Full transcript of “NRIs Be Careful – your Mutual Fund/Demat Account may get locked soon #kyc #nrikyc #kycprocess”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.
0:04 ഈ കഴിഞ്ഞ ദിവസം പാർലമെൻറിൽ അവതരിപ്പിച്ച യൂണിയൻ ബഡ്ജറ്റിൽ നിന്ന് ഞാൻ നോട്ടീസ് ചെയ്ത ഒരു കാര്യമാണ് ഇന്ന് ഈ വീഡിയോയിൽ ഡിസ്കസ് ചെയ്യുന്നത് ഇന്ത്യയിലെ ബാങ്കിൽ മ്യൂച്വൽ ഫണ്ടുകളിൽ ഷെയർ മാർക്കറ്റില് അതുപോലെ ഇൻഷുറൻസ് പോളിസികൾ പെൻഷൻ ഫണ്ടുകളിൽ ഒക്കെ നിക്ഷേപം നടത്തി വ്യക്തികൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ ഒരു സെൻട്രൽ കെവൈസി രജിസ്ട്രി 2025 ൽ തന്നെ സ്ഥാപിക്കുമെന്ന് ബഡ്ജറ്റ് പ്രസംഗത്തിൽ ഫൈനാൻസ് മിനിസ്റ്റർ പറഞ്ഞിട്ടുണ്ട് എന്താണ് ഈ സെൻട്രൽ കെവൈസി രജിസ്ട്രിയുടെ ഇംപോർട്ടൻസ് അതോടൊപ്പം തന്നെ ഒന്നിൽ കൂടുതൽ ടാക്സ് സ്റ്റാറ്റസിൽ ഇൻവെസ്റ്റ്മെന്റുകൾ നടത്തുന്ന വ്യക്തികൾ എസ്പെഷ്യലി പ്രവാസികൾ ആയിട്ടുള്ളവർ എൻ ആർ ഐസ് ആയിട്ടുള്ള വ്യക്തികളെ ഇത് എങ്ങനെയാണ് ഇംപാക്ട് ചെയ്യാൻ പോകുന്നത് അവര്
0:50 പ്രസന്റലി നടത്തിയിരിക്കുന്ന നിക്ഷേപങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ ചാൻസ് ഉണ്ടോ അവരുടെ എൻ ആർ ഐ സ്റ്റാറ്റസിൽ അതായത് നോൺ റെസിഡന്റ് ഇന്ത്യൻ സ്റ്റാറ്റസില് ബാങ്കുകളിൽ എൻ ആർ ഇ അക്കൗണ്ടും എൻ ആർഓ അക്കൗണ്ടും ഓപ്പറേറ്റ് ചെയ്യുന്നു അതോടൊപ്പം തന്നെ അവര് നോർമൽ ആയിട്ടുള്ള എസ്ബിഐ അക്കൗണ്ടുകൾ മെയിന്റൈൻ ചെയ്യുന്നു അതിനുപരിയായിട്ട് അവര് ഷെയർ മാർക്കറ്റിലും മ്യൂച്വൽ ഫണ്ടുകളിലും ഒക്കെ അവര് റെസിഡൻറ് സ്റ്റാറ്റസില് അക്കൗണ്ടുകൾ ഓപ്പൺ ചെയ്ത് ഷെയറുകൾ വിൽക്കുന്നു വാങ്ങുന്നു ഡേ ട്രേഡിങ് ചെയ്യുന്നു എഫ് ആൻഡ് ഓ മാർക്കറ്റിൽ ട്രേഡ് എക്സിക്യൂട്ട് ചെയ്യുന്നു മ്യൂച്വൽ ഫണ്ടുകളിൽ യൂണിറ്റുകൾ വാങ്ങുന്നു ഇൻഷുറൻസ് പോളിസികൾ എടുക്കുന്നു പെൻഷൻ ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നു ഇതുപോലെ രണ്ട് ടാക്സ് സ്റ്റാറ്റസിൽ ട്രാൻസാക്ഷൻസ് നടത്തുന്ന എൻ ആർ ഐസ്
