Cash Deposit and Income Tax Notice – Do You Have to Prove the Source? What If You Can’t?|CA Subin VR

My CA www.youtube.com

Brief Summary

This video discusses the implications of large cash deposits in bank accounts in India. It explains how the Income Tax Department can detect these deposits and issue notices to individuals. The video also explores various scenarios where such deposits might occur, including land transactions, Hawala transactions, illegal business activities, and personal loans. It emphasizes the importance of maintaining proper documentation and filing income tax returns to avoid potential penalties.

  • Large cash deposits in bank accounts can trigger notices from the Income Tax Department.
  • The video provides several scenarios where such deposits might occur, including land transactions, Hawala transactions, illegal business activities, and personal loans.
  • It highlights the importance of maintaining proper documentation and filing income tax returns to avoid potential penalties.

Cash Deposits and Income Tax Notices

The video begins with a real-life example of an individual who received a notice from the Income Tax Department after depositing a large sum of cash in their bank account. The individual had recently engaged in a land transaction where a portion of the payment was made in cash. This scenario highlights the potential for scrutiny from the Income Tax Department when large cash deposits are made.

Scenarios for Large Cash Deposits

The video then delves into various scenarios that could lead to large cash deposits in bank accounts. These include:

  • Land Sales: Unrecorded amounts from land sales are often deposited in cash, making them susceptible to scrutiny.
  • Hawala Transactions: These involve transferring money through informal channels, often resulting in cash deposits.
  • Illegal Business Activities: Businesses involved in illegal activities, such as money exchange, often handle large amounts of cash, leading to deposits.
  • Business Transactions: Businesses may engage in cash transactions for various reasons, including underreporting income or avoiding taxes.
  • Personal Loans: Individuals may receive large sums of cash as loans, which could be deposited in their bank accounts.

Income Tax Notices and Penalties

The video explains how the Income Tax Department receives information about large cash deposits from banks. If an individual deposits more than ₹10 lakh in a financial year, the bank is required to report this to the Income Tax Department. This information can trigger a notice from the department, demanding an explanation for the source of the funds.

Tax Liability and Penalties

The video discusses the tax liability associated with large cash deposits. If the deposit is related to income, the individual will be required to pay taxes on it. The video also highlights the potential for penalties under Section 269SS or 269T of the Income Tax Act if the deposit exceeds the permissible limit for cash transactions.

Avoiding Income Tax Notices

The video concludes by providing advice on how to avoid income tax notices related to large cash deposits. The key recommendations include:

  • Maintain Proper Documentation: Keep records of all transactions, including land sales, Hawala transactions, and business activities.
  • File Income Tax Returns: File accurate income tax returns to declare all income sources.
  • Minimize Cash Transactions: Opt for bank transfers or other digital payment methods whenever possible.

The video emphasizes the importance of transparency and compliance with tax regulations to avoid potential penalties and legal issues.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

Full transcript of “Cash Deposit and Income Tax Notice – Do You Have to Prove the Source? What If You Can’t?|CA Subin VR”. Click a timestamp to open the video at that moment. Need another video? Use the YouTube transcript generator.

