Don't Be Sent Back Home With No Compensation | Mathew Abraham

Brief Summary

This video discusses the importance of life insurance in the UK, especially for Malayali immigrants. The speaker emphasizes that life insurance is crucial for protecting families in case of unexpected events, such as death. He argues that while many people focus on securing their homes and vehicles with insurance, they often neglect their own lives. The speaker uses real-life examples and financial calculations to illustrate the importance of life insurance and debunks common misconceptions about it. He encourages viewers to prioritize their personal protection and seek professional advice if needed.

  • Life insurance is essential for protecting families in the UK, especially for Malayali immigrants.
  • It's crucial to prioritize personal protection over material possessions.
  • Life insurance is not about getting money back but about securing your family's future.

Life Insurance: Why It's Crucial for Malayali Families in the UK

The speaker begins by addressing the importance of life insurance for Malayali families living in the UK. He highlights the increasing number of tragic incidents and the need for financial security in such situations. He emphasizes that life insurance is not just about getting money back but about ensuring the well-being of your family in your absence.

Misconceptions About Life Insurance

The speaker addresses common misconceptions about life insurance, particularly the belief that it's unnecessary because it doesn't offer a cash return. He explains that the primary purpose of life insurance is not to gain financial benefits but to provide financial support to your family in case of your death. He uses a scenario of a homeowner who dies after taking a mortgage to illustrate how life insurance can protect the family from financial hardship.

The Importance of Life Insurance for Families

The speaker further emphasizes the importance of life insurance for families, particularly those with young children. He highlights the challenges faced by families who lose a breadwinner, especially when they have dependents. He argues that life insurance can provide financial stability and prevent families from falling into financial distress.

Life Insurance vs. Car Insurance

The speaker draws a parallel between life insurance and car insurance to illustrate the importance of protecting both material possessions and human lives. He points out that people readily insure their vehicles, even though they are inanimate objects, but often neglect to insure their own lives. He emphasizes that life insurance is an investment in the future of your family.

Seeking Professional Advice

The speaker encourages viewers to seek professional advice from a life insurance advisor. He emphasizes that an advisor can help you understand your needs and choose the right insurance policy. He assures viewers that he is available to provide guidance and support in this regard.

Conclusion: Prioritize Your Family's Protection

The speaker concludes by reiterating the importance of life insurance as a crucial step in securing your family's future. He encourages viewers to take action and prioritize their personal protection. He emphasizes that life insurance is not a burden but a responsible step towards ensuring the well-being of your loved ones.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “Don't Be Sent Back Home With No Compensation | Mathew Abraham”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:04 എല്ലാവർക്കും യുകെ ലൈഫ് കോച്ച് മലയാളത്തിലേക്ക് സ്വാഗതം എല്ലാവരും സുഖമായിട്ട ഇരിക്കുന്നു എന്ന് വിചാരിക്കുന്നു കുറെ നാളുകളായ ഒരു വീഡിയോ ചെയ്തിട്ട് ധാരാളം കണ്ടെന്സ് ഉണ്ട് പക്ഷേ സമയത്തിന്റെ കുറവ് കൊണ്ടാണ് ചെയ്യാൻ മടിച്ചത് ഞാനിപ്പോൾ വളരെ അടിയന്തരമായിട്ട് ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ വേണ്ടിയിട്ടാണ് ഇപ്പോൾ ഈ വീഡിയോ ചെയ്യുന്നത് നിങ്ങൾ എല്ലാവരും ഇത് വളരെ സഗൗരവം ഇത് ശ്രദ്ധിക്കണം മറ്റുള്ളവരിലേക്ക് നിങ്ങൾ ഈ വീഡിയോ ഷെയർ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു കാരണം ഇത് നമ്മുടെ ഈ രാജ്യത്ത് ഓരോ ദിവസവും കേൾക്കുന്ന ദുരന്തങ്ങൾ നമ്മളെ വല്ലാതെ ഞെട്ടിക്കുന്നുണ്ട് വേദനിപ്പിക്കുന്നുണ്ട് നമ്മൾക്ക് വേദനിക്കാൻ അല്ലാതെ ഒന്നും ഞെട്ടാൻ അല്ലാതെ നമുക്ക് പിന്നീട് ഒന്നും

0:50 ചെയ്യാൻ കഴിയുന്നില്ല എന്നതാണ് സത്യം ഇപ്പോ കഴിഞ്ഞ ദിവസം നമ്മൾ എല്ലാവരും ഞാൻ നേരിട്ട് വിഷയത്തിലേക്ക് വരുകയാണ് വളരെ സിമ്പിൾ ആയിട്ട് തന്നെ ഈ കാര്യം പറഞ്ഞ് നമ്മുടെ സമൂഹത്തിന് ഒരു അവേർനസ് കൊടുക്കുക എന്നുള്ളതാണ് ഞാൻ ഉദ്ദേശിക്കുന്നത് അതായത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയാണ് ഈ രാജ്യത്ത് ജീവിക്കുന്ന നമ്മൾ നമ്മൾ പ്രൊട്ടക്ടഡ് ആയിരിക്കണം എന്നുള്ളത് എന്ത് അർത്ഥത്തിലും നമുക്കൊരു ബുദ്ധിമുട്ട് വന്നാൽ നമ്മളെ ഹെൽപ്പ് ചെയ്യാൻ ഇവിടെ മറ്റു സംവിധാനങ്ങൾ ഒന്നുമില്ല അപ്പോ ഇൻഷുറൻസ് എന്ന് പറയുന്നത് വളരെ ഇമപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം തന്നെയാണ് അതിന്റെ ഇമപോർട്ടൻസ് മനസ്സിലാക്കാതെ മുന്നോട്ടു പോകുന്ന ഒരു സാഹചര്യം ഒരു വേഴ്സ് സിനാരിയോ ഉണ്ടായി കഴിഞ്ഞാൽ അതിനെ എങ്ങനെ ടാക്കിൾ ചെയ്യും എന്നുള്ളതാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത് ഇന്ന് നമ്മൾ വിലയിരുത്തപ്പെടുന്നത് ഇപ്പോ ഈ കഴിഞ്ഞ

1:37 ദിവസം ഇവിടെ മാഞ്ചസ്റ്ററിൽ ഒരു സംഭവം ഉണ്ടായി നിങ്ങൾ പത്രത്തിൽ നിങ്ങൾ ന്യൂസിൽ വായിച്ചിട്ടുണ്ടാവും നമ്മളൊക്കെ ഞെട്ടലോടു കൂടി കേട്ട ഒരു വാർത്തയാണ് അല്ലേ ഏകദേശം 40 വയസ്സുള്ള ഒരു പിതാവ് കുഞ്ഞുകുട്ടികളെ കൊച്ചുകുട്ടികളുള്ള വ്യക്തിയാണ് അദ്ദേഹം ആ ഫാമിലി അവര് ഇവിടെ രണ്ടുമൂന്നന് വർഷം ആയവരാണ് അവർക്ക് ഒരു വീട് വരെ എടുത്തവരാണ് വീടെടുത്തു പക്ഷേ അദ്ദേഹം കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങേവന്നു ഒരിക്കലും നമ്മൾ ആരും പ്രതീക്ഷിക്കുന്നില്ല ഇങ്ങനെ ഒരു ദുരന്തം നമ്മളെ തേടിയെത്തുന്ന് ആരും പ്രതീക്ഷിക്കുന്നില്ല പക്ഷേ അപ്പോഴും പലപ്പോഴും ഇത് കേൾക്കുമ്പോൾ നമ്മളിൽ ആർക്കും ഒരു ഒരു എന്താ ഒരു വിഷമം വരാത്തവർ