1:35 ആയിട്ടുള്ള ആളുകൾ അല്ലെങ്കിൽ പ്രവാസികൾ ആയിട്ടുള്ള ആളുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും കാറ്റഗറിയിൽ പെടുന്ന വ്യക്തികൾക്ക് എങ്ങനെയാണ് ഈ സെൻട്രൽ രജിസ്ട്രി വരുമ്പോൾ അവരുടെ എക്സിസ്റ്റിംഗ് ആയിട്ടുള്ള ഇൻവെസ്റ്റ്മെന്റിനും ഫ്യൂച്ചറിലേക്കുള്ള ഇൻവെസ്റ്റ്മെന്റിനും ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമോ ഈ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ ഡീറ്റെയിൽ ആയിട്ട് ഡിസ്കസ് ചെയ്യുന്നത് ഞാൻ പ്രകാശ് നായർ ഫുൾ ടൈം ഇൻവെസ്റ്ററും കണ്ടെന്റ് ക്രിയേറ്ററുമാണ് നിങ്ങൾക്ക് ഈ വീഡിയോയിലേക്ക് സ്വാഗതം എൻ ആർ ഐസിന് അതായത് പ്രവാസികൾക്ക് ഉപകാരപ്രദമായിട്ടുള്ള ഏകദേശം 350 ഓളം വീഡിയോകൾ നമ്മുടെ youtube ചാനലിൽ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട് അപ്പൊ പ്രവാസികൾ അറിയേണ്ട എല്ലാ കാര്യങ്ങളും വളരെ വിശദമായിട്ട് ഈ വീഡിയോകളിൽ ഡിസ്കസ് ചെയ്തിട്ടുണ്ട് ഇന്ന് ഇന്ത്യയിൽ പ്രവാസികൾക്ക് ഉപകാരപ്രദമായിട്ടുള്ള ഇത്രയധികം വീഡിയോകൾ
2:21 പോസ്റ്റ് ചെയ്ത മറ്റേതെങ്കിലും youtube ചാനൽ നിലവിലുണ്ടോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട് പ്രവാസി റിലേറ്റഡ് ആയിട്ടുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അവർക്ക് ഇൻവെസ്റ്റ്മെന്റ് ടാക്സ് അതേപോലെ പ്രവാസികളുടെ വെൽഫെയറിന് വേണ്ടിയിട്ട് ഓപ്പറേറ്റ് ചെയ്യുന്ന സ്കീമുകളെ കുറിച്ചുള്ള ഇൻഫർമേഷനും അതിന് അവർക്ക് വേണ്ട ക്ലാരിഫിക്കേഷൻ നൽകുന്നതിന് വേണ്ടിയിട്ട് അനവധി whatsapp ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് ആ whatsapp ഗ്രൂപ്പുകളിൽ ആയിരക്കണക്കിന് പ്രവാസികളും മെമ്പേഴ്സും ആണ് അവർക്ക് അതിന്റെ ബെനിഫിറ്റും ലഭിക്കുന്നുണ്ട് ഈ വീഡിയോ വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു വീഡിയോ ആണ് ഈ വീഡിയോ അവസാനം വരെയും കാണുവാനായിട്ട് താല്പര്യപ്പെടുന്നു അതോടൊപ്പം തന്നെ നിങ്ങളുടെ പ്രവാസികളായിട്ടുള്ള സുഹൃത്തുക്കൾക്ക് ബന്ധുക്കൾക്കും ഈ വീഡിയോ ഫോർവേർഡ് ചെയ്തു കൊടുക്കുക കാരണം ഈ സെൻട്രൽ രജിസ്ട്രി നിലവിൽ വരുമ്പോൾ