0:00 ഹായ് നമ്മളിൽ പലരും ബാങ്കിൽ ബൾക്ക് ആയിട്ടൊക്കെ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്ന ആളുകളാണ് അപ്പോ നിങ്ങൾക്ക് ഇതിനൊക്കെ സോഴ്സ് കാണിക്കേണ്ടതായിട്ടുണ്ടോ അല്ലെങ്കിൽ ഈ എമൗണ്ടിനൊക്കെ നിങ്ങൾ ടാക്സ് അടക്കേണ്ടതായിട്ട് വരുമോ അങ്ങനെയാണെന്നുണ്ടെങ്കിൽ എത്ര രൂപയൊക്കെ ടാക്സ് അടക്കേണ്ടതായിട്ട് വരും ഇതുമായിട്ട് ബന്ധപ്പെട്ടിട്ട് നിങ്ങൾക്ക് ഇൻകം ടാക്സിൽ നിന്നൊക്കെ നോട്ടീസ് വരാനായിട്ട് സാധ്യതയുണ്ട് ഇനിപ്പോ നോട്ടീസ് വന്നാൽ തന്നെ നിങ്ങൾ എത്ര രൂപ ടാക്സ് അടക്കേണ്ടതായിട്ട് വരും അങ്ങനെയാണെന്നുണ്ടെങ്കിൽ ഇനി നോട്ടീസ് വരുന്നത് നിങ്ങൾക്ക് എങ്ങനെ ഒഴിവാക്കാൻ ആയിട്ട് സാധിക്കും അപ്പോൾ ഇതുമായിട്ട് ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് നമ്മൾ ഇന്ന് വളരെ ഡീറ്റെയിൽ ആയിട്ട് ഡിസ്കസ് ചെയ്യുന്നത് അതായത് ക്യാഷ് ഡെപ്പോസിറ്റ് അല്ലെങ്കിൽ അതിന്റെ സോഴ്സ് ഇൻകം ടാക്സ് നോട്ടീസ് ടാക്സ് അടക്കൽ ഇങ്ങനെയുള്ള കാര്യങ്ങളാണ് നമ്മൾ ഇന്ന് വളരെ ഡീറ്റെയിൽ ആയിട്ട് ഡിസ്കസ് ചെയ്യുന്നത് അപ്പോൾ നമുക്ക് വീഡിയോയിലേക്ക് കടക്കാം ഈ ക്യാഷ് ഡെപ്പോസിറ്റുമായി ബന്ധപ്പെട്ട് നമുക്ക് ആദ്യം ഒരു റിയൽ സ്റ്റോറി തന്നെ കാണാം അതായത് നമ്മുടെ ഓഫീസുമായിട്ട് ബന്ധപ്പെട്ട് ഓഫീസിലെ WhatsApp നമ്പറിലേക്ക് കണക്ട് ചെയ്തുകൊണ്ട് ഒരാൾ

0:46 വിളിച്ചിട്ടുണ്ടായിരുന്നു അപ്പോൾ അദ്ദേഹത്തിന് ഒരു നോട്ടീസ് വന്നു അപ്പോ നോട്ടീസ് ഷെയർ ചെയ്തപ്പോൾ നമ്മൾ കണ്ടത് 50 ലക്ഷം രൂപയാണ് ക്യാഷ് ഡെപ്പോസിറ്റ് വന്നിരിക്കുന്നത് സേവിങ്സ് ബാങ്കിൽ ട്ടോ അപ്പോൊ അതിന് സോഴ്സ് കാണിച്ചുകൊണ്ട് ഇൻകം ടാക്സിൽ നിന്ന് വന്നിരിക്കുന്ന ഒരു നോട്ടീസ് ആണ് വന്നിരിക്കുന്നത് അപ്പോൾ ഇതഎന്താ സംഭവം എന്ന് വെച്ചുകഴിഞ്ഞാൽ നമ്മൾ ഒരു ബാക്ക്ഗ്രൗണ്ട് നോക്കിയപ്പോൾ ഇപ്പോ പലർക്കും അറിയാവുന്ന ഒരു കാര്യമാണ് അതായത് ആള ഒരു ലാൻഡ് ട്രാൻസാക്ഷൻ നടത്തിയിട്ടുണ്ടായിരുന്നു അപ്പ ഇപ്പോഴത്തെ ലാൻഡ് ട്രാൻസാക്ഷൻസിൽ എല്ലാം ഒരു ചെറിയ ഒരു എമൗണ്ട് അല്ലന്നുണ്ടെങ്കിൽ ഒരു ഒരു പോർഷൻ എപ്പോഴും ഒരു ക്യാഷ് എലമെന്റ് വരാനായിട്ട് സാധ്യതയുണ്ട് ഇത് ഡോക്യുമെന്റിൽ കാണിക്കുന്നത് ചിലപ്പോ ഒരു എമൗണ്ട് ആയിരിക്കും പക്ഷെ അതിൽ കൂടുതലുള്ള ഒരു എമൗണ്ട് ആയിരിക്കും ചിലപ്പോൾ ഒറിജിനലി ഡീൽ നടന്നിരിക്കുന്നത് അപ്പോൊ ഈ കേസിൽ ഏകദേശം ഒരു ഒന്നര കോടിയുടെ ഒരു ഡീൽ ആയിരുന്നു നടന്നിട്ടുണ്ടായിരുന്നത് അപ്പൊ ഒരു കോടി രൂപയുടെ അടുത്തേക്കാണ് ഡോക്യുമെന്റിൽ കാണിച്ചിട്ടുണ്ടായിരുന്നത് അപ്പോ ബാക്കി 50 ലക്ഷം രൂപ ഇയാൾക്ക് ക്യാഷ് ആയിട്ടാണ് കൈപ്പറ്റിയിട്ടുണ്ടായിരുന്നത് ഇദ്ദേഹം എന്താ ചെയ്ത വെച്ചു കഴിഞ്ഞാൽ ഈ ക്യാഷ്