2:22 ആരെങ്കിലും ഉണ്ടോ എനിക്ക് തോന്നുന്നില്ല നമുക്ക് അറിയുന്നവരോ പരിചയമുള്ളവരോ ഒന്നുമല്ലെങ്കിൽ പോലും നമ്മുടെ മനസ്സിൽ ഒരു ഞെട്ടൽ ഉളവാകും അല്ലേ ഇതാണ് ഇവിടെ ഞാൻ ഷെയർ ചെയ്യുന്നത് ആ കുടുംബത്തിന് ഒരു ഇൻഷുറൻസ് പോലും ഇല്ലായിരുന്നു എന്ന സത്യം അറിഞ്ഞപ്പോൾ വാസ്തവത്തിൽ ഈ ഇൻഡസ്ട്രിയിൽ നിൽക്കുന്ന എനിക്ക് അത് കേട്ടപ്പോൾ വല്ലാത്ത വിഷമം തോന്നി കാരണം നമുക്കറിയാം ഒരു വീടെടുക്കുന്നതിനു വേണ്ടി ചില ആളുകൾ ഇൻഷുറൻസ് എടുക്കാറുണ്ട് ഞാൻ എല്ലാവരും പറയാറുണ്ട് ഈ രാജ്യത്ത് വീടെടുക്കാൻ വേണ്ടി ആരും ഇൻഷുറൻസ് എടുക്കണ്ട ഒരു ബാങ്കുകളും നമ്മളോട് പറയുല്ല ഇത്മാ മാൻഡേറ്ററി ആണ് നിങ്ങൾക്ക് ഇൻഷുറൻസ് ഇല്ലാതെ ഞങ്ങൾ മോർഗേജ് തരില്ല എന്ന് ഒരു ബാങ്കുകളും പറയല്ല പക്ഷേ അതെന്തിനാ പറയുന്നത് നമ്മൾ അതിന്റെ എന്തെങ്കിലും ഒരു അതിനകത്ത് ഒരു സെൻസ് മേക്ക് ചെയ്യുോ എന്നുള്ളത് അതിന്റെ

3:07 കൃത്യമായ കണക്കുകൾ സഹിതം ഞാൻ ഞാൻ പറഞ്ഞു തരാം ഇപ്പോൾ ഫോർ എക്സാമ്പിൾ ഒരു ര ലക്ഷം പൗണ്ടിന്റെ വീട് ഞാൻ എടുത്തു എന്ന് വിചാരിക്കുക ഞാൻര ലക്ഷം പൗണ്ടിന്റെ വീടിന് ഒരു 10% ആണ് ഞാൻ ഡൗൺ പെയ്മെന്റ് ഇട്ട എന്ന് വിചാരിക്കൂ അപ്പോൊഒുലക്ഷത്തഎായ ആണ് അടയക്കാൻ ബാക്കിയുള്ളത് ഞാൻ എന്റെ വീടിന്റെ കീ ഇന്ന് കിട്ടി നാളെ രാവിലെ ഞാൻ ജീവിച്ചിരിക്കുന്നില്ല എന്ന് വിചാരിക്കുോ ഞാൻ ജീവിച്ചിരിക്കുന്നില്ല എന്ന് വിചാരിക്കും ബാങ്കിന് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ ര ലക്ഷം വിലയുള്ള വീട് അതായത് വാല്യൂ ഉള്ള വീട് ബാങ്കിന്റെ ബാങ്കിന്റെ കയ്യിലല്ലേ ഉള്ളത് പ്ലസ് 20,000 പൗണ്ട്സും ബാങ്കിന്റെ കയ്യിലാണ്

3:53 ഉള്ളത് പിന്നെ ബാങ്കിന് എന്താണ് പേടിക്കാനുള്ളത് ബാങ്കിന് ഓരോന്നും നഷ്ടപ്പെട്ടോ ഇല്ല ഇതേ സംഭവം ഒരു 10 വർഷം കഴിഞ്ഞിട്ടാണെന്ന് വിചാരിക്കും ഒരുപ വർഷം കഴിഞ്ഞിട്ടാണ് ഞാൻ മരിക്കുന്നെന്ന് ഞാൻ മരിക്കുന്നതെന്ന് വിചാരിക്കൂ അങ്ങനെ ഒരു സാഹചര്യം വന്നാൽ ബാങ്കിന് എന്തെങ്കിലും നഷ്ടപ്പെടാനുണ്ടോ എന്ന് ഇല്ലെന്ന് മാത്രമല്ല നമ്മൾ എത്ര മൗണ്ട് ഇതിനുള്ളിൽ നമ്മൾ അടച്ചു കഴിഞ്ഞു റീപെയ്മെന്റ് മോർഗേജ് യി ഇൻട്രസ്റ്റ് വിത്ത് ക്യാപ്പിറ്റലിൽ ക്യാപ്പിറ്റൽ എമൗണ്ട് എത്ര അടച്ചു കഴിഞ്ഞു നമ്മൾ അപ്പോൾ ആ 10 വർഷം നമ്മൾ അടച്ച പൈസയും അതിൻറെ ക്യാപ്പിറ്റൽ എമൗണ്ട് അവിടെ കിടക്കുകയാണ് പ്ലസ്

4:40 അതിനോടനുബന്ധിച്ച് നമ്മൾപ വർഷം കൊണ്ട് ഈ വീടിന്റെ മേലെ വർദ്ധിച്ചു വന്ന വിലയും അതും ബാങ്കിന്റെ തന്നെയല്ല ആ വീടിൽ തന്നെയല്ലേ ഉള്ളത് പിന്നെ ബാങ്കിന് വല്ല നഷ്ടപ്പെടാനുണ്ടോ ഒന്നുമില്ല അപ്പോൊ പിന്നെ വീട്എടുക്കാൻ വേണ്ടിയാണ് ഇൻഷുറൻസ് എന്ന് പറയുന്നതിന ഒരു കാര്യവുമില്ല എന്നുള്ളത് വ്യക്തമല്ലേ പിന്നെ എന്തിനാണ് ഇൻഷുറൻസ് നമ്മളഒന്ന് ആലോചിച്ചു നോക്കൂ നമ്മുടെ ജീവിതമല്ലേ നമ്മൾ എന്തോരം പൈസകൾ ചെലവ് ചെയ്യുന്നു ജീവിതത്തിൽ എത്രയെത്ര കാര്യങ്ങൾക്ക് നമ്മൾ വളരെ ശ്രദ്ധാപൂർവ്വം നമ്മുടെ മക്കൾക്ക് വേണ്ടതെല്ലാം നമ്മൾ വാങ്ങിച്ചു കൊടുക്കുന്നു അവർക്ക് വേണ്ട വിലകൂടിയ വസ്തുവകൾ ഒക്കെ നമ്മൾ വാങ്ങിച്ചു കൊടുക്കുന്നു ഓരോ വർഷവും മാറി മാറി വരുന്ന ഫോണുകൾ ഐഫോണുകൾ ആയാലും ഏതൊക്കെ നല്ല ഹൈടെക്ക് ഫോണുകളോ അങ്ങനെയൊക്കെ ഉള്ളതൊക്കെ നമ്മൾ വാങ്ങിക്കാറില്ലേ നോക്കിയിരുന്നു വാങ്ങിക്കും അല്ലേ പക്ഷേ നമ്മുടെ ജീവിതത്തെകുറിച്ച് നമ്മൾ