3:06 അവരിപ്പോൾ നിലവിൽ നടത്തിയിരിക്കുന്ന ഇൻവെസ്റ്റ്മെന്റുകൾക്ക് അവരുടെ ഇൻവെസ്റ്റ്മെന്റുകൾ ബ്ലോക്ക് ആകാൻ ആയിട്ടുള്ള ചാൻസുകൾ ഉണ്ട് ഈ കാര്യങ്ങൾ മനസ്സിലാക്കുക ഈ കാര്യങ്ങൾ മനസ്സിലാക്കി പ്രോപ്പർ ആയിട്ടുള്ള രീതിയിൽ അതായത് ഒരു സിംഗിൾ ടാക്സ് സ്റ്റാറ്റസിൽ നിങ്ങളുടെ അക്കൗണ്ടുകൾ റെഗുലറൈസ് ചെയ്ത് മുന്നോട്ടു കൊണ്ടുപോവുക ഒരു ഇന്ത്യൻ സിറ്റിസനെ സംബന്ധിച്ചിടത്തോളം അവര് പല സമയങ്ങളിലും വിദേശത്ത് ജോലിക്ക് വേണ്ടിയിട്ട് പോയിട്ടുണ്ടാവാം അല്ലെങ്കിൽ മറ്റേതെങ്കിലും കാര്യങ്ങൾക്ക് വേണ്ടിയിട്ട് വിദേശത്ത് താമസിച്ചിട്ടുണ്ടാവാം ഇൻകം ടാക്സിന്റെ റൂൾ അനുസരിച്ചും ഫെമയുടെ റൂൾ അനുസരിച്ചിട്ടുമാണ് ഒരു വ്യക്തിയുടെ ടാക്സ് സ്റ്റാറ്റസ് തീരുമാനിക്കുന്നത് നിങ്ങൾ ഒരു നോൺ റെസിഡൻറ് ഇന്ത്യൻറെ കാറ്റഗറിയിൽ പെടുന്ന ഒരു വ്യക്തിയാണ് അല്ലെങ്കിൽ നിങ്ങൾ വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഇന്ത്യയിൽ
3:51 നടത്തുന്ന നിക്ഷേപങ്ങൾ നിങ്ങൾ നോൺ റെസിഡൻറ് ഇന്ത്യൻ സ്റ്റാറ്റസിൽ അല്ലെങ്കിൽ എൻ ആർ ഐ സ്റ്റാറ്റസിൽ ആയിരിക്കണമെന്ന് നമ്മുടെ നിയമങ്ങൾ പറയുന്നു അത് ഇൻകം ടാക്സ് ആക്ട് അനുസരിച്ചിട്ടാവാം അല്ലെങ്കിൽ ചുമ റൂൾ അനുസരിച്ചിട്ടാകാം ഞാൻ കുറെ വർഷങ്ങളായിട്ട് പ്രവാസികളുമായിട്ട് ബന്ധമുള്ള ഒരു വ്യക്തിയാണ് നമ്മുടെ ഇന്ത്യയിൽ പ്രവാസികളായിട്ടുള്ള ഒട്ടനവധി വ്യക്തികൾ ഇപ്പോഴും നോർമൽ ആയിട്ടുള്ള എസ്ബി അക്കൗണ്ട് മെയിൻ ചെയ്യുന്നുണ്ട് അത് നിയമവിരുദ്ധമായിട്ടുള്ള ഒരു കാര്യമാണ് അതോടൊപ്പം തന്നെ അവർക്ക് ഈസി ആയിട്ട് സ്റ്റോക്കുകൾ വാങ്ങുന്നതിനും മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനും മറ്റുമായിട്ട് നമ്മുടെ ഇന്ത്യയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ചില ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അക്കൗണ്ടുകൾ ഓപ്പൺ ചെയ്ത് അവരുടെ റെസിഡൻറ് സ്റ്റാറ്റസിൽ ഷെയറുകൾ വിൽക്കുകയും വാങ്ങുകയും എഫ് ആൻഡ് മാർക്കറ്റ് ഡീൽ ചെയ്യുകയും മ്യൂച്വൽ