1:32 സബ്സിക്വന്റലി നമുക്ക് നോർമലി ഇപ്പോ ക്യാഷ് ഫിസിക്കൽ ക്യാഷ് നമുക്ക് മാനേജ് ചെയ്യാനായിട്ട് പാടാണല്ലോ അപ്പൊ സാധാരണ ആളുകൾ എന്താ ചെയ്യുക നോർമലി ഇത് കഴിഞ്ഞു കഴിഞ്ഞാൽ ഡെയിൽ കഴിഞ്ഞു കഴിഞ്ഞാൽ ക്യാഷ് കൊണ്ട് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യും അപ്പോൊ ഇതൊരു മൂന്നാല് വർഷം മുമ്പ് നടന്ന കേസ് ആണ് ട്ടോ അപ്പോൊ ഇയാൾ 50 ലക്ഷം രൂപ ബാങ്കിൽ ക്യാഷ് ആയിട്ട് ഡെപ്പോസിറ്റ് ചെയ്യുന്നു വൈകാതെ തന്നെ ഇൻകം ടാക്സിൽ നിന്ന് നോട്ടീസ് വരുന്നു അപ്പോൾ ഇതാണ് ഒരു റിയൽ സ്റ്റോറി അപ്പോൾ സോഴ്സ് ചോദിച്ചിട്ട് കൊണ്ട് തന്നെയാണ്ട്ടോ നോട്ടീസ് വന്നിരിക്കുന്നത് അപ്പോൾ നമുക്ക് എങ്ങനെയൊക്കെയാണ് ഈ ക്യാഷ് ഡെപ്പോസിറ്റിന് വരാൻ സാധ്യതയുള്ള ഒരു സെനാരിയോസ് എന്തൊക്കെയാണ് എന്ന് നമുക്കൊന്ന് ഡീറ്റെയിൽ ആയിട്ട് നോക്കാം ഈ ക്യാഷ് ഡെപ്പോസിറ്റുമായിട്ട് ബന്ധപ്പെട്ടിട്ട് അതിന്റെ ഒരു സെനാരിയോ അതല്ലെങ്കിൽ ഇങ്ങനെ വരാനുള്ള ഒരു റീസൺ ഒരു 90% സിറ്റുവേഷനിലും നമ്മൾ ഇനി പറയുന്ന കാര്യങ്ങളാണ് അതിലെ ഫസ്റ്റ് വൺ എന്ന് പറയുന്നത് ലാൻഡ് സെയിൽ തന്നെയാണ് ട്ടോ കാരണം ഓൾമോസ്റ്റ് എല്ലാ കേസിലും കണ്ടിരിക്കുന്നത് ലാൻഡ്