5:26 എന്താ അത്ര ബോധം അല്ലാത്തത് എന്നുള്ളതാണ് ഞാൻ ചിന്തിക്കുന്നത് എനിക്കത് ഒരു അത്ഭുതമായിട്ട് തോന്നുകയാണ് നമ്മൾ വീടെടുത്ത് അതിൽ വിലകൂടിയ വസ്തുവകൾ ഒക്കെ വാങ്ങിച്ചു വെക്കുന്നു ആ വീട്ടിൽ കിടന്നുറങ്ങുന്ന വ്യക്തിയുടെ ജീവിതത്തിന് എന്ത് നീളമുണ്ട് എന്ന് പറയുവാൻ നമുക്ക് കഴിയുമോ ഇവിടെ ഇപ്പോ അതല്ലേ സംഭവിക്കുന്നത് സംഭവിച്ചത് ആ വീഴെടുത്ത് അതിന്റെ ബാധ്യത മുഴുവൻ 100സ കിടക്കുമ്പോൾ അല്ലെങ്കിൽ 80% 90% അവിടെ കിടക്കുമ്പോൾ പോലും അതിനൊരു ഇൻഷുറൻസ് പോലും കവർ ചെയ്യുവാനില്ല എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ എവിടെയാണ് എന്താ നമുക്ക് ആരും ഒരു അഡ്വൈസും തന്നില്ല എന്ന് പറയാൻ പറ്റുമോ എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന് പറയാൻ പറ്റുമോ അതായത് എനിക്ക് അറിയില്ല എന്ന്

6:14 പറയുന്നത് പറയുന്നിടത്ത് ഞാൻ എസ്കേപ്പ് എനിക്ക് രക്ഷപ്പെടാൻ സാധിക്കുമോ ഒരിക്കലും ഇല്ല അപ്പം എന്റെ കുടുംബം എന്റെ ഭാര്യ എന്റെ ഭർത്താവ് എന്റെ മക്കൾ ഞങ്ങളുടെ മക്കൾ അവരുടെ പ്രൊട്ടക്ഷൻ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അവരവരുടെ ഫാമിലിക്ക് തന്നെയാണ് വേറെ ആർക്കും ഉള്ളതല്ല പിന്നെ മറ്ു ആളുകൾ വിളിച്ച് ശല്യം സഹിക്കവയ്യാതെ എന്നാൽ പിന്നെ ഇൻഷുറൻസ് അങ്ങ് എടുത്തേക്കാം എന്ന് പറയുന്നതിൽ അല്ല എന്ന് പറയുന്നിടത്തല്ല ഇൻഷുറൻസിന്റെ പ്രാധാന്യം എന്റെ ജീവിതത്തിന് ഇത് ആവശ്യമാണോ എന്നുള്ളതാണ് നമ്മൾ ചിന്തിക്കേണ്ടത് അല്ലേ പിന്നെ പലപ്പോഴും പലരും പറയാറുള്ളത് എന്താ ഇൻഷുറൻസ് എടുക്കാൻ മടിക്കുന്നതിന്റെ ഒരു പ്രധാന കാരണം എന്താണെന്ന ഞാൻ പറയാം ഇത് നോ ക്യാഷ് വാല്യൂ ആണ് 10 പൈസ പോലും തിരിച്ചു കിട്ടിയല്ലോ നമ്മുടെ നാട്ടിലൊക്കെ അങ്ങനെ തിരിച്ചു കിട്ടുന്ന ഇൻഷുറൻസ് എൻഡോമെന്റ്

6:59 പോളിസീസ് ഒക്കെ ഉണ്ടല്ലോ ഇവിടെ അത് അങ്ങനെ ഇല്ല അപ്പോ പിന്നെ ഞാൻ തിരിച്ചു കിട്ടാത്ത ഒരു ഇൻഷുറൻസ് ഞാൻ എന്തിനാ കാശ് കൊടുത്ത് മേടിച്ചു വെക്കുന്നത് എന്നാണ് അപ്പോ നമുക്ക് കാശ് തിരിച്ചു കിട്ടണം എന്നാണോ ആഗ്രഹിക്കുന്നത് നമുക്ക് കാശ് തിരിച്ചു കിട്ടണം എന്ന് പറഞ്ഞാൽ ഒരു ഇൻഷുറൻസ് എടുത്തു വെക്കുന്ന ആൾ പറയുകയാണ് എനിക്ക് കാശ് കിട്ടുന്നില്ലോ എന്ന് പറഞ്ഞ പരാതിപ്പെട്ട് അയാൾ മാനസിക വിഷമം അനുഭവിച്ചുകൊണ്ട് എന്നും കിടന്നുറങ്ങുന്നത് നാളെ നേരം വെളുക്കുമ്പോൾ എനിക്ക് എന്തെങ്കിലും ക്ലെയിം വരണമെന്നാണ് ഉദ്ദേശിക്കുന്നത് അല്ലല്ലോ ഒരിക്കലും അല്ല ക്ലെയിം വരരുതേ എന്ന് ആഗ്രഹിക്കൂ ആ പൈസ അങ്ങ് പൊക്കോട്ടെ അതൊരു ചാരിറ്റിക്ക് വേണ്ടിയിട്ട് അങ്ങോട്ട് പ്രവർത്തിച്ചു കൂട നമ്മൾ ഒരു ചാരിറ്റി തുടങ്ങിയാട്ടം കരുതിയാൽ മതി അതിന അങ്ങനെയല്ലേ കരുതേണ്ടത് ചാരിറ്റിക്ക് വേണ്ടി നമ്മൾഒരു പൈസ കൊടുക്കുന്നത് നമുക്ക് തിരിച്ചു കിട്ടുന്നില്ല എന്നുള്ള പരാതി ആർക്കെങ്കിലും ഉണ്ടോ ഇല്ലല്ലോ ഇത് അതുപോലെ തന്നെയല്ലേ ഇത് തിരിച്ചു കിട്ടുക എന്ന് പറഞ്ഞാൽ ഒരു ക്ലെയിം ചെയ്യണം അല്ലേ ആ ക്ലെയിം എന്ന് പറയുന്നത് എത്ര വൻ

