ് ചെയ്യുക ഒപ്പം വീഡിയോയുടെ നോട്ടിഫിക്കേഷനും അവിടെ കൃത്യമായിട്ട് കിട്ടും നമുക്ക് ഇന്നത്തെ കഥകളിലേക്ക് പോകാം [സംഗീതം]

2:31 ഒന്നാമത്തെ കഥ ദി മെഡിസിൻ ബോ എൻകൗണ്ടർ 1974 ലാണ് ഈ സംഭവം ഉണ്ടായത് 1974 ഒക്ടോബർ 25 ഒരു ഓയിൽ ഡ്രില്ലറും നാലു കുട്ടികളുടെ പിതാവുമായ കാൾ ഹിക്ഡൻ ജോലിയും കഴിഞ്ഞു വരുന്ന വഴിയിൽ തന്റെ കമ്പനി വക പിക്കപ്പ് ട്രക്ക് ഒരിടത്ത് പാർക്ക് ചെയ്തു എന്നിട്ടയാ തന്റെ കുടുംബത്തിനുള്ള ആഹാരവും തേടി അമേരിക്കയിലുള്ള മെഡിസിൻ ബോ നാഷണൽ ഫോറസ്റ്റിലേക്ക് ഒരു തോക്കുമെടുത്തു പുറപ്പെട്ടു ആ സമയത്ത് അമേരിക്കയിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ നാളുകളായിരുന്നു പല കുടുംബങ്ങളും ഭക്ഷണം മേശപ്പുറത്ത് എത്തിക്കുവാനായിട്ട് പെടാപ്പാട് പെടുകയായിരുന്നു ഹിക്ഡന്റെ കൈവശം ഒരു പുതിയ മാഗ്നം റൈഫിൾ ആണ് ഉള്ളത് അതിലേക്ക് ശക്തമായിട്ടുള്ള 7 മില്ലിമീറ്റർ ബുള്ളറ്റുകൾ അയാൾ നിറച്ചു ഈ ശൈത്യകാലത്ത് തന്റെ പ്രിയപ്പെട്ടവർക്ക് ആഹാരത്തിനു വേണ്ടിയിട്ട് കുറച്ച് എൽക്കിനെ

3:17 വേട്ടയാടുവാനായിരുന്നു അയാളുടെ പദ്ധതി അങ്ങനെ അയാൾ പുറപ്പെട്ടു അപ്പോൾ അവിചാരിതമായിട്ട് വനത്തിലേക്കുള്ള വഴിയിൽ വെച്ച് തന്റെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടി ഇരുവരും പരസ്പരം കുശലാന്വേഷണം നടത്തി അയാൾ വേട്ട കഴിഞ്ഞിട്ടും മടങ്ങി വരുന്ന വഴിയാണ് ഈ സുഹൃത്ത് താൻ വനത്തിൽ വെച്ച് നിരവധി വലിയ എലക്കുകളെ കണ്ടുവെന്നും വനത്തിന്റെ ഇന്ന പ്രദേശത്ത് വെച്ചാണ് അവയെ കണ്ടതെന്നും പറഞ്ഞു അതിനുശേഷം അയാൾ അയാളുടെ വഴിക്കും പോയി ഹിഡൻ തന്റെ സുഹൃത്തിന്റെ ഉപദേശം സ്വീകരിച്ച് ആ പ്രദേശത്തിന്റെ വടക്കൻ ഭാഗത്തേക്ക് നടന്നു പിന്നെ ഒരു മറവിൽ അയാൾ വേട്ടമൃഗത്തെയും പ്രതീക്ഷിച്ച് കാത്തിരുന്നു അധികം വൈകയില്ല അഞ്ചു കൂറ്റൻ ഞക്കുകൾ തന്റെ തോക്കിന്റെ പരിധിയിലേക്ക് വരുന്നത് അയാൾ കണ്ടു ഹെഗഡൻ തോക്കിലെ സ്കോപ്പ് ഉപയോഗിച്ച് വളരെ കൃത്യമായിട്ടും കൂട്ടത്തിൽ ഏറ്റവും വലുതിനെയും നോക്കി ലക്ഷ്യം വെച്ചു പിന്നെ ട്രിഗ്ഗർ വലിച്ചു

4:02 ഒന്നും സംഭവിച്ചില്ല ബുള്ളറ്റ് പുറത്തേക്ക് തെറിക്കുമ്പോഴുള്ള കിക്ക് ബാക്ക് അയാളുടെ തോളിൽ അനുഭവപ്പെട്ടില്ല ബുള്ളറ്റിന്റെ പൊട്ടിത്തെറിയുടെ ശബ്ദത്തിനു വേണ്ടി കാത്തിരുന്ന അയാൾ കേട്ടത് പരിപൂർണമായിട്ടുള്ള നിശബ്ദതയാണ് സാധാരണയായിട്ട് ഒരു തോക്കിൽ നിന്നും വെടിയുണ്ട പായുമ്പോൾ ഒരു ക്ലിക്ക് ശബ്ദമാണ് കേൾക്കാറ് അതും കേട്ടില്ല പക്ഷേ മറ്റൊരു കാര്യം അയാൾ വളരെ വ്യക്തമായിട്ടും കണ്ടു തന്റെ ബുള്ളറ്റ് പുറത്തേക്ക് പോയിട്ടുണ്ട് അത് അയാൾ ഇപ്പോൾ വ്യക്തമായിട്ടും കാണുന്നുമുണ്ട് പക്ഷേ ഒരു സ്ലോ മോഷനി എന്ന വണ്ണമാണ് അത് പോകുന്നത് ഏതോ അജ്ഞാതശക്തി പിടിച്ചു നിർത്തും പോലെ ഒച്ചിന്റെ വേഗതയിൽ അത് നീങ്ങുന്നു ആ ബുള്ളറ്റ് ഏകദേശം 50 അടി ദൂരം വരെ പോവുകയും പിന്നീട് തണുത്ത മഞ്ഞു നിറഞ്ഞ നിലത്തേക്ക് വീഴുകയും ചെയ്തു എൽക്കുകൾ നിൽക്കുന്നതിന്റെ പരിസരത്ത് പോലും എത്തുവാനായിട്ട് അതിനു സാധിച്ചില്ല ഹിക്ഡൻ അന്തം വിട്ട് കുന്തം വിഴുങ്ങിയതുപോലെ തന്റെ തോക്കിന്റെ തകരാർ

4:48 കണ്ട് ആശയ കുഴപ്പത്തോടെ നിൽക്കുകയാണ് മഞ്ഞിൽ വീണു കിടക്കുന്ന ബുള്ളറ്റിലേക്ക് ഒരു മന്തിപ്പിനെ പോലെ തുറിച്ചു നോക്കുവാൻ അല്ലാതെ മറ്റൊന്നിനും അയാൾക്ക് കഴിഞ്ഞില്ല കുറച്ചു നിമിഷങ്ങൾക്ക് ശേഷം അയാൾ ആ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നു അതെടുത്ത് ക്യാൻവാസ് പോക്കറ്റിൽ വെച്ചു ബുള്ളറ്റ് തൊട്ടതും അയാളുടെ ശരീരത്തിലൂടെ വിചിത്രമായിട്ടുള്ള ഒരു വിറയൽ കടന്നുപോയി പെട്ടെന്ന് ഒരു മരക്കൊമ്പ് ഒടിയുന്ന ശബ്ദം കേട്ടു അതാണ് അയാളെ യാഥാർത്ഥ്യ ബോധത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് ഹിഡൻ ശബ്ദം വന്ന ദിശയിലേക്ക് മുഖം തിരിച്ചു നോക്കി താൻ ഇതുവരെയും കണ്ടിട്ടില്ലാത്തതും എന്നാൽ മനുഷ്യനെ പോലെ തോന്നിക്കുന്ന രൂപവുമുള്ള ഒരു വിചിത്ര ജീവിയെയാണ് ഇയാൾ കണ്ടത് അതിന് ആറടിയിൽ അധികം ഉയരം ഉണ്ടായിരുന്നു വീതിയുള്ള ബെൽറ്റും കറുത്ത നിറമുള്ള ജംസ്യൂട്ട് പോലെയുള്ള ഒരു വസ്ത്രവും ധരിച്ചിരുന്നു നെഞ്ചിൽ കുറുകയായിട്ട് പടച്ചട്ട പോലെ തോന്നിക്കുന്ന എന്തോ ഉണ്ടായിരുന്നു ആ ജീവി

5:34 ഒരുതരം യൂണിഫോം ധരിച്ചതുപോലെയാണ് തോന്നിയത് അതിൻറെ ബെൽറ്റിൽ ആറു കോണുകൾ ഉള്ള ഒരു നക്ഷത്രവും ഹെഗ്ഡന് തിരിച്ചറിയുവാനായിട്ട് കഴിയാത്ത മഞ്ഞനിറത്തിലുള്ള ഒരു എംബ്ലവും ആലേഖനം ചെയ്തിരുന്നു ഈ ഹ്യൂമനോയിഡ് രൂപം അയാളെ വല്ലാതെ ഭയപ്പെടുത്തി അതിന്റെ തൊലിക്ക് മഞ്ഞനിറമായിരുന്നു താടിയോ താടിയല്ലോ ഉള്ളതായിട്ട് തോന്നിയില്ല ആ സ്ഥാനത്ത് എന്താണെന്ന് പോലും മനസ്സിലാകുന്നില്ല അതിന്റെ മുഖം കഴുത്തിലേക്ക് ഒട്ടിച്ചേർന്നതുപോലെ കാണപ്പെട്ടു വൈക്കോൾ പോലെയുള്ള മുടി തലയുടെ മുകളിലായിട്ട് തെറിച്ചു നിൽക്കുന്നു അതിന് പുരികങ്ങൾ ഇല്ലായിരുന്നു വളഞ്ഞ കാലുകളാണ് ഉള്ളതെങ്കിലും നല്ല ഉയരമുണ്ട് കൈത്തണ്ടയിൽ ഒരു ഉപകരണം കടിപ്പിച്ചിട്ടുണ്ട് അതാകട്ടെ കൈപ്പത്തികൾ കാണേണ്ട സ്ഥാനത്ത് വരെ നീണ്ടു കാണപ്പെട്ടു അതിന്റെ അഗ്രഭാഗം ഒരു ഇരുമ്പ് കമ്പിയോ അല്ലെങ്കിൽ ഡ്രിൽ പോലെയോ തോന്നിക്കുന്ന ഒരു ഉപകരണം പോലെ കാണപ്പെട്ടു പിന്നീട് ഹിപ്നോട്ടിക്

6:21 മെമ്മറി റിഗ്രഷന്റെ സമയത്ത് അതായത് കഴിഞ്ഞുപോയ കാര്യങ്ങൾ മറന്നുപോയത് വീണ്ടും ഓർമിക്കുവാനായിട്ട് ഹിപ്നോട്ടിസം ചെയ്യുന്ന സന്ദർഭത്തിൽ ഈ ഹ്യൂമനോയിഡ് ജീവിക്ക് മൂന്നു പല്ലുകൾ മുകളിലും മൂന്നു പല്ലുകൾ താഴെയുമായിട്ട് അങ്ങനെ മൊത്തം ആറു പല്ലുകൾ ഉണ്ടെന്ന് ഹിഗ്ഡൻ പറഞ്ഞിരുന്നു ഈ ജീവി ഒരു ആണായിരുന്നു തന്റെ പേര് ഓസോ വൺ എന്നാണെന്ന് അത് തന്നോട് പറഞ്ഞു എന്നും അയാൾ ഓർത്തു ഓസോവൺ ഹിഡനോട് സംസാരിച്ചത് ഇംഗ്ലീഷിലാണ് ചിലപ്പോൾ ആ ആശയവിനിമയം നടന്നത് ടെലപതിക് രീതിയിലാകും ഹിക്ഡൺ വിശക്കുന്നുണ്ടോ എന്നത് സൗമ്യമായിട്ട് ചോദിച്ചു കാരണം അയാൾ എലിക്കിനെ വെടിവെക്കുവാനായിട്ട് ശ്രമിക്കുന്നത് ഓസോവൺ കണ്ടതാണ് ഹിപ്നോസിസിൽ നിന്നും ഓസോയും അയാളും തമ്മിൽ നീണ്ട ഒരു സംഭാഷണം നടന്നിട്ടുണ്ട് എന്ന് മനസ്സിലായി വിശപ്പ് അകറ്റുവാനായിട്ട് തന്റെ കയ്യിൽ ചില കാര്യങ്ങളുണ്ട് അത് വേണോ എന്ന് ഓസോ വണ്ണ