4:38 ഫണ്ടുകൾ വാങ്ങുകയും വിൽക്കുകയും മറ്റും ചെയ്യുന്നുണ്ട് ഇത് നിയമപരമായിട്ട് ശരിയായിട്ടുള്ള ഒരു കാര്യമല്ല നിങ്ങൾ നോൺ റെസിഡൻറ് ഇന്ത്യൻ സ്റ്റാറ്റസിൽ ഉള്ള ഒരു വ്യക്തിയാണ് വിദേശത്ത് ജോലി ചെയ്യുന്ന ഒരു വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങളുടെ നടത്തുന്ന എല്ലാ നിക്ഷേപങ്ങളും നിങ്ങളുടെ എൻ ആർ ഐ സ്റ്റാറ്റസിൽ ഉള്ളതായിരിക്കണം ഞാൻ ഈ പ്രവാസികളുമായിട്ട് സംസാരിക്കുമ്പോൾ അവരിൽ പലരും പറയുന്നത് അവര് അവരെ എൻ ആർ ഐ സ്റ്റാറ്റസിൽ അക്കൗണ്ട് ഓപ്പൺ ചെയ്താൽ അവർക്ക് ടാക്സിന്റെ കാര്യങ്ങൾ നോക്കുമ്പോൾ എന്തോ ഡിസഡ്വാന്റേജ് ഉണ്ട് എന്നുള്ളതാണ് ഞാൻ എപ്പോഴും അവരെ അഡ്വൈസ് ചെയ്യുന്ന ഒരു കാര്യം എന്ന് പറയുന്നത് നിങ്ങൾ ഇന്ത്യയിൽ നോർമൽ എസ്ബി അക്കൗണ്ട് മെയിൻ ചെയ്യുന്നുണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ഒരു എൻ ആർഓ അക്കൗണ്ട് ആയിട്ട് കൺവെർട്ട് ചെയ്യുക അതോടൊപ്പം തന്നെ നിങ്ങൾ റെസിഡൻറ് സ്റ്റാറ്റസിൽ ഏതെങ്കിലും ഡിമാറ്റ് അക്കൗണ്ടോ അല്ലെങ്കിൽ മ്യൂച്വൽ
5:24 ഫണ്ട് അക്കൗണ്ടോ ഓപ്പൺ ചെയ്തിട്ടുണ്ടെങ്കിൽ അത് കൺവെർട്ട് ചെയ്ത് എൻ ആർ ഐ സ്റ്റാറ്റസിലേക്ക് മാറ്റി മാറ്റുവാൻ എപ്പോഴും ഞാൻ അഡ്വൈസ് ചെയ്യുന്ന ഒരു കാര്യമാണ് അപ്പൊ പലരും പറയുന്ന ഒരു കാര്യം എന്ന് പറഞ്ഞാൽ അവര് എൻ ആർ ഐ സ്റ്റാറ്റസിൽ അക്കൗണ്ട് ഓപ്പൺ ചെയ്താൽ ടാക്സിന്റെ കാര്യങ്ങൾ നോക്കുമ്പോൾ അവർക്ക് എന്തോ ഡിസഡ്വാന്റേജ് ഉണ്ട് എന്നാൽ എൻ ആർ ഐസും അതേപോലെ നോർമൽ റെസിഡൻറ് ഇന്ത്യനും തമ്മിൽ ടാക്സില് വരുന്ന കാര്യങ്ങൾ പലപ്പോഴും ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാറുണ്ട് എൻറെ ഒരു അറിവ് അനുസരിച്ചിട്ട് ഒന്ന് രണ്ട് തരത്തിൽ നോൺ റെസിഡൻറ് ഇന്ത്യൻസിനും റെസിഡന്റും ആയിട്ട് കംപയർ ചെയ്യുമ്പോൾ അവർക്ക് ടാക്സിൽ ഡിസഡ്വാന്റേജ് എന്ന് എനിക്ക് പറയാൻ പറ്റില്ല എന്നാലും അതിൽ വരുന്ന ഒരു വ്യത്യാസം എന്ന് പറയുന്നത് നിങ്ങൾ ഒരു നോൺ റെസിഡൻറ് ഇന്ത്യൻ ആണ് നിങ്ങളുടെ എൻ ആർ ഐ സ്റ്റാറ്റസിലാണ് നിങ്ങൾ സ്റ്റോക്കുകൾ വാങ്ങുന്നത് മ്യൂച്വൽ ഫണ്ടുകളിൽ
6:09 ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ നിങ്ങൾ ഈ പൈസ തിരിച്ചെടുക്കുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള ക്യാപിറ്റൽ ഗെയിൻ ഉണ്ടെങ്കിൽ അതിൽ അറ്റ് സോഴ്സില് അതായത് ടിഡിഎസ് പിടിക്കാറുണ്ട് ഇപ്പൊ ലോങ്ങ് ടേം ക്യാപിറ്റൽ ഗെയിൻ ആണെങ്കിൽ 12 ശതമാനവും