7:45 ദുരന്തമാണ് നമ്മൾ ഫേസ് ചെയ്യുന്നത് ഇപ്പോ ഒരു ക്രിട്ടിക്കൽ ഇൽനസ് കവർ എടുത്ത ഒരാളാണെങ്കിൽ ക്രിട്ടിക്കലി ഇല്ലാണം അല്ലേ സീരിയസ് ഇൽനസിൽ പെട്ട ഏതെങ്കിലും ഉണ്ടാകണം ലൈഫ് കവർ എടുത്ത ആളാണെങ്കിൽ ആള മരിക്കണം അല്ലേ ഈ മരണം എന്ന് കേൾക്കുമ്പോൾ എന്തിനാണ് ഭയപ്പെടുന്നത് നമ്മൾ ജനിച്ച മനുഷ്യൻ ഒരിക്കൽ മരണം ഉറപ്പാ പക്ഷേ അത് അൺടൈമിൽ സംഭവിക്കുമ്പോഴാണല്ലേ ഈ പ്രശ്നം ഉണ്ടാകുന്നത് അൺടൈമിൽ സംഭവിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത് അവരുടെ ഉത്തരവാദിത്വങ്ങൾ എല്ലാം കിടക്കുകയാണ് അതെല്ലാം ഒരാളുടെ ഒരു സുപ്രഭാതത്തിൽ ഒരാളുടെ തലയിൽ ഇട്ടിട്ട് മറ്റൊരാൾ കടന്നു പോകുമ്പോൾ ഉണ്ടാകുന്ന ആഘാതം ആർക്കാണ് താങ്ങാൻ കഴിയുന്നത് ആർക്കാണ് താങ്ങാൻ കഴിയുന്നത് കുഞ്ഞു പിള്ളേരുള്ള പേരൻറ്സ് നമുക്കറിയാം ഒരു 15 വയസ്സിന താഴെയുള്ള മക്കളെ ആർക്കെങ്കിലും വീട്ടിൽ ഒറ്റക്കാക്കിയിട്ട് ജോലിക്ക് പോകാൻ പറ്റുമോ അവർക്ക് ഓപ്പോസിറ്റ് ഷിഫ്റ്റ്

8:31 അല്ലേ ചെയ്യാൻ പറ്റുകയുള്ളൂ അങ്ങനെ അങ്ങനെ ഓപ്പോസിറ്റ് ഷിഫ്റ്റ് ചെയ്യുന്ന പേരന്റ്സിൽ ആർക്കെങ്കിലും ഇപ്പോ ഈ പറഞ്ഞപോലെ മാഞ്ചസ്റ്റിൽ സംഭവിച്ച പോലെ ആർക്കെങ്കിലും ഇതുപോലെ ദുരന്തം ഉണ്ടായാൽ അവര എങ്ങനെയാണ് പിടിച്ചു നിൽക്കുന്നേ അവരുടെ ജീവിതം മൊത്തത്തിൽ അവര് ഫിനാൻഷ്യലി തകർന്നു പോയില്ലേ എത്ര കോടികൾ കൊണ്ടയിട്ട് കൊടുത്താലും പരിഹരിക്കാൻ കഴിയാത്ത ഒന്നാണ് ഒരു മനുഷ്യന്റെ ജീവിതം നഷ്ടപ്പെടുക എന്ന് പറയുന്നത് അല്ലേ ആ ഫൈനാൻഷ്യൽ സിറ്റുവേഷൻ അവർക്ക് ഫേസ് ചെയ്യാൻ പറ്റാതെ വന്നാൽ അത് അവർക്ക് എങ്ങനെ പിന്നെ അവര അവരഇങ്ങനെ മുന്നോട്ട് മൂവ് ചെയ്യും അപ്പോൊ അതിനുള്ള ഒരു പരിഹാരമാണ് നമ്മൾ നമ്മുടെ ജീവിതത്തിനു വേണ്ടി ചെയ്തു വെക്കേണ്ടത് കാരണം ഞാൻ ചെയ്യുന്ന ജോലിയുടെ ഒരു ഭാഗമായതുകൊണ്ട് തന്നെ എനിക്ക് അതിനെക്കുറിച്ച് നല്ല നന്നായിട്ട് എനിക്ക്ത് എക്സ്പ്ലെയിൻ

9:17 ചെയ്യാൻ സാധിക്കും ഇപ്പോൾ ഒരു ഉദാഹരണം ഒരൊറ്റ ഉദാഹരണം ഞാൻന്ന് പറയട്ടെ ഈ ഇൻഷുറൻസ് വേണ്ട എനിക്ക് ഇൻഷുറൻസ് ഞാൻ എടുക്കില്ല അല്ലെങ്കിൽ എനിക്ക് ഇൻഷുറൻസിന്റെ ആവശ്യമില്ല എന്ന് പറയുന്നവർ ഈ വണ്ടി ഉള്ളവരാണെങ്കിൽ അതിനെപ്പറ്റി നമുക്കൊന്ന് അസസ് ചെയ്യാം നമുക്കൊരു ചെറിയ ഒരു വിഹക വീഷണം എന്ന് പറയാൻ വേണമെങ്കിൽ അല്ലേ അവരുടെ ജീവിതത്തിലേക്ക് ഒന്ന് നമുക്കൊന്ന് ഒന്ന് ചെറിയൊരു എത്തിനോട്ടം നടത്തിയാലോ വണ്ടി വണ്ടിക്ക് എല്ലാ വർഷവും ഇൻഷുറൻസ് നമ്മൾ അടയക്കുന്നുണ്ടല്ലോ പുറത്തുകിടന്ന് മഞ്ഞും മഴയും ഐസും ഈ തണുപ്പും ഒക്കെ കൊണ്ട് പുറത്തുകിടക്കുന്ന വണ്ടിക്ക് നമ്മൾ 1000 പൗണ്ടിൽ കൂടുതൽ ഇൻഷുറൻസ് കൊടുക്കുന്ന എത്ര പേരുണ്ട് ഒരു വർഷം അത് ഫുൾ ഐസ് ഐസ് മൂടികിടക്കുന്ന സമയത്ത് പോലും സ്നോ വീണ് ഐസ് മൂടി

10:04 കിടക്കുന്ന സമയത്ത് പോലും നമ്മൾ രാവിലെ ചെന്നിട്ട് ആ ഡോർ തുറക്കാൻ പറ്റിയാൽ ഡോർ ആ ഐസ് എല്ലാം അത് മാറ്റിയിട്ട് ഡോർ തുറന്ന് ആ ഇഗ്നിഷനിൽ ടീ സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു കഴിഞ്ഞാൽ വണ്ടി സ്റ്റാർട്ട് ആകുന്നുണ്ടല്ലോ ഇല്ലേ ഈ തണുപ്പത്തും ഈ മഴയത്തും മഞ്ഞത്തും ഐസത്തും ഒക്കെ കിടക്കുന്ന വണ്ടി ഒറ്റയടിക്ക് സ്റ്റാർട്ട് ആകുന്നുണ്ട് 1000 പൗണ്ടിൽ കൂടുതൽ ഒരു വർഷം അതിന് ഇൻഷുറൻസും കൊടുക്കുന്നുണ്ട് എന്നാൽ വീടിനകത്ത് പുതപ്പിനുള്ളിൽ പുതച്ച് റേഡിയേറ്റർ ഒക്കെ ഓൺ ചെയ്തു കിടക്കുന്ന മനുഷ്യർ രാവിലെ എഴുന്നേക്കും എന്ന് പറയാൻ ധൈര്യമുള്ളവർ ആരെങ്കിലും ഉണ്ടോ എനിക്ക് പറയാൻ പറ്റില്ല നാളെ രാവിലെ ഞാൻ എഴുന്നേറ്റ് എനിക്ക് ജോലിക്ക് പോകാൻ പറ്റുമെന്ന് അത്രയും ധൈര്യമില്ലാത്ത ഞാൻ ഈ