7:07 അയാളോട് ചോദിച്ചു അതിനു മറുപടിയായിട്ട് അയാൾ തലകുലുക്കി തനിക്ക് വിശക്കുന്നുണ്ട് എന്ന് പറഞ്ഞു അപ്പോൾ തന്റെ കയ്യിലുള്ള ചില ഗുളികളെ കുറിച്ച് ഓസോ അവനോട് വിശദീകരിച്ചു പറഞ്ഞു അതിൽ ഒരെണ്ണം കഴിച്ചാൽ മതി ഭൂമിയിലെ കണക്കും പ്രകാരം ഏകദേശം നാലു ദിവസത്തേക്ക് വിശക്കില്ല എന്നിട്ട് വിചിത്രമായിട്ടുള്ള നാല് ഗുളികകൾ നിറച്ച ഒരു ചെറിയ പാത്രം ഹിഡന് നേരെ ഓസോ എറിഞ്ഞു കൊടുത്തു മറിച്ചൊന്നും ആലോചിക്കാതെ ഹിഡൻ ഉടൻ തന്നെ ആ ഗുളികയിൽ ഒരെണ്ണം എടുത്തു വിഴുങ്ങി മിച്ചമുള്ളത് തിരികെ ഏൽപ്പിച്ചു വാസ്തവത്തിൽ ഹിഡൻ ഗുളികകൾ വെറുക്കുന്ന ആളാണ് ചിലർക്ക് അങ്ങനെ ഒരു സ്വഭാവമുണ്ട് ആസ്പിരിൻ പോലെയുള്ള സാധാരണ മരുന്നുകൾ പോലും അയാൾ കഴിക്കാറില്ലായിരുന്നു ഓസോ ഹിഡനോട് തന്റെ കൂടെ വരുവാനായിട്ട് ഒരു ആംഗ്യം കാണിച്ചു ആ സമയത്താണ് നിലത്തിനു മുകളിൽ പൊങ്ങി കിടക്കുന്ന ഒരു പെട്ടി പോലെ കാണപ്പെട്ട സുതാര്യമായിട്ടുള്ള ഒരു

7:53 എയർക്രാഫ്റ്റ് അയാൾ കണ്ടത് എന്താണ് ആ ജീവി തന്നോട് ചെയ്തത് എന്ന് അയാൾക്ക് മനസ്സിലായില്ല പക്ഷേ ഒന്നറിയാം കണ്ണിമ ചിമ്മുന്ന വേഗത്തിൽ ഹിഡനെ ഓസോ താൻ കണ്ട ആ ക്രാഫ്റ്റിന്റെ അരികിലേക്ക് കൊണ്ടുപോയി അടുത്ത ഓർമ്മ വരുമ്പോൾ ഒരു ചെറിയ മുറിയിൽ താൻ ബന്ധിതനായിട്ട് ഇരിക്കുന്നതാണ് അയാൾ കണ്ടത് ഏതാനും ബാൻഡുകൾ ഉപയോഗിച്ച് കൈ ഇരുപ്പിടത്തോട് ചേർത്ത് മുറുകി കെട്ടിയിരുന്നു മുകളിൽ നിന്നും പ്ലഗ് ചെയ്ത വയറുകൾ നിറഞ്ഞ ഒരു ഹെൽമെറ്റ് അയാളുടെ തലയിൽ ധരിപ്പിച്ചിരുന്നു അയാൾക്ക് അതുമൂലം കൂടുതലായിട്ട് ഒന്നും കാണുവാനായിട്ട് കഴിഞ്ഞില്ല പിന്നീട് അയാളെ എവിടെക്കോ കൊണ്ടുപോയി അവിടെ പല വലിപ്പത്തിലുള്ള ലിവറുകളുള്ള ഒരു കൺസോൾ പാല കാണാമായിരുന്നു തന്റെ ഹെൽമെറ്റിൽ ഉണ്ടായിരുന്ന കണ്ണാടിയിലൂടെ ഹിക്ഡന് അവിടെ ഏതാനും കൂടുകൾ കാണുവാനായിട്ട് കഴിഞ്ഞു അതിൽ ഒരു കേജിൽ താൻ വേട്ടയാടുവാനായിട്ട് ലക്ഷ്യം വെച്ച അഞ്ച് എൽക്കുകളെ അയാൾ കണ്ടു അവയക്ക് ചലനം ഉണ്ടായിരുന്നില്ല ഓസോയെ പോലെ

8:41 തന്നെ മറ്റു രണ്ടോളം മനുഷ്യരൂപമുള്ള ജീവികളും ആ ക്രാഫ്റ്റിന്റെ ഉള്ളിൽ ഉണ്ടായിരുന്നു താനിഇപ്പോൾ ഉള്ള ക്രാഫ്റ്റ് അന്തരീക്ഷത്തിലേക്ക് ഉയരുന്നതായിട്ട് അയാൾക്ക് മനസ്സിലായി താഴെയുള്ള ദൃശ്യങ്ങൾ ചെറുതായിട്ട് ചെറുതായിട്ട് വരുന്നു തനിക്ക് വളരെ താഴെയായിട്ട് കണ്ട ആ ഗോളം ഭൂമിയാണെന്ന് അയാൾക്ക് മനസ്സിലായി നിമിഷാർത്ഥത്തിനുള്ളിൽ ആ കാഴ്ചയും അപ്രത്യക്ഷമായി ഭൂമിയിൽ നിന്നുംഒുലക്ഷത്തിഅ3000 പ്രകാശവർഷം അകലെയുള്ള തങ്ങളുടെ മാതൃഗ്രഹത്തിലേക്കാണ് നമ്മൾ ഇപ്പോൾ പോകുന്നത് എന്ന് ഓസോ അയാളോട് പറഞ്ഞു അയാളുടെ ഓർമ്മ വീണ്ടും മറഞ്ഞു ഏതാനും നിമിഷങ്ങൾക്കകം അവർ ഓസോയുടെ ഗ്രഹത്തിലെത്തി ക്രാഫ്റ്റ് ലാൻഡ് ചെയ്തത് വളരെ ഉയരമുള്ള ഒരു കെട്ടിടത്തിലാണ് അയാൾ തന്റെ കൈകൾ ഉയർത്തിക്കൊണ്ട് ഹെക്ഡിനെ ക്രാഫ്റ്റിൽ നിന്നും അവിടെയുള്ള ഒരു ചതുരത്തിലേക്ക് നയിച്ചു ഇന്ന് സിയാറ്റിനി ഉള്ള സ്കൈലൈൻ എന്ന കെട്ടിടത്തിനോട് വളരെയധികം സാമ്യമുള്ള നിരവധി കെട്ടിടങ്ങൾ

9:26 നിരന്നു നിൽക്കുന്ന വിശാലമായിട്ടുള്ള ഒരു നഗരകാഴ്ച ആണ് അയാൾ അവിടെ കണ്ടത് എല്ലാം തന്നെ ലോഹനിർമ്മിതമായിരുന്നു അമ്പരചുമ്പികൾ ആയിട്ടുള്ള അത്തരം ഓരോ കെട്ടിടവും ശക്തമായിട്ടുള്ള പ്രകാശം അടിച്ചു വെട്ടിത്തിളങ്ങി ഭൂമിയിലെ സൂര്യനിൽ നിന്നും പുറപ്പെടുന്നതിനേക്കാളും വളരെ ശക്തമായിരുന്നു അവിടെയുള്ള പ്രകാശം കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചമായിരുന്നു എല്ലായിടവും ഹിഡണിന്റെ കണ്ണുകളെ അതോ മഞ്ഞളിപ്പിച്ചു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുവാനായിട്ട് തുടങ്ങി പെട്ടെന്ന് വെളിച്ചത്തിന്റെ തീഷ്ണത അയാൾക്ക് തോന്നിയില്ല കാരണം ഓസോ വണ് അയാളെ മറ്റൊരിടത്ത് എത്തിച്ചിരുന്നു അവിടെ നിന്നുകൊണ്ട് അയാൾ മുകളിലേക്ക് നോക്കി 90 അടി ഉയരമുള്ള ഒരു വലിയ വിസ്താരമുള്ള താഴേക്കുടം പോലെ തോന്നിക്കുന്ന ഒരു വസ്തു അവരിപ്പോൾ നിൽക്കുന്ന കെട്ടിടത്തിന്റെ മുകളിലായിട്ട് ഭ്രമണം ചെയ്യുന്ന കാഴ്ചയാണ് അയാൾ കണ്ടത് ഒരു ഇലക്ട്രിക് കാർ വർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദവും കേട്ടു ഈ

10:12 യന്ത്രത്തിന്റെ പ്രവർത്തനം മൂലം അവിടെ ചൂട് അനുഭവപ്പെടുന്നില്ല അപ്പോൾ ആ ഗോപുരത്തിന്റെ അരികിൽ നിന്നുകൊണ്ട് പരസ്പരം സംസാരിക്കുന്ന അഞ്ചു മനുഷ്യരെ അയാൾ കണ്ടു ഹെഗ്ഡൻ ആശ്ചര്യപ്പെട്ടു അവരിൽ ഒരാൾ നരച്ചമുടിയുള്ള 40 മുതൽ 50 വയസ്സു വരെ പ്രായം തോന്നിക്കുന്ന ഒരു പുരുഷനാണ് മറ്റൊരാൾ പത്തോ അല്ലെങ്കിൽ 11ന്നോ വയസ്സ് തോന്നിക്കുന്ന ഡാർക്ക് ബ്രൗൺ മുടിയുള്ള ഒരു പെൺകുട്ടി അതുപോലെ 13 നും 14 നും ഇടയിൽ പ്രായം വരുന്ന ചെമ്പൻ തലമുടിയുള്ള മറ്റൊരു പെൺകുട്ടി 17 നും 18 നും ഇടയിൽ പ്രായമുള്ള ഒരു ദമ്പതികൾ അങ്ങനെയാണ് ഹിഡൻ അവരെ വിശേഷിപ്പിച്ചത് അവർ എല്ലാവരും ഭൂമിയിൽ കാണപ്പെടുന്ന സാധാരണ വസ്ത്രമാണ് ധരിച്ചിരുന്നത് ഓസോവൺ വീണ്ടും അയാൾക്ക് നേരെ കൈ ചൂണ്ടി ഹിഡണിനോട് അവിടെയുള്ള പെട്ടി പോലെയുള്ള ഒരു അറക്കുള്ളിൽ കയറുവാനാണ് അയാൾ ആവശ്യപ്പെട്ടത് ആദ്യം അതൊരു ലിഫ്റ്റ് ആയിരിക്കുമെന്നാണ് അയാൾ വിചാരിച്ചത് കാരണം ഭിത്തിയോട്

10:57 ബന്ധിപ്പിച്ച ഭിത്തിയിൽ നിന്നും അല്പം പുറത്തേക്ക് തള്ളിയുമാണ് ആ കൂട് കാണപ്പെട്ടത് അതിന്റെ ഉള്ളിൽ കയറിയതും തൽക്ഷണം അയാൾ പുതിയൊരു മുറിയിൽ എത്തി ഏകദേശം നാലു മിനിറ്റിനു ശേഷം അതേ ലിഫ്റ്റ് അയാളെ പഴയ സ്ഥലത്ത് എത്തിച്ചു ഞങ്ങൾക്ക് വേണ്ടത് നിങ്ങളെയല്ല എന്ന് ഓസോ ഹിക്ഡനോട് പറഞ്ഞു അതിനുശേഷം ഓസോ ഒരു ലിവർ വലിച്ചു അതൊരു ടെലിപോർട്ട് പോലെ പ്രവർത്തിച്ചു ഹിക്ഡൻ വിചിത്രമായിട്ടുള്ള ലോകത്തിൽ നിന്നും എന്നെന്നേക്കുമായിട്ട് പുറത്തേക്ക് വന്നു അടുത്ത ഓർമ്മ വരുമ്പോൾ അയാൾ മെഡിസിൻബോ പാർക്കിലെ വിശാലമായിട്ടുള്ള വനത്തിൽ ഏകദേശം ഒപടി ഉയരത്തിൽ നിന്നും ശക്തമായിട്ട് താഴേക്ക് വീഴുകയാണ് ആ വീഴ്ചയിൽ അയാൾക്ക് കാലിന് നല്ല പരിക്ക് പറ്റി നടക്കുവാനായിട്ട് ബുദ്ധിമുട്ടിയ ഹിഡൻ ഒരു പാറയുടെ മുകളിലൂടെ പോകുന്നതിന്റെ ഇടയിൽ കാലു തെറ്റി വീഴുകയും ഒരു ചെരുവിലൂടെ കുത്തനെ തലയും കഴുത്തും തോളും എല്ലാം പിടിച്ച് വീണ്ടും താഴേക്ക്