2:18 സെയിലിന്റെ അൺറെക്കോർഡഡ് എമൗണ്ട് അതായത് നമ്മൾ ഡോക്യുമെന്റിൽ കാണിക്കാത്ത എമൗണ്ട് ആണ് പലപ്പോഴും ഇതുപോലെ ക്യാഷ് ഡെപ്പോസിറ്റ് ആയിട്ട് പരിണമിക്കാറുള്ളത് ഇനി അടുത്ത ഒരു റീസൺ എന്ന് പറയുന്നത് ഒരു ഹുണ്ടി ട്രാൻസാക്ഷൻ അതായത് പലപ്പോഴും നമ്മൾ ഒരു നോർത്ത് കേരളയിലൊക്കെ ഒരു മലപ്പുറം തൊട്ട് കാസർഗോട് വരെയുള്ള ഒരു ഏരിയയിൽ ഒക്കെയാണ് നമ്മൾ ഇങ്ങനത്തെ ട്രാൻസാക്ഷൻസ് കാണാ അതായത് പലപ്പോഴും ചിലപ്പോൾ ഒരു ഹസ്ബൻഡ് ചിലപ്പോ ഗൾഫിൽ ആയിരിക്കും അപ്പോ വൈഫിന് അദ്ദേഹം പൈസ അയിച്ചു കൊടുക്കുന്നു അപ് എൻആർ അക്കൗണ്ട് ഒന്നും പലപ്പോഴും ഉണ്ടായിരിക്കില്ല ഇവർക്ക് അപ്പൊ ഇവര എന്താ ചെയ്യു എന്ന് വെച്ചുകഴിഞ്ഞാൽ അവിടെ ഒരു ഹവാല ട്രാൻസാക്ഷൻ ഇത് ഹുണ്ടി എന്നൊക്കെ പറയില്ലേ വളരെ കോമൺലി പറയുകയാണെന്നുണ്ടെങ്കിൽ നമ്മൾ ഹുണ്ടി എന്ന് പറയും ഒരു പോളിഷ്ഡ് ആയുള്ള ലാംഗ്വേജിൽ പറയുകയാണെന്നുണ്ടെങ്കിൽ നമുക്ക് ഹവാല എന്ന് പറയാം അപ്പൊ അതായത് അവിടെ അദ്ദേഹം അവിടെ ഗൾഫിൽ പൈസ അവിടെ ഏതെങ്കിലും ഒരു ഏജന്റിന്റെ കയ്യിൽ കൊടുക്കുന്നു ഇവിടെ നാട്ടിൽ ഈ ഏജന്റ് വന്ന് വൈഫിന്റെ കയ്യിൽ ക്യാഷ് ആയിട്ട് ഫിസിക്കൽ ക്യാഷ് ആയിട്ട് കൊടുക്കുന്നു അപ്പോൊ പലപ്പോഴും ഇത് ചിലപ്പോ ഒരു ബൾക്ക് എമൗണ്ട് ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ ചിലപ്പോ