10:50 വണ്ടിക്ക് കൊടുക്കുന്ന ഇൻഷുറൻസിന്റെ പൈസ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ ആരെങ്കിലും എന്നാൽ ഞാൻ എടുത്ത വണ്ടിയുടെ ഇൻഷുറൻസ് എല്ലാ വർഷവും പുതുക്കുന്നുണ്ടല്ലോ അത് പുതുക്കാൻ നേരത്ത് ഞാൻ എപ്പോഴെങ്കിലും ചിന്തിക്കുമോ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഞാൻ ചിന്തിച്ചിട്ടുണ്ടോ ശോ കഷ്ടമായിപ്പോയി ഈ കഴിഞ്ഞ ഒരു വർഷം മുഴുവൻ ഞാൻ ഈ വണ്ടി ഓടിച്ചിട്ട് ഒരു സ്ഥലത്ത് പോലും പോയി വണ്ടി ഒന്ന് ഇടിച്ചു മറിഞ്ഞ് കുറച്ച് ആക്സിഡന്റ് ഉണ്ടായിട്ട് എനിക്ക് കുറച്ച് കാശ് മേടിക്കാൻ ഇട വന്നില്ലല്ലോ എന്ന് ആരെങ്കിലും ചിന്തിക്കുമോ ഇല്ലല്ലോ ചിന്തിക്കുക എന്ന് മാത്രമല്ല അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കുകയും അടുത്ത പക്ഷത്തേക്കുള്ള പുള്ളി കോംപ്രിഹൻസിവ് എടുത്തു വെക്കുകയും ചെയ്യും ഒരു പോറൽ പോലും എന്റെ വണ്ടി കേറ്റില്ലല്ലോ എന്നുള്ള ആശ്വാസം ആയിരിക്കും എനിക്കുള്ളത് എന്നിട്ട് അടുത്ത വർഷത്തേക്ക് പുള്ളി

11:35 കോംപ്രഹൻസീവ് ആയിട്ടുള്ള ഇൻഷുറൻസ് തപ്പും പറ്റിയാൽ ബംപർ ടു ബമ്പർ എടുത്തു നോക്കും ബാക്കിൽനിന്ന് വന്ന് ഇടിച്ചാലും മുമപിൽനിന്ന് ഇടിച്ചാലും കാശ് കിട്ടണം ആർക്ക് കിട്ടണം വണ്ടിക്ക് അല്ലേ അതാ വണ്ടിക്കകത്ത് ഇരിക്കുന്നവന്റെ ജീവിതത്തിന്റെ ആയുസ്സ് എത്ര എത്ര നീളം ഉണ്ടെന്ന് നമുക്ക് അറിയാൻ പറ്റുമോ ഇല്ലല്ലോ അപ്പോ ഇത് നമ്മൾ പ്രൊട്ടക്ട് ചെയ്യുക അത് ജീവിതത്തിന്റെ പ്രൊട്ടക്ഷൻ ഒരു ബുർജ് ഖലീഫയുടെ അടിത്തറ പോലെ ആക്കിയിരിക്കണം എന്നാണ് ഞാൻ എല്ലാവരും പറയാറ് ുള്ളത് അതുകൊണ്ട് എന്നെ കേൾക്കുന്ന നിങ്ങളോട് എനിക്ക് ദയവുചെയ്ത് പറയാനുള്ളത് നമ്മുടെ ഈ രാജ്യത്ത് ഏതെങ്കിലും ഒരു മനുഷ്യൻ മരിക്കുമ്പോൾ ഒരു പിരിവെടുത്ത് ആ ബോഡി നാട്ടിലേക്ക് എത്തിക്കുന്നതിൽ എത്തിക്കാൻ ആളുകളൊക്കെ ഒത്തിരി പേര് സഹകരിക്കുന്നുണ്ട് അവരെല്ലാവരും ആ കൊടുക്കുന്ന പിരിവോടുകൂടി ആ ബോഡി നാട്ടിൽ എത്തിച്ച് ആ സംസ്കാരവും

12:21 കഴിഞ്ഞ് ആ കുടുംബത്തിന്റെ സ്ഥിതി എന്തായിരിക്കും എന്നുള്ളതിനെകുറിച്ച് ആരെങ്കിലും നമുക്ക് അന്വേഷിക്കാം അന്വേഷിക്കേണ്ട കാര്യമുണ്ടോ ഇല്ല ഒരു ബോഡി ഓടി നാട്ടിൽ എത്തിച്ചാൽ മതിയോ ആ കുടുംബത്തിന്റെ ഓടി വന്നവരും വട്ടം കൂടിയവരും ഓടികൂടിയവരും എല്ലാം പിരിഞ്ഞു പോയില്ലേ അതുകഴിഞ്ഞ് ആരാണ് ആ കുടുംബത്തിലെ ഈ പ്രതിസന്ധികൾ ആ പ്രതിസന്ധികൾ ഫേസ് ചെയ്യേണ്ടത് ആ കുടുംബത്തിൽ ഉള്ളവർ തന്നെയല്ലേ അപ്പോൊ ആ കുടുംബത്തിനു വേണ്ടി നമ്മൾ മറ്റെന്തിനേക്കാൾ പ്രാധാന്യം കൊടുക്കേണ്ടത് നമ്മുടെ പ്രൊട്ടക്ഷൻ തന്നെയല്ലേ അപ്പോൊ പിന്നെ ഇതൊരു ഇത് ദൈവമേ എനിക്കൊരു ചാരിറ്റി ചെയ്യാൻ തുടങ്ങിയേക്കാം കാരണം നമ്മളെ ഇപ്പോ ഉള്ളവർ കൊടുക്കുന്ന ഇൻഷുറൻസിന്റെ പ്രീമിയം അല്ലേ ഈ മരിച്ചുപോയവർക്കും കെട്ടിക്കലസ് ആയവർക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നവർക്കൊക്കെ ഇൻഷുറൻസ് കമ്പനി കൊടുക്കുന്നത് അപ്പോൊ അത് നമ്മൾ അറിയാത്ത

13:06 ആർക്കൊക്കെ വേണ്ടി നമ്മൾ എല്ലാ മാസവും കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ചാരിറ്റി അല്ലേ പിന്നെ എന്തുകൊണ്ട് നമുക്ക് അതിനെ അങ്ങനെ കണ്ടുകൂടാം അപ്പം ഇതുപോലെ ഒരുപാട് കാര്യങ്ങൾ അതിനെക്കുറിച്ച് പറയാനുണ്ട് ഞാൻ അതിൽ കൂടുതൽ അത്രയും സംസാരിച്ച് സമയം കളയുന്നില്ല നിങ്ങളുടെ എനിക്ക് പറയാനുള്ള ഇത്രയേ ഉള്ളൂ ദയവുചെയ്ത് നമ്മുടെ ജീവിതത്തിൽ മറ്റെന്തിനേക്കാൾ പ്രാധാന്യം നമ്മുടെ പേഴ്സണൽ പ്രൊട്ടക്ഷൻ കൊടുക്കൂ നമ്മൾ ഇവിടെ വന്ന് ചാടി കയറി ഓടി ആദ്യം വീടെടുക്കലോ വണ്ടി വാഹനങ്ങൾ മറ്റുള്ള എല്ലാ എല്ലാ സൗകര്യങ്ങളെക്കാൾ ആദ്യം നമ്മുടെ ജീവിതം പ്രൊട്ടക്ട് ചെയ്യും നമുക്ക് നാളെ ഒരു വേഴ്സ് സിനാരിയോ വന്നാൽ നമ്മുടെ ഫാമിലി എങ്ങനെ പ്രൊട്ടക്ടഡ് ആയിരിക്കും നമ്മുടെ കുടുംബം ഒരു അനാധിത്വത്തിലേക്ക് വലിച്ചെറിയാൻ പാടില്ല എന്ന ഒരു ഉത്തമ ബോധ്യത്തിലേക്ക് നമ്മൾ കടന്നുവരൂ അത് നമ്മുടെ ജീവിതമല്ലേ