11:42 വീഴുകയും ചെയ്തു ആ വീഴ്ചയിലും സാരമായിട്ടുള്ള പരിക്കു പറ്റി അയാൾ വാച്ചിൽ നോക്കി അപ്പോഴേക്കും ഓസോവൺ എന്ന വിചിത്രജീവിയെ താൻ കണ്ടുമുട്ടിയിട്ട് ഏകദേശം രണ്ടര മണിക്കൂർ കഴിഞ്ഞു എന്ന് അയാൾക്ക് മനസ്സിലായി തനിക്ക് വഴി തെറ്റിയിരിക്കുന്നു മുൻപ് നിന്ന സ്ഥലത്തല്ല അവരഇപ്പോൾ തന്നെ ഇറക്കിവിട്ടത് തനിക്കുണ്ടായ അനുഭവം ഓർത്ത് അയാൾ അമ്പരന്നു ഹിക്ഡന് വല്ലാതെ ആശയകുഴപ്പം ഉണ്ടായി അത് അയാളെ വിട്ടു മാറിയില്ല തന്റെ ട്രക്ക് എവിടെയാണെന്ന് അയാൾ തിരഞ്ഞു കാഴ്ചവട്ടത്തൊന്നും അത് കണ്ടില്ല ഒടുവിൽ ട്രക്ക് നിർത്തിയ സ്ഥലത്ത് അയാൾ എത്തിച്ചേർന്നു പക്ഷേ അയാൾ പാർക്ക് ചെയ്ത സ്ഥലത്ത് അത് കാണുവാനില്ലായിരുന്നു അന്വേഷണത്തിന്റെ അവസാനം താൻ എവിടെ വാഹനം പാർക്ക് ചെയ്തോ അതേ സ്ഥലത്തു നിന്നും മൂന്നു മൈൽ അകലെയായിട്ട് തന്റെ ട്രക്ക് അയാൾ കണ്ടെത്തി അതും അതും വല്ലാത്തൊരു അവസ്ഥയിൽ വഴിയിൽ നിന്നും വിട്ടുമാറി ഒരു ചെളിക്കുഴിയിലാണ് പിക്കപ്പ് കിടക്കുന്നത്

12:28 ഒരു കാരണവശാലും അവിടെ നിന്നും റോഡിലേക്ക് അത് എത്തിക്കുവാനായിട്ട് കഴിയില്ല അതുകൊണ്ട് അവിടെയുള്ള ഷെരീഫിന്റെ ഓഫീസിലേക്ക് അയാൾ കോൾ ചെയ്തു അതിനുവേണ്ടിയിട്ട് ട്രക്കിൽ ഉപയോഗിച്ചിരുന്ന സിറ്റിസൺ ബാൻഡ് റേഡിയോ ആണ് ഉപയോഗിച്ചത് അന്ന് അർദ്ധരാത്രിയോടെ സംഭവസ്ഥലത്ത് വന്ന പോലീസ് അവിടെ കണ്ട കാഴ്ച കണ്ട് സ്തംഭിച്ചു പോയി ഈ ചെളിക്കുഴിയിൽ ആ വാഹനം എങ്ങനെ എത്തിയെന്ന് അവർക്ക് യാതൊരു ഊഹവും കിട്ടിയില്ല കാരണം ആ കുഴിയിലേക്ക് പിക്കപ്പ് വന്ന യാതൊരു വീൽപാടുകളും അവിടെ ഇല്ലായിരുന്നു ആ ട്രക്ക് എന്തോ ദൂരെ നിന്നും എടുത്തുയർത്തി ആകാശമാർഗം കൊണ്ടുവന്ന് നേരെ താഴേക്ക് ഇട്ടതുപോലെയാണ് കാണപ്പെട്ടത് അപ്പോഴും പരിഭ്രാന്തി മാറാത്ത ഹെക്ഡൻ ഇങ്ങനെ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു എന്റെ എൽക്കിനെ അവർ കൊണ്ടുപോയി 1974 ഒക്ടോബർ 26ന് നേരം പുലരും മുൻപ് കൃത്യം 2:30ന് ന്യൂയോർക്കിലെ റോളിങ്സിലെ കാർബൺ കൗണ്ടി

13:14 മെമ്മോറിയൽ ഹോസ്പിറ്റലിൽ അയാളെ പ്രവേശിപ്പിച്ചു തുടക്കത്തിൽ തന്റെ ഭാര്യയെ തിരിച്ചറിയുവാൻ പോലും അയാൾക്ക് സാധിച്ചില്ല സമഗ്രമായിട്ടുള്ള പരിശോധനയിൽ അയാൾക്ക് മസ്തിഷ്ക ആഘാതം സംഭവിച്ച യാതൊരു ലക്ഷണവും കണ്ടില്ല പക്ഷേ കണ്ണുകൾ രക്തം പോലെ ചുവന്നു കാണപ്പെട്ടു കണ്ണുനീര് നിലക്കാതെ ഒഴുകുന്നുണ്ട് ഇത് ഒഴിച്ചു നിർത്തിയാൽ അയാൾ പഴയതിലും ആരോഗ്യവാനായിട്ട് കാണപ്പെട്ടു വൈദ്യ പരിശോധനയിൽ ശരീരത്തിലെ വൈറ്റമിൻറെ അളവ് ഉയർന്നു എന്ന് മനസ്സിലായി ഈ സംഭവം നടക്കുന്നതിനു മുൻപ് അയാൾക്ക് കിഡ്നി സ്റ്റോൺ ഉണ്ടായിരുന്നു അതുമൂലം വളരെയധികം കഷ്ടപ്പെടുകയും ചെയ്തിരുന്നു എന്നാൽ ഈ എൻകൗണ്ടറിനു ശേഷം അയാൾ പൂർണമായിട്ടും സുഖപ്പെട്ടു അയാളുടെ വൃക്കയിലെ കല്ലുകൾ അത്ഭുതകരമായിട്ട് അപ്രത്യക്ഷമായി മാത്രവുമല്ല മുൻപ് ക്ഷയരോഗം ബാധിച്ചത് മൂലം ശ്വാസകോശത്തിൽ ഉണ്ടായിട്ടുള്ള പാടുകളും പൂർണമായിട്ടും ഇല്ലാതായി ഒറ്റ ദിവസം കൊണ്ട് ഇതെങ്ങനെ സംഭവിക്കും

14:00 ഡോക്ടർമാർക്ക് യാതൊരു എത്തും പിടിയും കിട്ടിയില്ല ഇതുകൂടാതെ വേറെയും ചില തെളിവുകൾ ഈ വിഷയവുമായിട്ട് ബന്ധപ്പെട്ടുണ്ടായിരുന്നു ഹിക്ഡൻ ഓസോ വണ്ണിനെ കണ്ടുമുട്ടിയ അതേ സ്ഥലത്ത് ആ സമയത്ത് കുറച്ചു ദൂരെ ഉണ്ടായിരുന്ന രണ്ടആളുകൾ ആ പരിസരത്തായിട്ട് ചുവപ്പും പച്ചയും നിറത്തിൽ ഒരു പ്രകാശം മിന്നുന്നത് കണ്ടിരുന്നു പക്ഷേ ആരെയും ഞെട്ടിക്കുന്ന തെളിവ് ഇതൊന്നും അല്ലായിരുന്നു അത് അയാളുടെ തോക്കിൽ നിന്നും പുറപ്പെട്ട് ലക്ഷ്യത്തിൽ എത്താതെ നിലത്തു വീണുപോയ ബുള്ളറ്റ് ആയിരുന്നു ആർക്കും മനസ്സിലാക്കുവാൻ കഴിയാത്ത വിധം ആ ബുള്ളറ്റിന് വലിയ രൂപഭേദം സംഭവിച്ചിരുന്നു വെടിയുണ്ടയുടെ മുന പൂർണമായിട്ടും കാണാതെയായി ഒരു ബലൂൺ മറിച്ചിടും പോലെ വെടിയുണ്ടയുടെ ഔട്ടർഷൽ തലകീഴായിട്ട് മറഞ്ഞിരുന്നു ഈ ബുള്ളറ്റ് പരിശോധിച്ച ഒരു സ്പെഷ്യലിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ് അയാളുടെ ജീവിതത്തിൽ ഇതുപോലെ ഒരു അത്ഭുതം ഇതുവരെയും കണ്ടിട്ടില്ല ഒരു ബുള്ളറ്റിനെ ഈ

14:45 രീതിയിൽ രൂപമാറ്റം വരുത്തണമെങ്കിൽ അത് ശക്തമായിട്ടുള്ള ഫോഴ്സ് അവിടെ പ്രയോഗിച്ചിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു 1974 നവംബർ രണ്ടിന് ഹിക്ഡനെ നാലു മണിക്കൂർ നീണ്ട ഇന്റർവ്യൂ നടത്തി അയാളെ നിരവധി തവണ ഹിപ്നോസിസിന് വിധേയമാക്കി തുടക്കത്തിലുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടു ഒടുവിൽ രണ്ടാഴ്ചക്ക് ശേഷം നവംബർ ഏഴിന് മെമ്മറി റിഗ്രഷൻ പ്രോഗ്രാം വിജയിച്ചു അതിൽ നിന്നുമാണ് അന്ന് എന്താണ് സംഭവിച്ചത് എന്ന യാഥാർത്ഥ്യം ലോകം അറിഞ്ഞത് തങ്ങൾ ഭൂമി സന്ദർശിക്കുവാനുള്ള കാരണത്തെക്കുറിച്ച് ഓസോവൺ അയാളോട് പറഞ്ഞ കാര്യങ്ങളെല്ലാം വളരെ വ്യക്തമായിട്ട് ഓർത്തെടുക്കുവാൻ യി കഴിഞ്ഞു ഓസോവൺ അയാളോട് പറഞ്ഞത് ഇങ്ങനെയാണ് തന്റെ ഗ്രഹത്തിലെ സൂര്യരശ്മികൾ വളരെ ശക്തമായിരിക്കുന്നു അതോടെ നിരവധി ഇനം മൃഗങ്ങൾക്ക് വംശനാശം സംഭവിച്ചു അവർ കറുത്ത ബോഡി സ്യൂട്ടുകൾ ധരിക്കുവാനുള്ള കാരണവും

15:31 ഇതായിരുന്നു അവരുടെ ഗ്രഹത്തിലെ നക്ഷത്രത്തിന്റെ കത്തുന്ന കിരണങ്ങളിൽ നിന്നും ഇതാണ് അവരെ സംരക്ഷിച്ചു വന്നത് ഹിഡണിനെ കണ്ടുമുട്ടുന്ന സമയത്ത് ഓസോയുടെ ആളുകൾ പല സ്ഥലങ്ങളിലായിട്ട് ഭൂമിയിൽ ഉണ്ടായിരുന്നു അവരുടെ ഗ്രഹത്തിൽ എത്തിച്ച വിവിധ മൃഗങ്ങളും മനുഷ്യരും പ്രജനന ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നു എന്നാൽ മനുഷ്യരെ മാത്രം മറ്റു മൃഗങ്ങളിൽ നിന്നും വേർതിരിച്ച് പ്രത്യേകമായിട്ട് സൂക്ഷിക്കും അതോടെ അന്യഗ്രഹത്തിൽ വെച്ച് താൻ കണ്ട ആ മനുഷ്യരും വംശവർദ്ധനവിന്റെ ഭാഗമായിട്ട് ഭൂമിയിൽ നിന്നും കടത്തിക്കൊണ്ടു വന്നവർ ആയിരിക്കുമെന്ന് അയാൾ അനുമാനിച്ചു കാരണം അവരെല്ലാവരും ചെറുപ്പക്കാരായിരുന്നു ഇതോടെ ആ മുറിയിൽ കയറിയ ശേഷം പരിശോധനയക്ക് ശേഷം അവർക്ക് വേണ്ടത് അവനെ അല്ല എന്നവർ തീരുമാനിക്കുവാനുള്ള കാരണവും അയാൾക്ക് മനസ്സിലായി ഈ അബ്ഡക്ഷൻ നടക്കുന്നതിനും ഏതാനും വർഷങ്ങൾക്കു മുൻപ് ഹെഗഡൻ ഒരു വാസക്ടമി ഓപ്പറേഷന് വിധേയനായിരുന്നു

16:16 അതായത് വന് വന്ദീകരണം ചെയ്തിരുന്നു അതുകൊണ്ടാണ് അവർ അയാൾക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞത് 1975 ന്റെ തുടക്കത്തിൽ സാൻ ആന്റോണിയ സ്റ്റാർ അടക്കം മറ്റു നിരവധി പ്രസിദ്ധീകരണങ്ങൾ ഹിഡണിന്റെ എൻകൗണ്ടർ കേസ് ഒന്നാം പേജ് വാർത്തയാക്കിയിരുന്നു എല്ലാ ഇന്റർവ്യൂവിലും അയാൾ ഒന്നുപോലെ പറഞ്ഞ കാര്യം ഇതാണ് ആ ജീവിയെ കണ്ടുമുട്ടിയതിനുശേഷം തന്റെ ജീവിതം പഴയതുപോലെ ആയിട്ടില്ല പിന്നീട് അയാൾക്ക് ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല നിരവധി ആളുകൾ വർഷങ്ങളോളം പബ്ലിസിറ്റി കിട്ടുവാൻ വേണ്ടി അയാൾ കെട്ടിച്ചമച്ച ഒരു ഫാന്റസി ആണ് ഇതെന്ന് പറഞ്ഞ് ഈ കഥ തള്ളിക്കളഞ്ഞിരുന്നു പക്ഷേ അവഗണിക്കുവാനായിട്ട് കഴിയാത്ത നിരവധി തെളിവുകൾ ഈ കേസിനുണ്ട് വെടിയുണ്ടക്ക് ഉണ്ടായിട്ടുള്ള രൂപമാറ്റം പെട്ടെന്നുള്ള രോഗസൗഖ്യം പോളിഗ്രാഫ് ടെസ്റ്റുകളിൽ അയാൾ വിജയിച്ചത് മറ്റൊരു കാര്യം ഒരിക്കലും സാമ്പത്തിക നേട്ടത്തിനു വേണ്ടിയിട്ട് അയാൾ