3:03 എല്ലാ മാസവും ഒരു ലക്ഷം രൂപ അല്ലെങ്കിൽ ഒന്നര ലക്ഷം രൂപക്ക് ഇങ്ങനെ ക്യാഷ് ആയിട്ട് കിട്ടുകയാണെന്നുണ്ടെങ്കിൽ നോർമലി വീട്ടുകാര എന്ത് ചെയ്യും ഈ പൈസ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുന്നു അപ്പോൊ ഇതും ഒരു വൺ ഓഫ് ദി റീസൺ ആണ് അതായത് ഈ ഹവാല ഇടപാടുമായിട്ട് ബന്ധപ്പെട്ടിട്ട് ഹുണ്ടി ട്രാൻസാക്ഷനുമായിട്ട് ബന്ധപ്പെട്ടിട്ട് നിങ്ങൾക്ക് നോട്ടീസ് അതായത് ക്യാഷ് ഡെപ്പോസിറ്റ് വരാനായിട്ടും സബ്സിക്വന്റലി ഒരു നോട്ടീസ് വരാനായിട്ടും സാധ്യതകളുണ്ട് മറ്റൊരു കാര്യം ഉള്ളത് ഒരു ബിസിനസിന്റെ ഒരു ഇല്ലീഗൽ ട്രാൻസാക്ഷൻ അതായത് നമ്മൾ പലപ്പോഴും കാസർകോട് ഒക്കെയാണ് ഇത് കണ്ടു വന്നിട്ടുള്ളത് അതായത് നമുക്ക് ഒരു മൊബൈൽ ഷോപ്പ് ആയിരിക്കെങ്കിലും ഒരു ബിസിനസ് ആയിട്ട് ബന്ധപ്പെട്ടിട്ട് ഒരു മൊബൈൽ ഷോപ്പ് ഉണ്ട് അപ്പോൊ പലപ്പോഴും അതിലൊരു മണി എക്സ്ചേഞ്ച് ഉണ്ടല്ലോ അതായത് ഇപ്പോ ഇവിടെ കുറച്ച് ബംഗാളികൾ നാട്ടിലുണ്ട് അപ്പൊ അവർക്ക് നാട്ടിലേക്ക് അതായത് അവരുടെ വെസ്റ്റ് ബംഗാളിലേക്ക് പൈസ അയക്കണം അപ്പോൊ ഇദ്ദേഹം എന്താ ചെയ്യുന്നത് എന്ന് വെച്ചു കഴിഞ്ഞ കഴിഞ്ഞാൽ പുറസേ ഒരു ₹2000 രൂപ ക്യാഷ് ആയിട്ട് കിട്ടി കഴിഞ്ഞു കഴിഞ്ഞാൽ ഇദ്ദേഹം ഈ ക്യാഷ് വാങ്ങിച്ചു കഴിഞ്ഞിട്ട് ഈ ബംഗാളിയുടെ അവിടെ നാട്ടിലുള്ള വെസ്റ്റ് ബംഗാളിലുള്ള അദ്ദേഹത്തിന്റെ വൈഫിന്റെ

3:49 അക്കൗണ്ടിലേക്ക് Google പേ ചെയ്തു കൊടുക്കുന്നു അപ്പോൊ അതിലഒരു 200 രൂപയഒക്കെ ചിലപ്പോൾ കമ്മീഷൻ ആയിട്ട് ചാർജ് അപ്പൊ ഇത് ഒരു ഇല്ലീഗൽ ആയിട്ടുള്ള ഒരു മണി ട്രാൻസ്ഫർ ബിസിനസ് ഇത് പലപ്പോഴും കേരളത്തിൽ പല സ്ഥലത്തും ചെയ്യുന്ന ഒരു കാര്യമാണ് അപ്പോൊ ഇവരുടെ കയ്യിൽ വരുന്ന ക്യാഷ് ഡെപ്പോസിറ്റ് എന്ന് പറയുന്നത് അതായത് ഈ ഒരു മൊബൈൽ കടയിലോ അല്ലെങ്കിൽ ഇങ്ങനെയുള്ള ഒരു കടയിലാണ് ഇത് കൊണ്ടു കൊടുക്കുന്നത് അപ്പോൊ ഇവരുടെ കയ്യിൽ ചിലപ്പോ ഒരു ദിവസം ചിലപ്പോ ഒരു ലക്ഷം ഒന്നര ലക്ഷ ഒക്കെ ക്യാഷ് വരും സബ്സിക്വന്റലി ഇവർക്ക് പൈസ അയച്ചു കൊടുക്കണല്ലോ അപ് ഇവര നോർമലി ക്യാഷ് സേവിങ്സ് അക്കൗണ്ടിൽ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യുന്നു അപ്പോൊ ഇതും ഒരു റീസൺ ആയിട്ട് കാണാറുണ്ട് ക്യാഷ് ഡെപ്പോസിറ്റ് ഈ ബിസിനസുമായിട്ട് ബന്ധപ്പെട്ടിട്ട് മറ്റൊരു കാര്യം കണ്ടുവരുന്നത് എറണാകുളത്ത് പെരുമ്പാവൂർ ഒക്കെ വളരെ കണ്ടിട്ടുള്ള ഒരു കാര്യമാണ് അതായത് നമ്മളുടെ ഒരു ബിസിനസിലെ സെയിൽസ് അല്ലെങ്കിൽ ഒരു പർച്ചേസ് ആയിട്ട് ബന്ധപ്പെട്ടിട്ട് കറക്റ്റ് എമൗണ്ട് ആയിരിക്കും ഇല്ലേ ഇവര ഇൻവോയ്സിൽ കാണിക്കുക അതായത് ഇപ്പോ ശരിക്ക് ശരിക്കും ഒരു ഡീൽ നടക്കുന്നത് ഒരു പർച്ചേസോ സെയിലോ നടക്കുന്നത് ചിലപ്പോൾ 10 ലക്ഷം രൂപയക്ക്