13:54 ഇത് എന്നെ കേൾക്കുന്ന ഞാൻ ഇവിടെ യുകെയിൽ ഇരുന്ന് പറയുന്നു എന്ന് കരുതി യുകെയിൽ ഉള്ളവർക്ക് മാത്രം ഉള്ളതല്ല ഇത് ഇത് ഈ ലോകത്ത് എവിടെയൊക്കെ മലയാളി മനുഷ്യ സമൂഹം മലയാളി അല്ല മനുഷ്യരുണ്ടോ അവിടെയൊക്കെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവർക്ക് ഇതൊരു ആവശ്യമുള്ള കാര്യം തന്നെയാണ് അതിനകത്ത് ഒരു സംശയവും വേണ്ട നിങ്ങൾ ദയവുചെയ്ത് നിങ്ങൾ ഒരു കാര്യം കൂടെ ഞാൻഒന്ന് പറയാൻ ആഗ്രഹിക്കുകയാണ് ഓ ഞാൻ ഇൻഷുറൻസ് എടുക്കാൻ വേണ്ടിയായിരിക്കും ഇങ്ങ പറയ എന്റെ പൊന്നു സുഹൃത്തുക്കളെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താന്നറിയോ നിങ്ങൾ ഒരാൾ ഇൻഷുറൻസ് എടുത്തില്ലെങ്കിൽ ആ ഇൻഷുറൻസ് കമ്പനിക്ക് എന്തെങ്കിലും നഷ്ടം സംഭവിക്കുമോ ഇൻഷുറൻസ് കമ്പനിക്ക് ബിലയൻസ് ഓഫ് ബില്യൺസ് പൗണ്ട് ആസ്ഥിയുള്ള ഇൻഷുറൻസ് കമ്പനിക്ക് നമ്മൾ ഒരാളോപ പേരോ 100 പേരോ

14:41 ഇൻഷുറൻസ് എടുത്തില്ലെങ്കിൽ അവർക്ക് എന്തെങ്കിലും അവര അറിവ് പോലും ഉണ്ടോ ഇല്ലല്ലോ എനിക്ക് എന്തെങ്കിലും ഒരു ദുരന്തം ഉണ്ടായി കഴിഞ്ഞു കഴിഞ്ഞാൽ ഏതെങ്കിലും ഒരു ഇൻഷുറൻസ് കമ്പനി നമ്മളോട് വന്ന് ചോദിക്കുമോ നീ നീ ഇൻഷുറൻസ് എടുക്കാഞ്ഞതുകൊണ്ടല്ലേ നിനക്ക് ഇന്നിപ്പോ അതുകൊണ്ട് ഒരു 10 പൈസയുടെ ഉപയോഗം ഇല്ലാണ്ട് പോയത് നീ ഇനി ദുരിതത്തിൽ പെട്ടു കിടക്കുമ്പോൾ നിന്നെ സഹായിക്കാൻ മറ്റെന്ത് സംവിധാനമാണ് ഇവിടെ ഉള്ളത്എന്ന് അവർ ചോദിക്കുമോ ഇല്ലല്ലോ അപ്പം നമ്മുടെ ജീവിതത്തിനു വേണ്ടി നമ്മൾ പ്രൊട്ടക്ടഡ് ആകേണ്ട ഉത്തരവാദിത്വം നമുക്ക് തന്നെയാണ് മറ്റാരും നമ്മളെ ഫോഴ്സ് ചെയ്തിട്ട് ഒന്നും ചെയ്യേണ്ട ഒരു കാര്യമല്ല ഇത് എന്റെ അടുത്ത് എന്തോരം ആളുകൾക്ക് ഞാൻ ഇൻഷുറൻസ് ചെയ്തിട്ടുണ്ട് ഇവരൊക്കെ എന്റെ അടുത്ത് വരുമ്പോൾ ഞാൻ അവരോട് അഡ്വൈസ് കൊടുക്കും അവർക്ക് ഞാൻ അഡ്വൈസ് കൊടുക്കും എനിക്ക് ബോധ്യമുള്ളിടത്തോളം 100ശതമാനം എന്നെ

15:26 കേൾക്കുന്ന ആളുകൾക്കറിയാം ആയിരക്കണക്കിന് ആളുകൾക്ക് ഞാൻ ഇൻഷുറൻസ് പ്രൊവൈഡ് ചെയ്തിട്ടുണ്ട് ഒരൊറ്റ ആളെയും ഞാൻ നിർബന്ധിച്ചിട്ടില്ല ഒരൊറ്റ ആളെയും ഞാൻ നിർബന്ധിക്കുകയുമില്ല കാരണം എന്താെന്നറിയോ നിങ്ങൾക്ക് അറിയേണ്ട കാര്യങ്ങൾ എന്താണെന്ന് പറഞ്ഞു ഞാൻ നിങ്ങൾക്ക് തന്നു കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് തന്നെ ഡിസിഷൻ എടുക്കാൻ എളുപ്പമാണ് നിങ്ങൾക്ക് അത് മനസ്സിലാക്കാൻ സാധിക്കും എനിക്ക് ഇതിന്റെ ആവശ്യമുണ്ടോ എൻറെ ആവശ്യം എത്ര വലുതാണ് എന്ന് നിങ്ങൾക്ക് അറിയാൻ കഴിയുപ്പം അപ്പോൊ നിങ്ങൾ തന്നെ പറയും ആ ചേട്ടാ എനിക്ഇത് വേണം എന്ന് പറയുമ്പോഴേ ഞാൻ ആക്ട് ചെയ്യാറുള്ളൂ അല്ലാതെ ഒരാളെയും നിർബന്ധിച്ചു കൊടുക്കേണ്ട ഒരു സാധനമല്ല ഇൻഷുറൻസ് ഇപ്പോ നിങ്ങൾ എന്റെ മുമ്പിൽ വരുമ്പോൾ നിങ്ങൾക്ക് അറിവില്ലാത്തതുകൊണ്ടാണ് എന്റെ മുമ്പിൽ