17:02 ഈ കഥ ആരോടും പറഞ്ഞിട്ടില്ല പിന്നീട് ലോസ് ഏഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെൻറ് ഇദ്ദേഹത്തിൽ സൈക്കോളജിക്കൽ സ്ട്രെസ്സ് ഇവാലുവേഷൻ ടെസ്റ്റ് നടത്തിയിരുന്നു ഗ്രീൻബർഗ് എന്ന ഡോക്ടർ ആയിരുന്നു ആ ടെസ്റ്റ് നടത്തിയത് ഗ്രീൻബർഗ് പറഞ്ഞത് ഹെഡഡൻ പറയുന്നതെല്ലാം സത്യമാണ് എന്നാണ് അദ്ദേഹത്തിൻ്റെ ഭാര്യ മാർഗറി ഈ അനുഭവത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയിരുന്നു ആ ബുക്കിന്റെ പേര് ഏലിയൻ അപ്ഡേഷൻ ഓഫ് ദി വ്യോമി ഹണ്ടർ എന്നാണ് 2017 ൽ പബ്ലിഷ് ചെയ്ത ഈ ബുക്ക് ആമസോണിൽ വാങ്ങുവാനായിട്ട് കിട്ടും ഈ സംഭവം നടന്ന ആഴ്ചകളോളം ഒരു പച്ചവെളിച്ചം തന്നെ പിന്തുടരുന്നുണ്ടെന്ന് അയാൾക്ക് തോന്നിയിരുന്നു ഇടിറ്റടികൾ തന്നെ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ടെന്ന് അയാൾ വിശ്വസിച്ചു കാൾ ഹിക്ഡൻ പഴയ ജോലിയിൽ പ്രവേശിച്ചു 1997ൽ വിരുമിച്ച ശേഷം ജന്മദേശമായിട്ടുള്ള ടെക്സാസിലേക്ക് താമസം മാറി കഴിഞ്ഞ 2022 ജനുവരി 26 ന് ടെക്സാസിലെ

17:50 ടെമ്പിളിൽ വെച്ച് കോവിഡ് കാലത്ത് ന്യൂമോണിയ ബാധിച്ച് അദ്ദേഹം മരിച്ചു തന്റെ അനുഭവത്തെ എതിർത്തവരെ പൂർണമായിട്ടും അവഗണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ആരു വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് ഒന്നുമില്ല അന്ന് അവിടെ വെച്ച് എനിക്ക് എന്താണ് സംഭവിച്ചത് എന്നും ഞാൻ എന്താണ് കണ്ടത് എന്നും അതിനുശേഷം എനിക്കുണ്ടായിട്ടുള്ള മാറ്റങ്ങളും എനിക്ക് വ്യക്തമായിട്ടും അറിയാം മറ്റുള്ളവർ എന്ത് വിചാരിച്ചാലും എനിക്കൊന്നുമില്ല ഈ കഥയുടെ അവസാനം എനിക്ക് നിങ്ങൾക്ക് തരുവാനായിട്ട് ഒരു ഉപദേശമേയുള്ളൂ ഇതുപോലെ എന്തെങ്കിലും കണ്ടാൽ റൺ കണ്ടംവഴി ഓടുക ആ ഓട്ടത്തിനിടയിൽ അടുത്ത കഥയിലേക്ക് നമുക്ക് പോകാം അടുത്ത കഥയും ഇതുപോലെ ഒന്നാണ്ഒുലക്ഷത്തിഅമ000 പ്രകാശവർഷം അകലെയുള്ള ഓസോ വണ്ണിന്റെ ഗ്രഹത്തിലേക്ക് സഞചരിച്ച മറ്റൊരു വേട്ടക്കാരന്റെ കഥ ഹിക്ഡ ഈ എൻകൗണ്ടറിനു ശേഷം ജീവിതത്തിൽ നല്ല

18:36 കാര്യങ്ങളായിരുന്നു സംഭവിച്ചത് എന്നാൽ പാറ്റ് മഗ്വയറിന്റെ കാര്യത്തിൽ ലേശം വ്യത്യാസമുണ്ട് അയാളുടെ കിളി പോയെന്ന് പറയാം ലറാമിയുടെ വടക്കായിട്ട് പൊടിപടലം നിറഞ്ഞ വളരെ പഴയ ഒരു റെയിൽവേയും അതിനോട് ചേർന്ന ഒരു പട്ടണവും ഉണ്ട് ഈ സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള വിശാലമായിട്ടുള്ള ഈ സമതലങ്ങളിൽ പലയിടത്തും കൃഷികൾ ഉണ്ടെങ്കിലും കൂടുതൽ സ്ഥലവും തരിശ നിലങ്ങളാണ് 1970 കളിൽ പാറ്റ് മഗ്വയർ എന്ന ഒരാൾ അവിടെ 5000 ഏക്കർ സ്ഥലം വാങ്ങി എന്നിട്ട് കൃഷി നടത്തുവാനായിട്ട് തീരുമാനിച്ചു വീറ്റ്ലാൻഡിൽ ജനിച്ചു വളർന്ന മഗ്വയർ വ്യോമിം പട്ടണത്തിലെ ഒരു കൗബോയ് ആയിരുന്നു എത്ര കരുത്തുറ്റ കുതിരകളെയും മരുക്കുവാനായിട്ട് അയാൾക്കറിയാം ഒരിക്കൽ ഒരു ബന്ധുവിന്റെ കൂടെ വേട്ടയാടുവാനായിട്ട് അയാൾ പുറപ്പെട്ടു ആ നായാട്ടാണ് അയാളുടെ ജീവിതത്തെ മാറ്റിമറിച്ചത് പിന്നീടൊരിക്കലും പാറ്റിന് പഴയ ജീവിതത്തിലേക്ക് മടങ്ങുവാനായിട്ട്

19:22 കഴിഞ്ഞില്ല 1973 ഒക്ടോബർ ആദ്യവാരം പാറ്റും അയാളുടെ അളിയനും വേട്ടയാടുവാനായിട്ട് പുറപ്പെട്ടു ഒരു എൽക്കിനെ പിന്തുടരുന്നതിനിടയക്ക് ഇരുവർക്കും വഴിതെറ്റി അല്പസമയം അലഞ്ഞു തിരിഞ്ഞ ശേഷം അവർ ശരിയായിട്ടുള്ള വഴി കണ്ടുപിടിച്ചു അപ്പോഴാണ് ആദ്യത്തെ അനുഭവം ഇരുവർക്കും ഉണ്ടായത് ആകാശത്ത് ഓറഞ്ച് നിറത്തിൽ ഒരു തിളക്കം പാറ്റും അളിയനും കണ്ടു അത് എന്താണെന്ന് അവർക്ക് മനസ്സിലായില്ല പക്ഷേ അവരെ ഭയപ്പെടുത്തുവാനായിട്ട് അത് ധാരാളമായിരുന്നു അല്പസമയം കഴിഞ്ഞാണ് ഇരുവരും സ്വബോധത്തിലേക്ക് മടങ്ങി വന്നത് ഇതിന്റെ ഇടയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകൾ തങ്ങൾ എവിടെയോ നഷ്ടപ്പെട്ടതുപോലെ അവർക്ക് തോന്നി ആശയകുഴുപ്പവുമായിട്ട് ട്രക്കിൽ കയറി പിന്നെ വീട്ടിലേക്ക് വാഹനം ഓടിച്ചു വിചിത്രമായിട്ടുള്ള ഒരു അനുഭവം അത്രമാത്രമാണ് മഗ്വയറിനും അളിയനും ഇതെക്കുറിച്ച് പറയുവാൻ ഉണ്ടായിരുന്നത്

20:07 1974 മുതൽ അമേരിക്കയിൽ അമ്പാടും ക്യാറ്റിൽ മ്യൂട്ടിലേഷൻ നടന്നുവന്ന വാർത്തകൾ പത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്നു നമ്മുടെ അനുനാഖി പരമ്പരയിൽ തന്നെ അത്തരം നിരവധി സംഭവങ്ങളെ കുറിച്ച് പറഞ്ഞിട്ടുമുണ്ട് എന്നാൽ പത്രങ്ങളിൽ മാത്രം വായിച്ചറിഞ്ഞ് ചിരിച്ചു തള്ളിയ ഈ സംഭവം തന്റെ വീട്ടുമുറ്റത്ത് നടക്കുമെന്ന് പാറ്റ ഒരിക്കലും വിചാരിച്ചിരുന്നില്ല 1976 ഓഗസ്റ്റ് 30നാണ് അതുണ്ടായത് അന്ന് രാവിലെ തന്റെ ഫാമിൽ എത്തിയപ്പോൾ അയാൾ കണ്ടത് തന്റെ പശുക്കിടാക്കളിൽ ഒരെണ്ണം വളരെ വികൃതമായിട്ട് കൊല്ലപ്പെട്ടു കിടക്കുന്നതാണ് അതിന്റെ മൂക്കും ചെവിയും ലൈംഗിക അവയവും കാണുവാനില്ല ഏതേലും തലതെറിച്ചവന്മാരുടെ പണിയായിരിക്കും ഇതെന്ന് ഉറപ്പിച്ച അയാൾ തന്റെ കസിനായ മാർക്ക് മർഫിയയും കൂട്ടി അന്ന് രാത്രി കുറ്റവാളിയെ പിടിക്കുവാനായിട്ട് അവിടെ ക്യാമ്പ് ചെയ്തു എന്നാൽ മനുഷ്യരാരും അവിടേക്ക് വന്നില്ല പകരം രാത്രിയായപ്പോൾ ആകാശത്തിലൂടെ ഒരു വെളിച്ചം

20:52 സഞ്ചരിക്കുന്നത് പാറ്റും മർഫിയയും കണ്ടു അവർ കയ്യിൽ റൈഫിളുകളും എടുത്തുകൊണ്ട് ട്രക്കിൽ കയറി എന്നിട്ട് അല്പസമയം ആ ലൈറ്റുകളെ പിന്തുടർന്നു പൊടുന്നനെ അവ അപ്രത്യക്ഷമായി ആ വെളിച്ചം എവിടേക്ക് പോയെന്ന് പോലും അവർക്ക് മനസ്സിലായില്ല എന്നാൽ പിറ്റേന്ന് രാവിലെ അവർ മറ്റൊരു കാര്യം കണ്ടെത്തി അവരുടെ ഫാമിൽ ആന്തരാവങ്ങൾ നഷ്ടപ്പെട്ട നിലയിൽ മറ്റൊരു ചത്തപശി കിടക്കുന്നു ആരും അവിടേക്ക് വന്നതിന്റെ കാൽപാടുകളോ ഒരു പോരാട്ടം നടന്നതിന്റെയോ യാതൊരു ലക്ഷണവുമില്ല മഗ്വയർ വേഗം അൽബാനി കൗടി ഷെരീഫിനെ വിളിച്ച് കാര്യം അറിയിച്ചു അയാൾ ഒരു ക്യാമറയുമായിട്ട് വന്ന് ഫോട്ടോ എടുത്തു മടങ്ങി തൊട്ടുപിന്നാലെ സെപ്റ്റംബർ അഞ്ചിന് തന്റെ മറ്റൊരു പശുവും സമാനമായിട്ടുള്ള നിലയിൽ കൊല്ലപ്പെട്ടു കിടക്കുന്നത് അയാൾ കണ്ടു എന്താണ് ഇതിന്റെ പിന്നിലെ കാരണമെന്ന് പാറ്റിന് ഒരു എത്തും പിടിയും കിട്ടിയില്ല സെപ്റ്റംബർ 12ന് അയാൾ ഫാമിൽ