ഷോർട്ട് ടേം ക്യാപിറ്റൽ ഗെയിൻ ആണെങ്കിൽ 20 ശതമാനവുമാണ് സാധാരണയായിട്ട് ടിഡിഎസ് ഡിഡക്റ്റ് ചെയ്യാറുള്ളത് ഇതിന്റെ മെയിൻ ആയിട്ടുള്ള കാര്യം കാര്യം എൻ ആർ ഐസ് എന്ന് പറഞ്ഞാൽ ഹൈ റിസ്ക് കാറ്റഗറിയിൽ പെടുന്ന ഇൻഡിവിജ്വൽസ് ആണ് അപ്പം ഒരു പ്രികോഷൻ എന്ന നിലയിലാണ് ഗവൺമെൻറ് അഡ്വാൻസ് ആയിട്ട് നിങ്ങളുടെ കയ്യിൽ നിന്ന് ടാക്സ് കളക്ട് ചെയ്യുന്നത് നിങ്ങൾക്ക് ടാക്സബിൾ ഇൻകം ഇല്ലാത്ത ഒരു വ്യക്തിയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ടാക്സ് കൊടുക്കേണ്ട ആവശ്യമില്ല നിങ്ങൾ ടാക്സ് റിട്ടേൺ ഫയൽ ചെയ്തു കഴിഞ്ഞാൽ ഈ പണം ഗവൺമെൻറ് നിങ്ങൾക്ക് തിരിച്ചു നൽകും ഇതാണ് ഞാൻ നോട്ടീസ് ചെയ്ത ഒരു കാര്യം രണ്ടാമത്തെ കാര്യം എന്ന് പറയുന്നത് ആക്സിന്റെ റൂളിൽ
6:57 87 എ എന്ന് പറയുന്ന സെക്ഷൻ അനുസരിച്ചിട്ട് ഒരു ടാക്സ് റിബേറ്റ് കിട്ടാറുണ്ട് ഈ കഴിഞ്ഞ ബഡ്ജറ്റിലും 12 ലക്ഷം രൂപ വരെയും ഇൻകം ഉള്ളവർക്ക് ടാക്സ് കൊടുക്കേണ്ട എന്നുള്ള ഒരു പ്രൊവിഷൻ കൊണ്ടുവന്നിട്ടുണ്ട് അതിൽ ബേസിക് ആയിട്ട് 87 എ എന്ന് പറയുന്ന സെക്ഷനിൽ നിങ്ങൾക്ക് നാല് ലക്ഷം രൂപയിലും മേളിലുള്ള ഇൻകം അതായത് നാല് ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയിലുള്ള ഇൻകത്തിന് ഒരു റിബേറ്റ് തരികയാണ് ചെയ്യുന്നത് പക്ഷെ നിങ്ങളുടെ ടാക്സ് സ്റ്റാറ്റസ് നോൺ റെസിഡൻറ് ഇന്ത്യൻ ആണെങ്കിൽ നിങ്ങൾക്ക് ഈ റിബേറ്റ് ലഭിക്കുകയില്ല ഈ രണ്ടു കാര്യങ്ങളാണ് മെയിൻ ആയിട്ട് ഞാൻ നോട്ടീസ് ചെയ്യുന്നത് ഇത് രണ്ടു കാര്യങ്ങൾ ഈ കാര്യങ്ങൾ സാധാരണ ഞാൻ ആളുകളെ പറഞ്ഞ് മനസ്സിലാക്കിക്കാറുമുണ്ട് എപ്പോഴും നമ്മൾ നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുകയാണ് നല്ലത് ഇന്നല്ലെങ്കിൽ നാളെ നമ്മൾ പിടിക്കപ്പെട്ടാൽ ചിലപ്പോൾ അതിന് വലിയ ഫൈൻ നമ്മൾ കൊടുക്കേണ്ടി വരും അല്ലാത്ത ഒരു