16:11 വന്നതെന്ന് ഞാൻ കരുതിയാൽ ഞാനാണ് ഈ ലോകത്തെ ഏറ്റവും വലിയ പമ്പര വിഡ് ി എന്ന് ഞാൻ കരുതും എന്താ കാരണം നിങ്ങൾക്കൊക്കെ എന്നെക്കാൾ കൂടുതൽ എന്തോ ഒരു അറിവുള്ളവരാണ് എന്റെ അടുത്ത് വരുന്നവർ എല്ലാവരും തന്നെ എന്നെക്കാൾ കൂടുതൽ അറിവുള്ളവരാണെന്ന് വിശ്വസിക്കുന്നു ഞാൻ അത് സത്യമാണെന്നേ കാരണം എന്താണ് നിങ്ങൾക്കറിയാവുന്ന എന്തെങ്കിലും എനിക്കറിയാമോ നിങ്ങൾ ചെയ്ത ജോലിയോ നിങ്ങൾ പഠിച്ച നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ പഠിച്ച കാര്യങ്ങൾ എനിക്ക് ചെയ്യാൻ അറിയണമെന്നോ ഇല്ലല്ലോ ഞാൻ പഠിച്ചിട്ടുണ്ടാണോ എന്നില്ലല്ലോ അപ്പോൾ നമ്മൾ തമ്മിലുള്ള അറിവിനുള്ള വ്യത്യാസം മാത്രമാണ് നമ്മളെ പരസ്പരം അടുപ്പിക്കുന്നത് അതായത് കണ്ടുമുട്ടാൻ കാരണക്കാരാക്കുന്നത് അപ്പോ അത് നിങ്ങൾക്കറിയാത്ത ഏതെങ്കിലും ഒരു കാര്യം എനിക്കറിയാമെന്നും നിങ്ങൾക്ക് അറിയാവുന്ന ഒന്നും എനിക്കറിയില്ല എന്നതുമാണ് അതിന്റെ സത്യം അപ്പോൾ നിങ്ങൾ എന്റെ അടുത്ത് ഇങ്ങനെ ഒരു കാര്യം ചോദിച്ചു വന്നാൽ ഞാൻ നിങ്ങളെ ആ

16:59 പ്രോപ്പർ ആയിട്ട് അഡ്വൈസ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞാൽ മതി നിങ്ങൾക്ക് ഡിസിഷൻ എടുക്കാൻ എളുപ്പമാണ് നിങ്ങൾക്ക് ഈസി ആയിട്ട് ആ കാര്യത്തിന് തീരുമാനം എടുക്കാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നേ അത് ഞാൻ നിങ്ങളുടെ തലക്കകത്ത് കേറി നിങ്ങളുടെ ബ്രെയിനിനകത്ത് കേറിയിരുന്നു നിങ്ങൾ പ്രവർത്തിക്കേണ്ട കാര്യം ഞാൻ പ്രവർത്തിക്കണ്ട അത് നിങ്ങളെകൊണ്ട് നിങ്ങൾക്ക് തന്നെ പ്രവർത്തിക്കാൻ കഴിയണം അതിന എവിടെയെങ്കിലും ഒരു ലാക്ക് ഓഫ് നോളഡ്ജ് നിങ്ങൾക്ക ഉണ്ടെങ്കിൽ അത് നിങ്ങളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നുള്ളതാണ് ഒരു അഡ്വൈസർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വം അതുകൊണ്ട് ദയവുചെയ്ത് എന്നെ കേൾക്കുന്ന നിങ്ങൾക്ക് ഈ കാര്യങ്ങൾ മനസ്സിലായി എന്ന് ഞാൻ കരുതുന്നു തികച്ചും പൂർണമായിട്ട് ഞാൻ പറയുന്നു ഒരു പ്രൊട്ടക്ഷൻ എന്ന് പറയുന്ന ഒരു ഇൻഷുറൻസ് എന്ന് പറയുന്നതിന്റെ പ്രാധാന്യം എത്രകണ്ട് വലുതാണ് എന്നുള്ളത് നമ്മുടെ പരിസരങ്ങളിലേക്ക് നമ്മൾ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും ഓരോ ദിവസവും

17:46 വരുന്ന വാർത്തകൾ കേൾക്കുമ്പോൾ നമുക്ക് അറിയാൻ സാധിക്കും എന്റെ വീടിന്റെ അടുത്തോ എനിക്കറിയാവുന്നവർക്കോ അല്ലെങ്കിൽ ഇങ്ങനെ അവിടെ ഒരു സംഭവം ഉണ്ടായി എന്നതുകൊണ്ട് അത് എന്നെയും ബാധിക്കു എന്ന് കരുതി ചാടികേറി പേടിച്ചെടുക്കേണ്ടതല്ല പേടിച്ചെടുക്കാനുള്ളതല്ല ഇൻഷുറൻസ് മനസ്സിലാക്കി എന്റെ ജീവിതത്തിൽ എനിക്കൊരു ബുദ്ധിമുട്ട് വന്നാൽ ഞാൻ എന്റെ ഫാമിലിയെ എങ്ങനെ പ്രൊട്ടക്ട് ചെയ്യുന്നു എന്നുള്ള തിരിച്ചറിവിലെ തിരിച്ചറിവ് ഉണ്ടാക്കി അത് ചെയ്തു വെക്കുക എന്നുള്ളതാണ് ഇൻഷുറൻസിനെ സംബന്ധിച്ച് എനിക്ക് പറയാനുള്ളത് അതുകൊണ്ട് നിങ്ങൾ എല്ലാവരും പ്രൊട്ടക്ടഡ് ആയിരിക്കുക നിങ്ങൾക്ക് എന്റെ സഹായം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ വിളിക്കാം ഒരു കുഴപ്പവുമില്ല ഞാൻ നിങ്ങൾ ആര് വിളിച്ചാലും ഏതു സമയത്ത് വിളിച്ചാലും ഞാൻ ഫോൺ എടുക്കും ഞാൻ എൻറെ മീറ്റിങ്ങിൽ ഇരിക്കുന്ന സമയത്ത് എത്രയോ

18:31 ആളുകൾ എന്നെ വിളിക്കുന്നു അവര് ഞാൻ മാക്സിമം ട്രൈ ചെയ്യാറുണ്ട് അവരുടെ ചോദ്യങ്ങൾക്കുള്ള മറുപടി കൊടുക്കാൻ അതുകൊണ്ട് നിങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എൻറെ നമ്പർ ഇതിനകത്ത് കിടപ്പുണ്ട് നിങ്ങൾക്ക് എന്നെ വിളിക്കാം തീർച്ചയായിട്ടും നിങ്ങൾക്ക് അങ്ങനെ പ്രൊട്ടക്ഷൻ ആവശ്യമുണ്ടെങ്കിൽ നിങ്ങൾക്ക് ഒരു ഫേസ് ടു ഫേസ് മീറ്റിംഗ് തരാനും നിങ്ങൾ രണ്ടുപേരും നിർബന്ധമാണെന്ന് ഞാൻ തീർത്തു പറയുന്നു ആരെങ്കിലും ഒരാൾ ഇല്ല ഡ്യൂട്ടിയാണ് അതുകൊണ്ട് പിന്നെ ഞാൻ ഒറ്റക്ക് തീരുമാനം എടുത്തോളാം ഞാൻ അത് ഡിസിഷൻ ഞാൻ മേക്ക് ചെയ്തോളാം എന്ന് പറഞ്ഞ് ദയവുചെയ്ത് ആരും എന്റെ അടുത്ത് വരരുത് കാരണം ഈ പ്രൊട്ടക്ഷൻ എന്ന് പറയുന്നത് ഇൻഷുറൻസ് എന്ന് പറയുന്നത് രണ്ടുപേരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഒരാൾ അറിഞ്ഞ കാര്യം അതുപോലെ മറ്റൊരാളോട് പറഞ്ഞു