21:38 കാവൽ ഇരിക്കുന്ന സമയത്ത് ആ വെളിച്ചം വീണ്ടും വന്നു ആകാശം ഓറഞ്ച് നിറത്തിൽ ചുളിച്ചു കാണപ്പെട്ടു മൊത്തം ഏഴ് ആകാശ പേടകങ്ങളാണ് അയാൾ കണ്ടത് അതിൽ രണ്ടെണ്ണം നിലത്തേക്ക് താഴ്ന്നു വന്നു അഞ്ചെണ്ണം ആകാശത്തു നിന്നു ബഹിരാകാശ പേടകത്തിന്റെ ജനാലകളിലൂടെ ഏതാനും നിഴൽ രൂപങ്ങൾ ചലിക്കുന്നത് അയാ കണ്ടു അവർ പുറത്തേക്ക് തന്റെ റാജിന് നേർക്ക് കൈകൾ ചൂണ്ടുന്നതും അയാൾക്ക് കാണാമായിരുന്നു പിന്നെ അത് അപ്രത്യക്ഷമായി അതിന്റെ അടുത്ത രാത്രിയും ആ ബഹിരാകാശ കപ്പലുകൾ തിരിച്ചെത്തി എന്നാൽ ഇത്തവണ മഗോയ തയ്യാറായിട്ടാണ് ഇരുന്നത് അയാൾ തന്റെ മകൻ ഡേവിഡിനെയും കൂട്ടത്തിൽ കൂട്ടിയിരുന്നു കൂടാതെ ഒരു ക്യാമറയും തയ്യാറാക്കി വെച്ചു യുഎഫ് വന്ന ഉടൻ തന്നെ അവർ നിരവധി ഫോട്ടോകൾ എടുത്തു എന്നാൽ ആ ചിത്രങ്ങൾ വ്യക്തമായിരുന്നില്ല അതിൽ പതിഞ്ഞ ചിത്രങ്ങൾ കാണിച്ച് ഞാൻഒരു യുഎഫ് കണ്ടുവെന്ന് അയാൾ പറഞ്ഞാൽ മറ്റുള്ളവർ നാക

22:24 ആകച്ചേച്ചി പറയുംപോലെ പറയും നിന്നെ ആർക്ക് വേണം വലിങ് കേറി വന്നേക്കുന്ന എന്റെ കൺ മുമ്പിൽ അങ്ങണം വന്ന് നീ പെട്ടുപോയാൽ നിന്നെ ഞാൻ തുപ്പും നിന്നെ എന്റെ അടുത്തങ്ങ് കണ്ടാൽ നിന്റെ ചെവിക്കനെ അടിച്ചു ഞാൻ പൊട്ടിച്ചനെ നിന്നെ എനിക്ക് വെട്ടി കീറി വെക്കാനുള്ള ദേഷ്യമുണ്ട് എടാ നിനക്ക് നിനക്ക് എന്തെങ്കിലും ഒരു കഴിവുണ്ടോ നിനക്ക് കലാപരമായിട്ടുള്ള കഴിവുണ്ടോ അതുകൊണ്ട് ഡേവിഡ് ആ ചിത്രങ്ങൾ പുറത്തു വിട്ടില്ല ഇതോടെ മഗ്വയർ ആകെ ആശയ കുഴപ്പത്തിലായി ഇതാകട്ടെ പുറത്തു പറയുവാനും കഴിയില്ല ആളുകൾ പരിഹസിക്കും അതുകൊണ്ട് ഈ വിചിത്രമായിട്ടുള്ള സംഭവങ്ങൾക്ക് സാക്ഷി ആകുവാനായിട്ട് മൂന്നാമത് ഒരാളെ കൂടി വിളിക്കുവാനായിട്ട് അയാൾ തീരുമാനിച്ചു അയാളുടെ പേര് ജിമ്മി ആഷ്ലി എന്നാണ് കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ താനും തന്റെ നായയും അന്ന് രാത്രി അവിടെ കാവലിന് വരാമെന്ന് അയാൾ സമ്മതിച്ചു അന്ന് രാത്രിയിൽ റാഞ്ചിൽ കാവൽ ഇരുന്നത് മഗ്വയറും

23:11 മകൻ ഡേവിഡും ജിമ്മി ആഷ്ലിയും അയാളുടെ നായ ബെയറും ആയിരുന്നു അല്പസമയം കഴിഞ്ഞപ്പോൾ ബെയർ ഉച്ചത്തിൽ കുരക്കുവാൻ തുടങ്ങി മൂവരും ഞെട്ടി ഉണർന്നു ഒരു യുഎഫോ റാഞ്ചിൽ നിലത്തിറങ്ങിയ കാഴ്ചയാണ് അവർ കണ്ടത് ഈ കാഴ്ച കണ്ടത് ജിമ്മി ആഷ്ലി ഒരു മോഹാലസ്യത്തിൽ എന്നപോലെ അതിനു നേർക്ക് നടക്കുവാൻ തുടങ്ങി അയാൾ മെല്ലെ നടന്ന ആ പ്രകാശത്തിലേക്ക് കയറി എന്നിട്ട് യുഎഫയിൽ സ്പർശിച്ചു ഉടൻ തന്നെ അയാളുടെ ശരീരത്തിലൂടെ ഒരു തീജ്വാല കടന്നു പോകും പോലെ മറ്റുള്ളവർക്ക് തോന്നി പക്ഷേ അയാളുടെ ശരീരത്ത് തീ കത്തിപ്പിടിച്ചതുപോലെ അവർക്ക് തോന്നിയില്ല മഗ്വറിന്റെ മകൻ ഡേവിഡ് പിന്നീട് പറഞ്ഞത് ഇങ്ങനെയാണ് ആഷ്ലി അങ്ങനെ ചെയ്തതുകൊണ്ട് ശാരീരികമായിട്ട് യാതൊരു പരിക്കും സംഭവിച്ചില്ല പക്ഷേ അയാളുടെ മാനസിക നില അതോടെ തകരാറിലായി അയാൾ പിന്നീട്ഒരിക്കലും പഴയതുപോലെ ആയില്ല അന്യഗ്രഹ ജീവികൾ പതിവായിട്ട് തന്റെ

23:58 റാഞ്ചിൽ സന്ദർശനം നടത്തുന്നു എന്ന് അവകാശപ്പെട്ടുകൊണ്ട് മഗ്വയർ 1976ൽ ഏരിയൽ ഫിനോമിന റിസർച്ച് ഓർഗനൈസേഷനിൽ ഒരു റിപ്പോർട്ട് സമർപ്പിച്ചു അവരത് അന്വേഷിക്കുവാനായിട്ട് വരികയും ചെയ്തു മഗ്വയറിന്റെ അവകാശവാദങ്ങൾ വളരെ വിചിത്രമായിട്ടാണ് മറ്റുള്ളവർക്ക് തോന്നിയത് പബ്ലിസിറ്റി നേടുവാനായിട്ട് പടച്ചുവിടുന്ന കഥകൾ മാത്രമായിട്ട് എല്ലാവരും ഇതിനെ കണ്ടു ചുരുക്കത്തിൽ അയാൾ സമൂഹത്തിലെ ഒരു കോമാളിയായിട്ട് മാറി പക്ഷേ 1977 അവസാനമായപ്പോൾ അയാളെ സംശയത്തോടെ ഇത്രയും കാലം കണ്ടവരുടെ നെറ്റി ചുളിയുന്ന ഒരു സംഭവംഉണ്ടായി അയാളുടെ കൃഷിയിടത്തിൽ ജലഭ്യത വളരെ കുറവായിരുന്നു ഇല്ല എന്ന് തന്നെ പറയണം വെള്ളം കിട്ടുവാനായിട്ട് നിരവധി സ്ഥലങ്ങളിൽ ഡ്രിൽ ചെയ്ത് അയാൾ മടുത്തു അതിനായിട്ട് ധാരാളം പണവും ചെലവായി നിരവധി ഡ്രില്ലിങ് കമ്പനികൾ ഈ സ്ഥലത്ത്

24:43 വെള്ളം കിട്ടുവാനായിട്ട് അനേകം കുഴിയെടുത്ത് പരാജയപ്പെട്ടതാണ് ഒടുവിൽ അയാൾ വിദഗ്തരായിട്ടുള്ള ഭൂകർഫ ശാസ്ത്രജ്ഞന്മാരുമായിട്ട് ഇതെക്കുറിച്ച് സംസാരിച്ചു അവർ ഈ സ്ഥലം പരിശോധിച്ച ശേഷം പറഞ്ഞത് ഇങ്ങനെയാണ് തന്റെ കൃഷിയിടം സ്ഥിതി ചെയ്യുന്നത് വരണ്ടുണങ്ങിയ പ്രയറിയ തറത്തിലാണ് അത്തരം സ്ഥലത്തു നിന്നും ഒരിക്കലും വെള്ളം കണ്ടെത്തുവാനായിട്ട് കഴിയില്ല അങ്ങനെ നിരാശനായിട്ട് കഴിയുന്ന സമയത്ത് മഗ്വയറിന്റെ മുഖത്ത് മറ്റുള്ളവർ ഒരു ദിവസം വലിയൊരു സന്തോഷം കണ്ടു അന്നുതന്നെ അയാൾ കിണർ ഡ്രിൽ ചെയ്യുന്ന റിക്ക് ഹെൻഡേഴ്സൺ എന്ന വ്യക്തിയെ പോയിട്ട് കാണുകയാണ് തന്റെ നിലത്ത് അവസാനമായിട്ട് ഒരു കുഴികൂടി താൻ പറയുന്ന സ്ഥലത്ത് കുഴിക്കണമെന്ന് മഗ്വർ അയാളോട് ആവശ്യപ്പെട്ടു വെറും 10 ദിവസത്തിന്റെ ഉള്ളിൽ ആ കുഴിയിൽ വെള്ളം നിറയുമെന്ന് അയാൾ ഉറപ്പു പറഞ്ഞു ഹെൻഡേഴ്സിന് അയാളുടെ വാക്കുകൾ കേട്ടപ്പോൾ ചിരിയാണ് വന്നത് കാരണം നിരവധി വിദഗ്ധർ പരീക്ഷിച്ച്

25:28 പരാജയപ്പെട്ട സ്ഥലമാണ് അയാളുടെ സയന്റിസ്റ്റുകൾ പോലും ഒന്നുപോലെ പറഞ്ഞത് ഇവിടെ വെള്ളം കിട്ടുന്ന കാര്യം ചിന്തിക്കണ്ട എന്നാണ് അപ്പോഴാണ് ഇയാൾ 10 ദിവസം കൊണ്ട് വെള്ളം കിട്ടുമെന്ന് പറഞ്ഞു വരുന്നത് എന്നാൽ ഹെൻറേഴ്സിന് അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു അയാൾക്ക് ഓസോ വണ്ണിന്റെ ഗ്രഹത്തിൽ നിന്നും സ്വപ്നത്തിലൂടെ ഒരു ദർശനം കിട്ടിയിരുന്നു ഇന്ന സ്ഥലത്തെ ഇത്രയടി കുഴിച്ചാൽ വെള്ളം കിട്ടും ആ സ്ഥലവും കൃത്യമായിട്ട് സ്വപ്നത്തിൽ അയാളെ അവർ കാണിച്ചു എന്തായാലും അയാളുടെ ഭ്രാന്തന ആശയത്തിന്റെ കൂടെ ഹെൻഡേഴ്സിനും കൂടുകയാണ് അയാൾക്ക് ജോലി ചെയ്യുന്നതിന് പണം കിട്ടും വേറെ എന്ത് നോക്കുവാനാണ് ഏലിയനുകൾ സ്വപ്നത്തിൽ കാണിച്ച സ്ഥലം അടയാളപ്പെടുത്തുവാനായിട്ട് അയാൾ മൂന്ന് കല്ലുകൾ എടുത്തുവെച്ചു എന്നിട്ട് അവിടെ കുഴിക്കുവാനായിട്ട് ഹെൻഡേഴ്സിനോട് ആവശ്യപ്പെട്ടു അയാൾ ആ റാഞ്ചിൽ കുഴിക്കുവാൻ തുടങ്ങി ഇതുവരെ കുഴിച്ച ഏതൊരു വലിയ കുഴിയേക്കാളും വലുതായിരുന്നു അത് പക്ഷേ 275 അടി