7:43 സാഹചര്യത്തിൽ നിങ്ങൾ നടത്തുന്ന ഇൻവെസ്റ്റ്മെന്റുകൾ ഒക്കെ ബ്ലോക്ക് ആകാൻ ആയിട്ടുള്ള ഒരു ചാൻസും ഉണ്ട് ഞാൻ ഇവിടെ പറഞ്ഞു വന്നത് കെവൈസി പർപ്പസിന് വേണ്ടിയിട്ട് ഒരു സെൻട്രൽ രജിസ്ട്രി നിലവിൽ വന്നു കഴിഞ്ഞാൽ ഇന്ന് ഇന്ത്യയിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്റ് ചെയ്യുന്ന ബാങ്കുകൾ അതേപോലെയുള്ള ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെബി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ റെഗുലേറ്റ് ചെയ്യുന്ന ക്യാപിറ്റൽ മാർക്കറ്റ് എന്റിറ്റീസ് ക്യാപിറ്റൽ മാർക്കറ്റുമായിട്ട് റിലേറ്റഡ് ആയിട്ടുള്ള സ്ഥാപനങ്ങൾ ഐആർ ഡിഎഫ് റെഗുലേറ്റ് ചെയ്യുന്ന ഇൻഷുറൻസ് കമ്പനികൾ അതായത് ലൈഫ് ഇൻഷുറൻസ് കമ്പനിയോ ജനറൽ ഇൻഷുറൻസ് കമ്പനികളോ പെൻഷൻ ഫണ്ട് റെഗുലേറ്ററി ഡെവലപ്മെന്റ് അതോറിറ്റി റെഗുലേറ്റ് ചെയ്യുന്ന പെൻഷൻ ഫണ്ടുകൾ എൻ പി എസ് അറ്റൽ പെൻഷൻ യോജന ഇതേപോലെയുള്ള പെൻഷൻ സ്കീമുകൾ അല്ലെങ്കിൽ ഇതേപോലെയുള്ള
8:28 എന്റിറ്റികൾ റെഗുലേറ്റ് ചെയ്യുന്ന സ്ഥാപനങ്ങളിൽ നമുക്ക് ഒരു ഇൻവെസ്റ്റ്മെന്റ് സ്റ്റാർട്ട് ചെയ്യണം ബാങ്കിൽ ഒരു അക്കൗണ്ട് സ്റ്റാർട്ട് ചെയ്യണമെങ്കിൽ നമ്മൾ കെവൈസി പ്രോസസ്സ് പ്രൊസീജർ കംപ്ലീറ്റ് ചെയ്യേണ്ട ആവശ്യമുണ്ട് നമ്മുടെ ഇന്നത്തെ സാഹചര്യം അനുസരിച്ച് നിങ്ങൾക്ക് ഇപ്പോൾ ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ടെങ്കിൽ ആ നടത്തുന്ന കെവൈസി വെച്ചിട്ട് നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റില്ല നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളിലോ ഷെയർ മാർക്കറ്റിലോ ഇൻവെസ്റ്റ്മെന്റ് ചെയ്യണമെങ്കിൽ നിങ്ങൾ വേറൊരു കെവൈസി ചെയ്യേണ്ട ആവശ്യമുണ്ട് ഇത് ഒരു ഇൻവെസ്റ്ററെ സംബന്ധിച്ചിടത്തോളം ഒരു ഡ്യൂപ്ലിക്കേറ്റ് വർക്ക് ആണ് ടൈം കൺസ്യൂമിങ് വർക്ക് വർക്കാണ് ഇത് ഒരുപാട് ഇൻകൺവീനിയൻസ് സാധാരണക്കാരായിട്ടുള്ള ആളുകൾക്ക് ഉണ്ടാകുന്നുണ്ട് ഈ കാര്യങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയിട്ടും പിന്നെ ഇതേപോലെ രണ്ട് ടാക്സ് സ്റ്റാറ്റസുകളിലും മറ്റും അക്കൗണ്ടുകൾ ഓപ്പറേറ്റ് ചെയ്ത് ടാക്സിൽ നിന്ന് ഒഴിവാകുന്ന ആളുകളും