4:34 ആയിരിക്കും പക്ഷേ ഇവര ജിഎസ്ടി ഇൻവോയ്സ് ഒക്കെ കാണിച്ചിട്ടുണ്ടാവുക മൂ ലക്ഷമോ അല്ലെങ്കിൽ നാല ലക്ഷമോ ഒക്കെ ആയിരിക്കും അപ്പോൊ ഈ ബാലൻസ് വരുന്ന പൈസ അഞ്ചോ ആറോ ലക്ഷം രൂപ ഇവര് ഒരു സെക്കൻഡ് ഇതായിട്ട് അതായത് ഒരു ക്യാഷ് ആയിട്ട് ഡീൽ ചെയ്യുന്നു അപ്പോൾ ഏതെങ്കിലും ഒരു ഏജന്റിന്റെ അടുത്ത് കൊടുത്തിട്ട് ഈ ക്യാഷ് അയാളുടെ അക്കൗണ്ടിലേക്ക് ക്യാഷ് ആയിട്ട് ഡെപ്പോസിറ്റ് ചെയ്യുന്നു അപ് ഈ ഏജന്റ് ഈ പൈസ വിത്ഡ്രോ ചെയ്തിട്ട് ഇതിന്റെ ഒറിജിനൽ ഓണർക്ക് കൊടുക്കുന്നു അപ്പ അവസാനം പെട്ടുപോകുന്ന ഈ ഏജന്റ് ആണ് ഇതുപോലെ നമുക്ക് പെരുമ്പാവൂരിൽ നിന്ന് ഒരു ഏജന്റ് നമ്മളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു ഏകദേശം ഒരു രണ്ടര കോടി മൂന്നു കോടി രൂപയുടെ അടുത്താണ് ക്യാഷ് ഡെപ്പോസിറ്റ് വന്നിട്ടുണ്ടായിരുന്നത് ആളുടെ അക്കൗണ്ടിൽ ഇൻകം ടാക്സിന്റെ നോട്ടീസ് വന്നിട്ടാണ് വന്നത് അപ്പോൾ ഇതുപോലെയുള്ള ട്രാൻസാക്ഷൻസും നമ്മൾ കാണാറുണ്ട് പിന്നെ ബിസിനസുമായിട്ട് ബന്ധപ്പെട്ടിട്ട് വേറൊരു കാര്യം കാണാറുള്ളത് ഈ ഒരു കോൺട്രാക്റ് ബിസിനസ് ഉണ്ടെന്ന് വിചാരിക്കും അതാ ബിൽഡിങ് ഒക്കെ പണിയുന്ന ഒരു കോൺട്രാക്ടർ ഉണ്ട് അപ്പോൾ ഇവർക്കും പലപ്പോഴും പൈസ ക്യാഷ് ആയിട്ടാണ് ക്ലൈന്റിന്റെ കയ്യിൽ നിന്ന് കിട്ടുക അപ്പൊ വീട്ു പണിയുടെ