26:15 കുഴിച്ചെങ്കിലും വെള്ളം കിട്ടിയില്ല ഇവിടെ വെച്ച് ഹെൻഡേഴ്സൺ പണി നിർത്തുവാനായിട്ട് തയ്യാറായിരുന്നു പക്ഷേ മഗ്വർ അദ്ദേഹത്തോട് വീണ്ടും കുഴിക്കുവാനായിട്ട് നിർബന്ധിച്ചു അങ്ങനെ 350 അടി ആഴത്തിൽ അവർ കുഴിയെടുത്തു അപ്പോഴേക്കും അന്നത്തെ ദിവസം കടന്നുപോയി പോയി പണി താൽക്കാലികമായിട്ട് നിർത്തി വെച്ച രാത്രിയിൽ ഒരു ട്രെയിലറിൽ കിടന്നന് ഇരുവരും ഉറങ്ങിയായി പെട്ടെന്ന് രണ്ടുപേരും മുറ്റത്തിൽ ഒരു ശബ്ദം കേട്ടു അതിനെ തുടർന്ന് അടുത്തത് അവസാനമായിട്ട് മൂന്നാമത് ഒന്നുകൂടി കേട്ടു അവർ ഭയന്നുപോയി അടുത്ത നിമിഷം ആ കുഴിയിൽ നിന്നും അത് ശക്തമായിട്ട് വെള്ളം പുറത്തേക്ക് ഒഴുകുവാൻ തുടങ്ങി ഒരിക്കലും വെള്ളം കിട്ടില്ല എന്ന് എല്ലാവരും വിധിയെഴുതിയ ആ സ്ഥലത്തുനിന്നും 5000 ഗ്യാലൻ ശുദ്ധജലമാണ് വരണ്ട പുൽമേട്ടിലേക്ക് ഒഴുകി വരുന്നത് ഇത്രയും കാലം വരെ ഒരു അരപ്പിരി വട്ടൻ എന്ന മട്ടിൽ മഗ്വറിനെ നോക്കിക്കണ്ട സുഹൃത്തുക്കൾ അയൽക്കാരും ഇപ്പോൾ അയാളെ അമ്പരപ്പോടെയാണ് നോക്കിയത്

27:01 മാത്രവുമല്ല മുഖ്യധാരാ മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തു 1980 മാർച്ച് അഞ്ചിന് എബിസിയുടെ ഐ വിറ്റ്നസ് ന്യൂസിൽ മഗ്വയർ പ്രത്യക്ഷപ്പെട്ടു ആ ഇന്റർവ്യൂവിൽ തന്റെ സ്ഥലത്ത് യുഎഫ്കൾ ഏറ്റവും കുറഞ്ഞത് 25ഓ അല്ലെങ്കിൽ 30ഓ തവണ ഇറങ്ങിയിട്ടുണ്ട് എന്ന് അയാൾ പറഞ്ഞു 1981 മാർച്ച് 24 ന് നാഷണൽ എൻക്വയറും അതുപോലെ കാസ്പറ്റസ്റ്റാർ ട്രിബ്യൂൺ തുടങ്ങിയ പത്രങ്ങളും അന്യഗ്രഹജീവികൾ ഒരു കർഷകന്റെ റാഞ്ചിനെ അവരുടെ ലാൻഡിങ് പ്ലേസ് ആയിട്ട് ഉപയോഗിക്കുന്നു എന്ന തലക്കെട്ടോടെ വാർത്തകൾ ഇറക്കി അതോടെ അയാൾ ഒരു സെലിബ്രിറ്റി ആയിട്ട് മാറി ഇത്രയൊക്കെ ആയിട്ടും വീട്ടിൽ അയാളെ ആരും വിശ്വസിച്ചിരുന്നില്ല ഭാര്യയടക്കം അവിശ്വാസം കാണിച്ചു കൂടാതെ അയാളെ പരിഹസിക്കുകയും ചെയ്തു പിന്നീട് അയാളുടെ മകനായ ഡേവിഡ് റേഡൽ തന്റെ പിതാവ് സ്വന്തം

27:46 കുടുംബത്തിൽ നിന്നും അനുഭവിച്ച അപമാനത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട് മഗ്വയറിനെ നിരവധി തവണ ഹിപ്നോസിസിന് വിധേയമാക്കിയിരുന്നു അതിലെല്ലാം അയാൾ വിജയിക്കുകയും ചെയ്തു ആ സമയത്താണ് വ്യോമിം സർവ്വകലാശാലയിലെ പ്രശസ്ത മനശാസ്ത്രജ്ഞനും യുഎഫ് ഗവേഷകനുമായിട്ടുള്ള ലിയോ സ്പ്രിങ്കിൾ ഈ കഥയെകുറിച്ച് അറിഞ്ഞത് സ്പ്രിങ്കിൾ ഈ റാഞ്ചിലേക്ക് വരികയും സ്വന്തം നിലയിൽ അയാളെ നിരവധിവട്ടം ഹിപ്നോസിസിന് വിധേയമാക്കുകയും ചെയ്തു ഇത്തരം സെഷനുകളിലൂടെ കൂടുതൽ കാര്യങ്ങൾ അയാൾക്ക് ഓർക്കുവാനായിട്ട് കഴിഞ്ഞു അയാൾ അവരുമായിട്ട് ബന്ധപ്പെട്ടിരുന്നു മഗ്വയർ അന്യഗ്രഹജീവികളെ സ്റ്റാർ പീപ്പിൾ എന്നാണ് വിളിച്ചത് ഏലിയൻ തിയറി സ്റ്റാർ പീപ്പിളിന് വലിയ സ്ഥാനമുണ്ട് അവരെകുറിച്ച് പിന്നീട് പറയാം കാഴ്ചയിൽ ഇവർ ഏകദേശം മനുഷ്യരെ പോലെ ഇരിക്കും ആറടി ഉയരവും 200 പൗണ്ട് ഭാരവും ഉണ്ടാകും വലിയ കണ്ണുകൾ നേർത്ത ചുണ്ടുകൾ

28:32 മൂക്കിന് പാലവും രോമവും ഇല്ലായിരിക്കും ബൈബിളിലെ ദാവീദ് രാജാവിന്റെ നക്ഷത്രത്തോട് സാമ്യമുള്ള ഒരു നക്ഷത്രം ആലേഖനം ചെയ്ത വെള്ളി ബെൽറ്റ് ഒഴിച്ചു നിർത്തിയാൽ അവരുടെ വസ്ത്രങ്ങൾ പരിപൂർണമായിട്ടും കറുത്തതായിരുന്നു വരുവാനിരിക്കുന്നഒരു ഒരു കാലാവസ്ഥാ മുന്നറിയിപ്പ് അതായത് ഒരു മഹാമാരി വരുന്നുണ്ട് എന്ന് സ്റ്റാർ പീപ്പിൾ മഗ്വറിന് മുന്നറിയിപ്പ് നൽകിയിരുന്നു അയാളുടെ കഷ്ടപ്പാട് മനസ്സിലാക്കിയ ഏലിയൻസ് ആണ് എവിടെയാണ് കിണർ കുഴിക്കേണ്ടത് എന്ന നിർദ്ദേശം നൽകിയത് തന്റെ സ്ഥലത്തിനു മുകളിലായിട്ട് ഒരു ഇസ്രയേലി പതാക പാറിച്ചാൽ കാനഡയിൽ നിന്നും ഒരു ഭൂഗർഭ നദി ആ റാഞ്ചിലേക്ക് കൊണ്ടുവന്ന് ആവശ്യത്തിനുള്ള വെള്ളം തങ്ങൾ നൽകുമെന്ന് സ്റ്റാർ പീപ്പിൾ അയാളോട് പറഞ്ഞുവത്രേ അയാൾ അതുപോലെ ചെയ്തു ആവശ്യത്തിന് വെള്ളം കിട്ടുകയും ചെയ്തു അതും ഒരു യാഥാർഥ്യമാണ് എന്തായാലും സ്പ്രിങ്കിളുമായിട്ട് ഡസൻ കണക്കിന് നടത്തിയ ഹിപ്നോട്ടിസ് സെഷനുകൾ

29:17 അയാളുടെ മനോനിലയെ സാരമായിട്ട് ബാധിച്ചു മഗ്വറിന്റെ വട്ടം സ്വഭാവം കൂടുതൽ വഷളായി അതിനുശേഷം ആ പഴയ ഉല്ലാസവാനായിട്ടുള്ള ഐറിഷുകാരനെ തങ്ങൾക്ക് ഒരിക്കലും പഴയതുപോലെ കാണുവാനായിട്ട് കഴിഞ്ഞിട്ടില്ല എന്നാണ് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞത് ഇതിനിടയിൽ തന്റെ ഭാര്യക്ക് അയാൾ വലിയൊരു ടാസ്ക് കൊടുത്തു അവരുടെ കിളി പറക്കുന്ന ഒരു ടാസ്ക് ആയിരുന്നു അത് അന്യഗ്രഹജീവികൾ തന്നോട് ഒരു കാര്യം ചെയ്യുവാനായിട്ട് ആവശ്യപ്പെട്ടു എന്നും അത് ചെയ്താൽ തങ്ങൾ തങ്ങൾ ആഗ്രഹിക്കുന്നത് എന്തും അവർ സാധിച്ചു തരുമെന്നും അവർ അയാളോട് പറഞ്ഞുവത്രേ അതിനുവേണ്ടിയിട്ട് അവർ ചെയ്യേണ്ടത് ഇത്രമാത്രമാണ് ഇസ്രയേലിലെ ഓരോ ഗോത്രത്തിനും അനുസരിച്ച് ഓരോ മക്കളെ ജനിപ്പിക്കുകയാ ബൈബിൾ പ്രകാരം 12 ഗോത്രങ്ങളാണ് ഇസ്രയേലിനുള്ളത് മൈക്കിൾ എന്ന് പേരുള്ള ഒരു സ്റ്റാർ പീപ്പിൾ ആണ് തനിക്ക് ഈ നിർദ്ദേശം നൽകിയത് എന്ന് അയാൾ പറഞ്ഞു അയാളുടെ ഭാര്യ വാണ്ട ആദ്യം ഇതിന്

30:04 സമ്മതം മൂളി എന്നാൽ ഒൻപത് കുട്ടികൾ ആയപ്പോൾ അവർക്ക് മതിയായി ഇനി ഈ പരിപാടിക്ക് തന്നെ കിട്ടില്ല എന്ന് അവർ കർക്കശമായിട്ട് പറഞ്ഞു മഗ്വയർ വൈകാതെ വാണ്ടെ വിവാഹമോചനം ചെയ്ത് ലിൻ എന്ന മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു പല ഭ്രാന്തൻ പ്രസ്താവനകളും അയാൾ ഇതിനിടയിൽ ഇറക്കിയിരുന്നു അതിൽ ഒന്നിതാണ് സിസ്ഡേ വാറിനിടയിൽ ഏലിയൻ ഷാരോണിന്റെ ശരീരത്തിലേക്ക് തന്നെ ഏലിയനുകൾ പ്രവേശിച്ചു എന്നും അവിടെ നടന്ന കാര്യങ്ങൾ താൻ നേരിൽ കണ്ടുവഎന്നും അയാൾ പറഞ്ഞു അതുപോലെ സർക്കാർ തന്റെ തലച്ചോറിൽ എന്തൊക്കെയോ ഇംപ്ലാന്റുകൾ സ്ഥാപിച്ചു എന്നാണ് അയാൾ വിചാരിച്ചത് ഒരു സെലിബ്രിറ്റി ആയതുകൊണ്ട് ഈ വിവരക്കേടുകൾ മാധ്യമങ്ങൾ ആഘോഷിച്ചു ഇതിനിടയിൽ മൈക്കിൾ എന്ന അന്യഗ്രഹജീവിയുമായിട്ട് തനിക്ക് നിരന്തര സമ്പർക്കം ഉണ്ടെന്ന് അയാൾ വിചാരിച്ചിരുന്നു മൈക്കിൾ ആയിരുന്നു അയാളെ നിയന്ത്രിച്ചത് 1982ൽ മഗ്വയർ ഗവർണർ

30:51 സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് വരെ മൈക്കിൾ പറഞ്ഞു അയാൾ അത് ചെയ്യുകയും ചെയ്തു പ്രചരണ വേളയിൽ മഗ്വയർ ജനങ്ങളോട് പറഞ്ഞ വാചകം ഇതാണ് നിങ്ങൾ എനിക്ക് നൽകുന്ന ഓരോ വോട്ടും അന്യഗ്രഹജീവികൾക്കുള്ള വോട്ടാണ് ചരിത്രത്തിൽ ആദ്യമായിട്ട് ഇതാ അന്യഗ്രഹജീവികളും മനുഷ്യനും തമ്മിൽ ഒരു ഇലക്ഷനിൽ മത്സരിക്കുന്നു അയാളുടെ എതിരാളി ഡെമോക്രാറ്റിക് പ്രൈമറിയിൽ മൂന്നു തവണ പ്രസിഡന്റ് സ്ഥാനം വഹിച്ച എഡ് ഹെഷൽ ആയിരുന്നു മൊത്തം 44396 വോട്ടുകൾ പോൾ ചെയ്തു അതിൽ 7720 വോട്ടിന് അതായത് തരക്കേടില്ലാത്ത ഭൂരിപക്ഷത്തോടെ അയാൾ പരാജയപ്പെട്ടു വൈകാതെ അയാൾ യാഥാർത്ഥ്യ ബോധത്തിലേക്ക് മടങ്ങിയെത്തി അപ്പോഴേക്കും മഗ്വയർ സാമ്പത്തികമായിട്ട് തകർന്നിരുന്നു ഗവൺമെന്റ് അയാളുടെ സ്വത്ത് കണ്ടുകിട്ടി ഇപ്പോഴ അത് യുഡബ്ലയുന്റെ ഉടമസ്ഥതയിലാണ്