9:15 നിയമവിരുദ്ധമായിട്ട് അക്കൗണ്ടുകൾ ഓപ്പൺ ചെയ്ത് ഷെയർ ട്രേഡിങ്ങോ മ്യൂച്വൽ ഫണ്ടുകളിലോ ഒക്കെ ഇൻവെസ്റ്റ് ചെയ്യുന്ന വ്യക്തികളെ ഒക്കെ ഏകോപിപ്പിച്ച് ഒരു സ്ഥലത്ത് കൊണ്ടുവരുന്നതുമായിരിക്കാം ഗവൺമെൻറിന്റെ ഒരു ഉദ്ദേശം ഇങ്ങനെ ഒരു സെൻട്രൽ കെവൈസി നിലവിൽ വരുന്ന ഒരു സാഹചര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് നിങ്ങളുടെ ബാങ്കിൽ നടത്തിയിരിക്കുന്ന കെവൈസി ഡീറ്റെയിൽസും നിങ്ങളുടെ മ്യൂച്വൽ ഫണ്ടുകളിലും ഷെയർ മാർക്കറ്റിലും ഇൻവെസ്റ്റ് ചെയ്യുന്നതിനു വേണ്ടിയിട്ട് നടത്തിയിരിക്കുന്ന കെവൈസി ഡീറ്റെയിൽസും ഇൻഷുറൻസ് കമ്പനികളിൽ പോളിസികൾ എടുക്കുന്നതിനു വേണ്ടിയിട്ട് നടത്തിയിരിക്കുന്ന കെവൈസി ഡീറ്റെയിൽസും പെൻഷൻ ഫണ്ട് റെഗുലേറ്ററി അതോറിറ്റിയുടെ കീഴിലുള്ള എൻബിഎസ്സിലോ അതേപോലെ തന്നെ അറ്റൽ പെൻഷൻ യോജനയിലോ ഒക്കെ നിങ്ങൾ നടത്തിയിരിക്കുന്ന കെവൈസികൾ എല്ലാം ഒരൊറ്റ സെർവറിൽ വരുകയും ഒരു സ്ഥാപനം ഇത് മാനേജ് ചെയ്യുകയും ചെയ്യും അപ്പൊ സാധാരണയായിട്ട് നിങ്ങളുടെ കെവൈസി ചെയ്യുന്നത് നിങ്ങളുടെ പാൻ കാർഡിനെ ബേസ് ചെയ്തിട്ടാണ് ഒരു
10:02 വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇന്ന് ഇന്ത്യയിൽ ഒരു പാൻ കാർഡ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ തീർച്ചയായിട്ടും ഈ പ്രോസസ്സിലൂടെ കെവൈസികൾ എല്ലാം ഒരു സ്ഥലത്ത് വരുമ്പോൾ ഒരു വ്യക്തിക്ക് ഒന്നിൽ കൂടുതൽ ടാക്സ് സ്റ്റാറ്റസിൽ വിവിധ സ്ഥാപനങ്ങളിൽ ഇൻവെസ്റ്റ്മെന്റുകൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും അത് പിടിക്കപ്പെടുകയും അങ്ങനെയുള്ള അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനായിട്ടുള്ള ഒരു സാഹചര്യം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു ഞാൻ ഈ ജസ്റ്റ് ഈ അനൗൺസ്മെന്റ് കണ്ടപ്പോൾ എൻറെ ഒരു ഐഡിയയിൽ നിന്ന് ഞാൻ പറഞ്ഞതാണ് ഇത് ഇംപ്ലിമെൻറ് ചെയ്തു കഴിഞ്ഞാൽ ഇതേപോലെയുള്ള ചില പ്രശ്നങ്ങൾ വരാം നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ആണെങ്കിൽ ഈ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക ആംഫി രജിസ്റ്റർഡ് ആയിട്ടുള്ള ഒരു എം എഫ് പി നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ഒബ്ജക്റ്റീവിന് ബേസ് ചെയ്ത് നിങ്ങളുടെ