19:16 കൊടുക്കാൻ നമുക്ക് ആർക്കും അറിയില്ല അതുകൊണ്ടുതന്നെ അത് കൺവേ ചെയ്യപ്പെടണം രണ്ടുപേരും ഒരേപോലെ അത് അറിഞ്ഞിരിക്കുവാൻ രണ്ടുപേരും ഫേസ് ടു ഫേസ് മീറ്റിങ്ങിൽ പങ്കെടുത്താൽ തീർച്ചയായിട്ടും നിങ്ങളുടെ അപ്പോയിന്മെന്റുകൾ നിങ്ങൾ വിളിച്ച് പറഞ്ഞു കഴിഞ്ഞാൽ തീർച്ചയായിട്ടും ഞാൻ നിങ്ങളെ ഹെൽപ്പ് ചെയ്യതാണ് അതുകൊണ്ട് നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ ആ അതിനകത്ത് ഒരു ഉദാസീനതയും വരുത്താതെ എത്രയും പെട്ടെന്ന് ഇതൊന്നും ചെയ്തു വെച്ചിട്ടില്ലെങ്കിൽ നിങ്ങൾ ചെയ്യുക അതുപോലെതന്നെ ചെയ്തവർ ഉണ്ടെങ്കിൽ അത് അസസ് ചെയ്യാനും ഏതെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഞാൻ ചെയ്തു വെച്ചത് പ്രോപ്പർ അല്ല എന്ന് തോന്നുന്നുണ്ടെങ്കിൽ ഞാൻ ചെയ്തു വെച്ച ഇൻഷുറൻസിന് ട്രസ്റ്റ് ഡീഡ് ചെയ്തിട്ടില്ല ട്രസ്റ്റ് ഡീഡിന്റെ ഇമപോർട്ടൻസ് എത്ര വലുതാണ് എന്നുള്ള കാര്യങ്ങളെക്കുറിച്ച് ഒക്കെ അറിയുവാൻ തീർച്ചയായിട്ടും നിങ്ങൾക്ക് എന്നെ

20:03 വിളിക്കാം എന്തെങ്കിലും ഡൗട്ട്സ് ക്ലിയർ ചെയ്യാൻ നിങ്ങളുടെ അതിന്റെ അർത്ഥം നിങ്ങളുടെ ഇൻഷുറൻസ് ക്യാൻസൽ ചെയ്യണം എന്നൊന്നും ഞാൻ പറയില്ല അത് പ്രോപ്പർ അല്ലെങ്കിൽ മാത്രമേ ക്യാൻസൽ ചെയ്തിട്ട് നിങ്ങളോട് വേറെ എടുക്കാൻ ഞാൻ സജസ്റ്റ് ചെയ്യുള്ളൂ പ്രോപ്പർ ആയിട്ടിരിക്കുന്ന ഒരു ഇൻഷുറൻസും ഇന്ന് വരെ ക്യാൻസൽ ചെയ്യുവാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല പറയുകയുമില്ല അതുകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുവാനും അതിനനുസരിച്ച് വേണ്ട അഡ്വൈസ് തരുവാനും ഞാൻ തീർച്ചയായിട്ടും ഇവിടെയുണ്ട് നിങ്ങൾക്ക് എന്നെ വിളിക്കാം എന്നെ വിളിക്കുന്ന നമ്പർ ഇവിടെ താഴെ കൊടുത്തിട്ടുണ്ട് അപ്പോൾ ഞാൻ ഏറ്റവും വളരെ ഇമപോർട്ടന്റ് ആയ ഇപ്പോഴത്തെ ഈ സമകാലിക അവസ്ഥയിൽ ജനങ്ങൾ അറിഞ്ഞും കണ്ടും കേട്ടും ഇരിക്കുന്ന ഒരു വിഷയത്തിൽ അത് അയ്യോ അങ്ങനെ സംഭവിച്ചോ അയ്യോ ഇതെന്താ

20:48 എന്ന് ചോദിച്ച കര കരയുക എന്നുള്ളതല്ല മറിച്ച് ഇനി ആർക്കും ദൈവമേ ഇങ്ങനെ ഒരു അവസ്ഥ വന്നാൽ അതിനെ തടയാൻ നമുക്ക് കഴിയില്ല ഈ പറഞ്ഞ മരണത്തെ ഒന്നും തടയിടുവാൻ നമുക്ക് ആർക്കും കഴിയില്ല നമ്മുടെ കയ്യിൽ ഇരിക്കുന്ന കാര്യമല്ലല്ലോ പക്ഷേ നമ്മുടെ ഈ പറഞ്ഞ കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിച്ച് അതിനു വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിച്ച് നമ്മൾ പ്രോപ്പർ ആയി നമ്മൾ സെക്യൂർ ആയി നമ്മുടെ ഫാമിലിയെ പ്രൊട്ടക്ട് ചെയ്തിരിക്കുക എന്നത് നമുക്ക് കഴിയുന്ന കാര്യമാണ് അത് നമ്മൾ തന്നെ ചെയ്തു വെക്കേണ്ടതാണ് എന്നുള്ളതുകൊണ്ട് ഇമ്മീഡിയറ്റ് ആയിട്ട് ഞാൻ ഈ വീഡിയോ വീഡിയോ ചെയ്യാം എന്ന് വിചാരിച്ചത് നിങ്ങൾക്ക് ഈ ഇൻഫർമേഷൻ യൂസ്ഫുൾ ആണ് എന്ന് തോന്നിയാൽ തീർച്ചയായിട്ടും നിങ്ങൾ ഷെയർ ചെയ്യുക മറ്റുള്ളവരിലേക്ക് എത്തിക്കുക അത് എല്ലാവരും അറിയട്ടെ എല്ലാവരും കാണട്ടെ അവർക്ക് അതിലൂടെ എന്തെങ്കിലും പോരായ്മ

21:34 ഉണ്ടെങ്കിൽ അവർ പരിഗണിക്കട്ടെ എന്ന് ഞാൻ പ്രത്യേകം ഓർമിപ്പിക്കുന്നു അപ്പോൾ എന്റെ ഇതുവരെ എന്നെ കേട്ടുകൊണ്ടിരുന്ന നിങ്ങൾക്ക് ഈ വീഡിയോ അല്പം ലെങ്ത് ആണ് എന്ന് എനിക്കറിയാം അങ്ങനത്തെ ഒരു വിഷയം ആയതുകൊണ്ട് തന്നെയാണ് അതുകൊണ്ട് തീർച്ചയായിട്ടും മറ്റൊരു വീഡിയോയുമായി മറ്റൊരു ഇൻഫോർമേറ്റീവ് വീഡിയോയുമായി വീണ്ടും ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാം അതുവരെയും നന്ദി നമസ്കാരം താങ്ക്യൂ [സംഗീതം]

Share

More video summaries