31:36 അതിൽ അയാൾ കുത്തിയ ആ കിണർ അത് ഇന്നും കാണാം ഒടുവിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉപേക്ഷിച്ച മഗ്വയർ 2009 മെയ് 14ന് തന്റെ 67 ആമത്തെ വയസ്സിൽ ദരിദ്രനായിട്ട് മരിച്ചു പക്ഷേ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ഈ കഥയിലും ഉണ്ട് അയാൾ പറഞ്ഞ ബാക്കി എല്ലാം നമുക്ക് തള്ളിക്കളയാം പക്ഷേ വിദഗ്ധർ പോലും വെള്ളം കിട്ടില്ല എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ ആ സ്ഥലത്ത് ഇന്ന സ്ഥലത്ത് കുത്തിയാൽ മതി വെള്ളം കിട്ടുമെന്ന് അത്രക്ക് ആത്മവിശ്വാസത്തോടെ അയാൾക്ക് എങ്ങനെയാണ് പറയുവാൻ കഴിഞ്ഞത് ഒന്നാമത്തെ കഥ പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ നിങ്ങളോട് ഞാൻ റൺ നാലുകാലും പറിച്ചു ഓടിക്കോ എന്നാണ് പറഞ്ഞത് അതിനു കാരണം ഈ കഥയാണ് ആദ്യത്തെ വ്യക്തിക്ക് ഈ എൻകൗണ്ടർ മൂലം ലാഭമല്ലാതെ യാതൊരു നഷ്ടവും ഉണ്ടായില്ല അയാളുടെ രോഗങ്ങൾ വരെ സുഖപ്പെട്ടു എന്നാൽ രണ്ടാമത്തെ

32:22 വ്യക്തിക്ക് തന്റെ സമ്പത്തും സുബോധവുമാണ് നഷ്ടമായത് ഇനി നമുക്ക് മൂന്നാമത്തെ കഥയിലേക്ക് പോകാം 1872 ഡിസംബർ 21 ഇംഗ്ലണ്ടിലെ പോർട്ട് സ്മിത്തിൽ നിന്നും ദി എച്എംഎസ് ചലഞ്ചർ എന്ന പായക്കപ്പൽ മൂന്നു വർഷം നീണ്ടുനിൽക്കുന്ന ഒരു സമുദ്ര പരിവേഷണത്തിന് പുറപ്പെട്ടു ആഴക്കടലിലെ ഇനിയും വെളിപ്പെടാത്ത ജീവസമൂഹത്തെ കണ്ടെത്തുക എന്നതായിരുന്നു അവരുടെ ലക്ഷ്യം മനുഷ്യന്റെ ശരീരത്തിന് ആഴക്കടലിലെ ഉന്നതമർദ്ദം താങ്ങുവാനായിട്ട് കഴിയാത്തതുകൊണ്ട് മറ്റു ജീവികൾക്കും അതിന് സാധിക്കില്ല എന്നൊരു ശാസ്ത്രീയ നിഗമനം അക്കാലത്ത് നിലവിൽ ഉണ്ടായിരുന്നു അതിൻപ്രകാരം സമുദ്രത്തിൽ 1800 അടിയിൽ കൂടുതൽ താഴ്ചയിൽ ജീവന ഒരുതരത്തിലും നിലനിൽക്കുവാനായിട്ട് സാധിക്കില്ല എന്നായിരുന്നു വിശ്വാസം എന്നാൽ തുടർച്ചയായിട്ടുള്ള രണ്ടു വർഷത്തെ പരിവേഷണത്തിനു ശേഷം 1875 മാർച്ച് മാസത്തിൽ എച്എംഎസ് ചലഞ്ചറിലെ ഗവേഷക സംഘം വളരെ

33:10 നിർണായകമായിട്ടുള്ള പല കണ്ടത്തലുകളും നടത്തി ആഴക്കടൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 1800 അടിക്കും ഏറെ ആഴത്തിൽ നിന്നും അതുവരെ അന്യമായിരുന്ന ജീവന്റെ പുതുരൂപങ്ങൾ അവർ കോരിയെടുത്തു ആ യന്ത്രം ഓരോ തവണ ആഴത്തിൽ നിന്നും ഉയർന്നു വരുമ്പോഴും അതുവരെയും കാണാത്ത ജീവൻറെ വളരെ വിചിത്രമായിട്ടുള്ള രൂപങ്ങളെ അവർ കണ്ടെത്തിയിരുന്നു ഏതാണ്ട് 4700 ലഅധികം വ്യത്യസ്തങ്ങളായിട്ടുള്ള ജീവിവർഗ്ഗങ്ങളെയാണ് ആ പരിവേഷണത്തിൽ ആ ഗവേഷകർ കണ്ടെത്തിയത് വോഎജസ് ഓഫ് എച്എംഎസ് ചലഞ്ചർ എന്ന പേരിൽ പബ്ലിഷ് ചെയ്ത ആ പര്യവേഷണ പ്രബന്ധത്തിന് 50 വാല്യങ്ങളിലായിട്ട്മിനായ പേജുകൾ ആയിരുന്നു ഉണ്ടായിരുന്നത് ശാസ്ത്രീയ വിശദീകരണങ്ങൾക്ക് ഇനിയും വഴങ്ങാത്ത ഒട്ടേറ ജീവികളെ സമുദ്രത്തിന്റെ ആഴങ്ങളിൽ പിന്നീടും മനുഷ്യർ കണ്ടെത്തിയിട്ടുണ്ട് 2013ൽ അത്തരത്തിലുള്ള ഒന്നിനെ മനുഷ്യർ കണ്ടെത്തി ജയന്റ്

33:55 സ്ക്വിഡ് അല്ലെങ്കിൽ കൊളോസൽ സ്ക്വിഡ് എന്ന പേരിൽ അറിയപ്പെടുന്ന ഈ ജീവി അതുവരെക്കും ഒരു സാങ്കൽപിക ജീവിയായിട്ട് കരുതപ്പെട്ട ഒന്നാണ് നീരാളി വർഗ്ഗത്തിൽ പെട്ട ഇവയക്ക് 40 അടി വരെ നീളവും 500 കിലോ വരെ ഭാരവും ഉണ്ടാകും കൂടാതെ മൃഗവർഗ്ഗത്തിലെ ഏറ്റവും വലിയ കണ്ണുകളും ഇവർക്ക് സ്വന്തമാണ് മനുഷ്യന്റെ ജനിതക ഘടനയെക്കാളും വളരെ സങ്കീർണമാണ് ഇവയുടെ മൊളാസ്ക എന്ന ഇവയുടെ കുടുംബത്തിൽ പെട്ടവര എന്ന് കരുതുന്ന കണവ ഒച്ചുകൾ അതുപോലെയുള്ള മറ്റു ജീവികളുമായിട്ട് ഇവർക്ക് യാതൊരു ബന്ധവുമില്ല കാര്യങ്ങൾ പഠിക്കുവാനും മറ്റു ജീവികളെ കബളിപ്പിക്കുവാനും നിറം മാറുവാനും ഇവർക്കുള്ള കഴിവ് അപാരമാണ് പരിണാമത്തിന്റെ ഏത് ഘട്ടത്തിലാണ് ഇവ ആവിർഭവിച്ചത് എന്ന് ഇനിയും വ്യക്തമല്ല അതുകൊണ്ടുതന്നെ ഇവ ഭൂമിയിൽ രൂപപ്പെട്ടതാകുവാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ഗവേഷകർ പറയുന്നത് ഇത്തരത്തിലുള്ള എണ്ണിയാൽ ഒടുങ്ങാത്ത നിഗൂ

34:41 തകൾ ഒളിപ്പിച്ചു വെച്ചിട്ടുള്ള ഇടമാണ് മഹാസമുദ്രങ്ങൾ ഭൂമിയുടെ 71% സമുദ്രമാണ് ബാക്കി വെറും 29% മാത്രമാണ് കരഭൂമിയുള്ളൂ അതിന്റെ മൂന്നിലൊന്നും മരുഭൂമിയാണ് ബാക്കിയുള്ള കുറേ ഭാഗം വനങ്ങളും പർവ്വതങ്ങളും കൈയടക്കിയിരിക്കുന്നു ബാക്കിയുള്ള വളരെ കുറച്ചു ഭാഗത്ത് മാത്രമാണ് മനുഷ്യവാസമുള്ളൂ ഈ 71 ശതമാനം വരുന്ന സമുദ്രഭാഗത്തിന്റെ വെറും 10 ശതമാനം മാത്രമാണ് ഇതുവരെയും മനുഷ്യൻ പരിവേഷണം നടത്തിയിട്ടുള്ളൂ കാരണം സമുദ്രാന്തർഭാഗത്തെ പര്യവേഷണം വളരെ ക്ലേശകരവും അപകടകരവുമാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇതിനേക്കാളും എളുപ്പമാണ് അന്യഗ്രഹ യാത്രകൾ സമുദ്രാന്തര ഭാഗത്തുള്ള അത്യധികമായിട്ടുള്ള മർദ്ദം സാധാരണായിട്ട് ഉപയോഗിക്കുന്ന പേടകങ്ങളെ തകർത്തുകളയും അതിനാൽ തന്നെ വളരെ കുറച്ചു പേടകങ്ങൾ മാത്രമാണ് സമുദ്രത്തിന്റെ ഏറ്റവും താഴ്ച

35:27 കൂടിയ ഇടങ്ങളിലേക്ക് പോയിട്ടുള്ളൂ അതുകൊണ്ടുതന്നെ മനുഷ്യർ ഇനിയും എത്തിച്ചേരാത്ത സമുദ്രത്തിന്റെ അടിത്തട്ടിൽ നമ്മളെക്കാളും വികാസം പ്രാപിച്ച ജീവിവർഗ്ഗങ്ങൾ കണ്ടേക്കാം എന്നാണ് ഗവേഷകർ പറയുന്നത് ഈ വാദത്തിന് പിൻബലം നൽകുന്ന രണ്ട് വിചിത്ര സംഭവങ്ങൾ സോവിയറ്റ് നാവികസേനയുടെ അതീവ രഹസ്യ റിപ്പോർട്ടുകളിൽ ഉൾപ്പെട്ടിട്ടുണ്ട് ആ രണ്ട് റിപ്പോർട്ടുകളാണ് നമ്മൾ നമ്മളിപ്പോൾ പരിശോധിക്കുന്നത് സോവിയറ്റ് നാവികസേന വളരെ ആകസ്മികമായിട്ട് കണ്ടെത്തിയ സമുദ്രാന്തർഭാഗത്ത് സഞ്ചരിക്കുന്ന ഇതുവരെയും തിരിച്ചറിയുവാൻ കഴിയാത്ത വസ്തുക്കളെ കുറിച്ചുള്ള അതീവ രഹസ്യമാക്കി വച്ചിരുന്ന റിപ്പോർട്ട് 2009 ജൂലൈയിൽ റഷ്യൻ ഗവൺമെന്റ് പുറത്തുവിട്ടു അൻ ഐഡന്‍റിഫൈഡ് സബ്മർഡ് ഒബ്ജക്ട്സ് യുഎസ്എ എന്ന് വിളിക്കപ്പെടുന്ന ഇവയെക്കുറിച്ചുള്ള വെളിപ്പെടുത്തൽ ശരിക്കും ഞെട്ടിക്കുന്ന ഒന്നായിരുന്നു നാവികർ നേരിട്ട് കണ്ടിട്ടുള്ള ഈ വസ്തുതകൾ എന്തിനാണ്

36:13 ഇത്രയും കാലം ഗവൺമെന്റ് മറച്ചു വെച്ചത് എന്നത് വലിയൊരു ചോദ്യം തന്നെയാണ് 1992 ന്ു മുൻപുള്ള സോവിയറ്റ് കാലഘട്ടം രഹസ്യങ്ങളെല്ലാം മൂടിവെക്കപ്പെട്ട ഏകാധിപത്യ ഭരണത്തിന്റെ ആയിരുന്നു എന്നാൽ പിന്നീട് സോവിയറ്റ് യൂണിയൻ തകരുകയും മൂടിവെക്കപ്പെട്ട രഹസ്യങ്ങൾ ഓരോന്നോരോന്നായിട്ട് പുറത്തുവരികയും ചെയ്തപ്പോൾ ഈ രഹസ്യവും അക്കൂട്ടത്തിൽ പുറത്തുവന്നു അതിൽ ഒന്നായിരുന്നു തെക്കൻ പസിഫിക്കിലൂടെ സഞ്ചരിക്കുകയായിരുന്ന പൂർണ്ണ ആയുധസജ്ജമായിട്ടുള്ള ഒരു റഷ്യൻ ആണവ മുങ്ങിക്കപ്പലിന് ഉണ്ടായിട്ടുള്ള അനുഭവം ഏതാണ്ട് 260 മീറ്റർ ആഴത്തിൽ സഞ്ചരിച്ചിരുന്ന ആ മുങ്ങിക്കപ്പലിന്റെ അടുത്തേക്ക് ആറു കൂറ്റം തളികൾ വരുന്നത് ആ മുങ്ങി കപ്പലിലെ സോണാർ ഡിറ്റക്ടർ കണ്ടെത്തി മണിക്കൂറിൽ ഏതാണ്ട് 260 മൈൽ വേഗതയിലായിരുന്നു അവയുടെ സഞ്ചാരം കടലിൽ ഏതുവിധമുള്ള സാഹചര്യങ്ങളെ നേരിടുവാനായിട്ട് അത്യാധുനികമായിട്ടുള്ള