10:48 റിസ്ക് അനലൈസ് ചെയ്തതിനു ശേഷം സ്യൂട്ടബിൾ ആയിട്ടുള്ള മ്യൂച്വൽ ഫണ്ട് സ്കീമുകൾ സജസ്റ്റ് ചെയ്യുന്നതാണ് മ്യൂച്വൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം നടത്തുവാൻ താല്പര്യമുള്ള വ്യക്തികൾ മാത്രം രജിസ്റ്റർ ചെയ്താൽ മതിയാവും എൻ ആർ ഐസുമായിട്ട് കുറെ വർഷങ്ങളായിട്ട് ഇടപെടുന്ന വ്യക്തി എന്ന നിലയിൽ ഒരുപാട് എൻ ആർ ഐസ് ഇതേപോലെ രണ്ട് ടാക്സ് സ്റ്റാറ്റസിൽ അവര് ഇൻവെസ്റ്റ്മെന്റുകൾ ചെയ്യുന്നുണ്ട് ഇപ്പോഴും ഇന്ത്യയിൽ അവര് നോർമൽ എസ് പി അക്കൗണ്ട് മെയിൻ ചെയ്യുന്നുണ്ട് അപ്പൊ ഗവൺമെൻറ് സംബന്ധിച്ചിടത്തോളം ഇൻകം ടാക്സ് റൂൾസിനോ ഫെമ ആക്ടിൽ പറഞ്ഞിരിക്കുന്ന റൂൾസിനോ വിപരീതമായിട്ട് ആരെങ്കിലും ഏതെങ്കിലും രീതിയിൽ ഇന്ത്യയിൽ ഓപ്പറേറ്റ് ചെയ്യുന്നുണ്ട് അല്ലെങ്കിൽ അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും അത് ബ്ലോക്ക് ആകാൻ ആയിട്ടുള്ള ഒരു ചാൻസ് ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു ഇത് ഒഫീഷ്യൽ ആയിട്ടുള്ള ഒരു കാര്യമല്ല എൻറെ ഒരു മനസ്സിൽ തോന്നിയ
11:34 ഒരു കാര്യം മാത്രമാണ് ഞാൻ ഇവിടെ വിശദീകരിച്ചിരിക്കുന്നത് ഇത് നടപ്പാകാം നടപ്പാകാതെ ഇരിക്കാം അപ്പോൾ പ്രവാസികൾ ആയിട്ടുള്ള വ്യക്തികൾ ഇതൊന്ന് ശ്രദ്ധിക്കുക എങ്ങനെയാണ് നിങ്ങളുടെ അക്കൗണ്ട് റെഗുലറൈസ് ചെയ്യുന്നത് ഈ കാര്യങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയണമെങ്കിൽ തീർച്ചയായിട്ടും എനിക്ക് നിങ്ങളെ ഹെൽപ്പ് ചെയ്യാനായിട്ട് സാധിക്കും സെൻട്രൽ കെവൈസി ഓപ്പറേഷനിൽ ആകുമ്പോൾ ഇന്ന് രണ്ട് ടാക്സ് സ്റ്റാറ്റസിൽ ഇൻവെസ്റ്റ്മെന്റുകൾ നടത്തുന്ന വ്യക്തികൾക്ക് സംഭവിക്കാവുന്ന ഒരു പോസിബിലിറ്റിനെ കുറിച്ച് മാത്രമാണ് ഈ വീഡിയോയിൽ സംസാരിച്ചത് അത് വരണമെന്നില്ല ഇതേപോലെ ഉപകാരപ്രദമായിട്ടുള്ള 1200 ൽ കൂടുതൽ വീഡിയോകൾ ഈ ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട് ഈ ചാനലിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ യഥാസമയം നിങ്ങളിൽ എത്തണമെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഈ വീഡിയോ ലൈക്ക് ചെയ്യുകയും മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ
12:20 ചെയ്യുകയും ചെയ്യുക ഇതേപോലെ യൂസ്ഫുളും ഇൻഫർമേറ്റീവും ആയിട്ടുള്ള മറ്റൊരു വീഡിയോയുമായിട്ട് മറ്റൊരു അവസരത്തിൽ കാണുന്നതുവരെ നന്ദി നമസ്കാരം