5:20 ആളുകളുടെ കയ്യിൽ നിന്ന് പൈസ പലപ്പോഴും ക്യാഷ് ആയിട്ടൊക്കെ ആയിരിക്കും കിട്ടുക അപ്പൊ ഇതില ഒരു എക്സ്പെൻസ് സൈഡും വരുന്നുണ്ട് ട്ടോ അപ്പൊ ഈ ക്യാഷ് നമുക്ക് പലപ്പോഴും ഇവിടെ കുറെ ബംഗാളികൾ ഒക്കെ ഉണ്ടായിരിക്കും അല്ലന്നുണ്ടെങ്കിൽ കുറച്ച് വർക്കേഴ്സ് ഉണ്ടായിരിക്കും അപ്പൊ ഇവർക്ക് ഈ പൈസ കൊടുക്കേണ്ടതായിട്ടുണ്ട് അപ്പോൾ ഇതിന്റെ മുതലാളി എന്ന് പറയുന്ന ആൾ എന്താ ചെയ്യുക എന്ന് വെച്ചുകഴിഞ്ഞാൽ ഒരു മാനേജർ പയ്യൻ ഉണ്ടായിരിക്കും ഒരു സൂപ്പർവൈസർ ആയിട്ടുള്ള ഒരു ചെറിയ പയ്യൻ ഉണ്ടായിരിക്കും ഒരു 10 വയസ്സുള്ള ഒരു പയ്യൻ അവ ഉണ്ടായിരിക്കും അപ്പൊ ഇവന്റെ കയ്യിൽ കൊടുക്കുന്നു ക്യാഷ് ഇവൻ ഇവൻ എന്താ ചെയ്യുക എന്ന് വെച്ചു കഴിഞ്ഞാൽ ഇവൻ നോർമലി ഇതിന്റെ ഒരു ഇവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പൈസ ഡെപ്പോസിറ്റ് ചെയ്യുന്നു എന്നിട്ട് പല ആളുകൾക്ക് ചിലപ്പോൾ Googleപേ ഒക്കെ ചെയ്തു കൊടുക്കുന്നു അപ്പോ ഇങ്ങനെയുള്ള ഒരു സെനാരിയോയിലും ക്യാഷ് ഡെപ്പോസിറ്റുകൾ കാണുന്നുണ്ട് ഒരു ബിസിനസ് ട്രാൻസാക്ഷൻ ആയിട്ട് റിലേറ്റഡ് ആയിട്ട് നമ്മൾ ക്യാഷ് ഡെപ്പോസിറ്റ് കാണുണ്ട് അപ് പലപ്പോഴും ഒരു ബിസിനസ് ട്രാൻസാക്ഷൻ ആയിട്ട് റിലേറ്റഡ് ആയിട്ട് ഇതുപോലെ മറ്റു പല ബിസിനസുകളിലും ക്യാഷ് വരുന്നു സബ്സിക്ലി ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുന്നു പക്ഷെ പലപ്പോഴും പെട്ടുപോകുന്നത് ഈ ബിസിനസ് ചെയ്യുന്ന