36:59 പരിശീലനം കിട്ടിയിട്ടുള്ള നാവികർക്ക് തീർത്തും അപരിചിതമായിരുന്നു ഈ കാഴ്ച തങ്ങൾ ഇന്നുവരെ കാണാത്ത കൂറ്റം തളിക പോലെയുള്ള ആറു വസ്തുക്കൾ ഒരേ പാതയിൽ തങ്ങൾക്ക് നേരെ വരുന്നു ഒരു കൂട്ടിയിടി ഉറപ്പിച്ച ക്യാപ്റ്റൻ മുങ്ങി കപ്പലിനെ ഉടനെ തന്നെ ഉപരിതലത്തിലേക്ക് കൊണ്ടുപോകുവാനായിട്ട് നിർദ്ദേശം നൽകി ഒരു കൂട്ടിയിടിയിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് ആ കപ്പൽ വെള്ളത്തിന്റെ മുകളിൽ എത്തി എന്നാൽ പിന്നീട് ആ മുങ്ങി കപ്പലിന്റെ പെരിസ്കോപ്പിലൂടെ അവർ കണ്ടത് അതിനേക്കാളും അതിശയം നിറഞ്ഞ ഒരു കാര്യമായിരുന്നു ആ ആറു തളിയയും അതേ വേഗത്തിൽ വെള്ളത്തിൽ നിന്നും പുറത്തേക്ക് വന്ന് ആകാശത്തിലേക്ക് പറന്നു മറയുന്നു അതായിരുന്നു ആ കാഴ്ച എന്തായിരുന്നു അവയുടെ ഉദ്ദേശം വെറും നിരീക്ഷണം മാത്രമായിരുന്നോ അതോ ഭയപ്പെടുത്തുവാനായിരുന്നോ നമുക്കറിയില്ല യുഎഫോ ഗവേഷകരുടെ അഭിപ്രായത്തിൽ അന്ന് റഷ്യൻ നാവികം നേരിട്ടത് സമുദ്രത്തിന്റെ അന്തർഭാഗത്ത് തമ്പടിച്ചിട്ടുള്ള

37:45 ഏതെങ്കിലും അന്യഗ്രഹജീവികളുടെ സേനാവ്യൂഹത്തെ ആയിരിക്കാം വെള്ളത്തിന്റെ അടിയിൽ അത്രയും വേഗത്തിൽ സഞ്ചരിക്കുവാനായിട്ട് അതിന് കഴിയുമെങ്കിൽ അത് ഒരിക്കലും മനുഷ്യൻ ഇന്നുവരെ കണ്ടുപിടിച്ചിട്ടില്ലാത്ത ഒരു സാങ്കേതിക വിദ്യ ആയിരിക്കണം അതിൻറെ വേഗത അതിൻറെ സഞ്ചാരരേതി ആകാശത്തവർ അപ്രത്യക്ഷമായിട്ടുള്ള ശൈലി അതെല്ലാം നമുക്ക് ഇന്നും കൈവരിക്കുവാൻ കഴിയാത്ത സാങ്കേതിക വിദ്യയാണ് കാണിക്കുന്നത് എന്നാൽ ഇതിനേക്കാളും ഭീതിജനകമായ അതുവരെയും അതീവ രഹസ്യമായിട്ട് സൂക്ഷിച്ചു വെച്ചിരുന്ന ഒരു സംഭവം റഷ്യ വീണ്ടും പുറത്തു വിട്ടിട്ടുണ്ട് അതും അന്യഗ്രഹ ജീവികളെ കുറിച്ചുള്ള സംഭവമായിരുന്നു 1982ൽ സൈബീരിയയിൽ വെച്ചാണ് ആ സംഭവം ഉണ്ടായത് സൈബീരിയയിലെ ഏറ്റവും വലിയ തടാകമാണ് 1642 മീറ്റർ ആഴമുള്ള ബൈക്കൽ തടാകം ലോകത്തിലെ ഏറ്റവും ആഴമുള്ള ശുദ്ധജല തടാകവുമആണിത് ഈ തടാകത്തിന്റെ ആഴവും അതുപോലെ

38:32 അത്യധികമായിട്ടുള്ള തണുപ്പ് മൂലം ഇതും മനുഷ്യന് എന്നും അപ്രാപയ്യമായിട്ടുള്ള ഒരിടമായിരുന്നു അധികമൊന്നും പരിവേഷണങ്ങൾ ഒന്നും നടക്കാത്ത സ്ഥലം എന്നാൽ ഒരിക്കൽ അവിടെ എത്തിയ സോവിയറ്റ് നാവികസേനയിലെ മുങ്ങൽ വിദക്തർ നേരിട്ടത് ഇനിയും വിശദീകരിക്കുവാനായിട്ട് കഴിയാത്ത ഒരു സംഭവമായിരുന്നു ബൈക്കാൽ തടാകത്തിൽ 50 മീറ്റർ ആഴത്തിൽ ഏഴ് റഷ്യൻ മുങ്ങൽ വിദക്തർ പരിവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ആരോ തങ്ങളെ നിരീക്ഷിക്കുന്നതായിട്ട് അവർക്ക് തോന്നി അവർ നോക്കുമ്പോൾ കണ്ട കാഴ്ച ഇതാണ് മനുഷ്യരൂപമുള്ള എന്നാൽ മനുഷ്യനെക്കാളും ഏറെ വലിപ്പമുള്ള ഏതാനും ജീവികൾ തങ്ങൾക്ക് നേരെ പാഞ്ഞുവരുന്നു ഹെൽമെറ്റ് പോലെയുള്ള ഒരു വസ്തു അവരുടെ തലയിലുണ്ട് ഒട്ടിച്ചേർന്നു കിടക്കുന്ന വെള്ളി പോലെയുള്ള വസ്ത്രം ധരിച്ചിട്ടുണ്ട് എന്നാൽ സാധാരണയായിട്ടും മുങ്ങൽ വിതത്ര ഉപയോഗിക്കുന്ന ഓക്സിജൻ അടക്കമുള്ള വസ്തുക്കളൊന്നും അവർക് ഉണ്ടായിരുന്നില്ല പക്ഷേ പിന്നീടാണ് കാര്യങ്ങൾ തകടം മറിഞ്ഞത്

39:19 റഷ്യൻ മുങ്ങൽ വിദക്തർ അതിൽ ഒരു ജീവിയെ പിടിക്കുവാനായിട്ട് ശ്രമിച്ചു അവരിൽ ഒരാൾ ആ ജീവികളിൽ ഒന്നിനു നേരെ ഒരു വലയറിഞ്ഞതും ആ ജീവികളിൽ നിന്നും ഒരു ശക്തി പുറപ്പെട്ടു ആ ഏഴു മുങ്ങൽ വിദഗ്തറും നിമിഷാർത്ഥം കൊണ്ട് വെള്ളത്തിന്ു മുകളിലേക്ക് എടുത്തെറിയപ്പെട്ടു ആ ആഘാതത്തിൽ അവരിൽ മൂന്നു പേർ ഉടനടി മരിച്ചു ബാക്കിയുള്ളവർക്ക് ഗുരുതരമായിട്ടുള്ള പരിക്കു പറ്റി പിന്നീട് അതെക്കുറിച്ച് വിശദീകരിക്കുവാനായിട്ട് ജീവനോട് അവശേഷിച്ച ഈ മുങ്ങൽ വിദഗ്തർ അത്യധികം ഭയപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു ആ ജീവികൾ യഥാർത്ഥത്തിൽ എന്തായിരുന്നു എന്തുതരം സാങ്കേതിക വിദ്യയാണ് അവർ പ്രയോഗിച്ചത് അതിൻറെ ഉത്തരങ്ങൾ ഇന്നും അജ്ഞാതമാണ് മനുഷ്യന് ജീവിക്കുവാനായിട്ട് കഴിയില്ല എന്ന് കരുതപ്പെടുന്ന സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ജീവിക്കുവാനായിട്ട് കഴിയുന്ന മനുഷ്യസമാനമായിട്ടുള്ള ജീവിവർഗ്ഗം ഈ ഭൂമിയിൽ തന്നെ കണ്ടേക്കാം എന്നാണ് ഗവേഷകർ

40:04 പറയുന്നത് ചന്ദ്രന്റെയും ചൊവ്വയുടെയും ഉപരിതലത്തെക്കുറിച്ച് നമ്മൾ പഠിച്ചതിന്റെ അത്രയും നമ്മുടെ സമുദ്രത്തിന്റെ അന്തർഭാഗത്തെകുറിച്ച് നമ്മൾ പഠിച്ചിട്ടില്ല ഇതൊരു അതിശയോക്തി അല്ല ഒരു യാഥാർത്ഥ്യമാണ് നമുക്ക് ചിന്തിക്കാവുന്നതിന്റെ അപ്പുറമാണ് സമുദ്രത്തിന്റെ ഉള്ളറകൾ സമുദ്രത്തിന്റെ വിശാലത പരിഗണിക്കുമ്പോൾ അതിൽ നമ്മൾ എത്തിയിട്ടുള്ള ഇടങ്ങളുടെ പരിമിതി തിരിച്ചറിയുമ്പോൾ ഇനിയും എന്തെല്ലാം അവിടെ കണ്ടേക്കാം ഒരു എത്തും പിടിയുമില്ല ഭൂമിയുടെ കരഭാഗം മുഴുവനും പസഫിക് സമുദ്രത്തിൽ എടുത്തു വെച്ചാലും പിന്നെയും പസിഫിക്കിൽ സ്ഥലം ബാക്കി ഉണ്ടാകും എന്നാണ് കണക്ക് അപ്പോൾ മറ്റു സമുദ്രങ്ങൾ എല്ലാം കൂടെ കൂട്ടി നോക്കിയാലോ എന്തുമാത്രം സ്ഥലം ഉണ്ടായിരിക്കും ഒരുപക്ഷേ അവിടെ നമ്മളെക്കാളും അത്യാധുനികമായിട്ടുള്ള ഒരു സംസ്കാരം തന്നെ ചിലപ്പോൾ കണ്ടേക്കാം നമ്മൾ ഈ ഭൂമിയിൽ ഉണ്ടാകുന്നതിനും പതിനായിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മറ്റു നക്ഷത്ര സമൂഹങ്ങളിൽ നിന്നും വന്ന്

40:49 ഇവിടെ മുമ്പേ താമസമാക്കിയവർ അതുകൊണ്ടുതന്നെ ബുദ്ധിയിൽ സാങ്കേതിക വിധിയിൽ നമ്മളെക്കാളും വളർന്ന ഒരു ജീവസമൂഹത്തെ മറ്റു നക്ഷത്ര സമൂഹങ്ങളിൽ തേടേണ്ടതിനു പകരം നമ്മുടെ സമുദ്രങ്ങളിൽ തേടിയാൽ ഒരുപക്ഷേ അവരെ കണ്ടെത്തുവാനായിട്ട് കഴിയുമെന്ന് പറയുന്നു അങ്ങനെ കണ്ടെത്തിയാലും അവർ ഒരിക്കലും അനുഗ്രഹജീവികൾ ആവില്ല മറിച്ച് ഈ ഭൂവാസികൾ തന്നെയാണ് ഒരുപക്ഷേ അവരെയൊക്കെ ആയിരിക്കുമോ ജലദേവതകൾ ജലദേവൻ എന്നൊക്കെ പേരിൽ പണ്ട് പല പുരാതന സംസ്കാരങ്ങളും വിളിച്ചിരുന്നത് മുകളിൽ നിന്നും അന്യഗ്രഹജീവികൾ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന നമ്മളെ ഞെട്ടിച്ചുകൊണ്ട് ഒരുപക്ഷേ സമുദ്രത്തിൽ നിന്നും ആയിരിക്കുമോ അവർ വരുവാനായിട്ട് പോകുന്നത് അനുനാഖി 25 ആം എപ്പിസോഡ് ഇവിടെ തീരുകയാണ് ഇരുപത്തിയാറാമത്തെ എപ്പിസോഡിൽ ഇതുപോലെയുള്ള രസകരമായിട്ടുള്ള മറ്റു കഥകളെ വെച്ച് നമുക്ക് വീണ്ടും കണ്ടുമുട്ടാം

41:35 [സംഗീതം]

Share

More video summaries