6:06 ആളുകൾ ആയിരിക്കില്ല ചിലപ്പോൾ അതിന്റെ ഒരു സബ് ലൈനിൽ നിൽക്കുന്ന ആളുകൾ ആയിരിക്കും ചിലപ്പോൾ ഈ ക്യാഷ് ഡെപ്പോസിറ്റ് അവരുടെ അക്കൗണ്ടിലേക്ക് ഇടുന്നത് അപ്പോൾ ഈ കാര്യങ്ങളൊക്കെ ഈ സെനാരിയോസ് നമ്മൾ നേരത്തെ പറഞ്ഞപോലെ ലാൻഡ് സെയിൽ ആയിട്ട് ബന്ധപ്പെട്ടിട്ട് അല്ലെങ്കിൽ ഹുണ്ട ആയിട്ട് ബന്ധപ്പെട്ടിട്ട് ബിസിനസ് ട്രാൻസാക്ഷനുമായിട്ട് ബന്ധപ്പെട്ടിട്ട് ഇനി അതല്ല ചിലപ്പോൾ നിങ്ങൾക്ക് കടം കൊടുത്ത പൈസഒക്കെ ഉണ്ടായിരിക്കാം ചിലപ്പോ അഞ്ചാറു വർഷം മുമ്പ് അല്ലെങ്കിൽ കുറച്ചു നാള മുമപ് കടം കൊടുത്ത പൈസ ചിലപ്പോ മൂന്നോ നാലോ ലക്ഷം രൂപ ചിലപ്പോ ക്യാഷ് ഒക്കെ ആയിട്ട് തിരിച്ചു കിട്ടിയിട്ടുണ്ടായിരിക്കും അല്ലെങ്കിൽ നിങ്ങളുടെ വണ്ടിയൊക്കെ വിക്കുമ്പോൾ ചിലപ്പോ നിങ്ങളുടെ യൂസ്ഡ് കാർ നിങ്ങളടെ വീട്ടിലുള്ള ഒരു കാർ വിക്കുകയാണ് ചിലപ്പോൾ മൂന്നോ നാലോ ലക്ഷം രൂപക്ക് ചിലപ്പോ ക്യാഷ് ആയിട്ടായിരിക്കും കിട്ടുന്നത് അപ്പോൾ ഇങ്ങനെയൊക്കെയാണ് ഈ ക്യാഷ് നമ്മൾഇപ്പോ ഈ ഡിസ്കസ് ചെയ്തതുമായിട്ട് ബന്ധപ്പെട്ട ഓൾമോസ്റ്റ് ഒരു 9സ സെനാരിയോയിലും ക്യാഷ് ഡെപ്പോസിറ്റ് വരുന്ന കാരണങ്ങളാണ് നമ്മൾ ഡിസ്കസ് ചെയ്യുന്നത് ഇതെല്ലാം വളരെ റെയർ ആയിട്ടുള്ള ബാക്കി കാര്യങ്ങളും ഉണ്ടായിരിക്കാം അപ്പോൾ ഇതൊക്കെയാണ് ക്യാഷ് ഡെപ്പോസിറ്റിന്റെ റീസൺസ് അപ്പോൾ ഇനി

6:52 നമുക്ക് എന്താണ് സംഭവിക്കുന്നത് നിങ്ങൾക്ക് നോട്ടീസ് വരാൻ സാധ്യതയുണ്ടോ എന്ന് നമുക്ക് ഇനി നോക്കാം അപ്പോൾ നമ്മൾ ഇനി നോക്കുന്നത് നിങ്ങൾ ഇതുപോലെയൊക്കെയുള്ള ഒരുപാട് ട്രാൻസാക്ഷൻസ് ഒക്കെ നടത്തിയിട്ടുണ്ട് അതായത് നിങ്ങൾ ബിസിനസ് ചെയ്തു അല്ലാന്നുണ്ടെങ്കിൽ ലാൻഡ് സെയിൽ ഒക്കെ വിട്ടു അത്യാവശ്യം നല്ല ക്യാഷ് ഒക്കെ നിങ്ങൾക്ക് കിട്ടി അപ്പോ ഇതൊക്കെ കൊണ്ട് ബാങ്കിൽ ഇട്ടു കഴിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് നോട്ടീസ് വരാനായിട്ട് സാധ്യത ഉണ്ടോ എന്നാണ് നമ്മൾ ഇനി നോക്കുന്നത് അപ്പോ ഇൻകം ടാക്സുകാര് പല സ്ഥലങ്ങളിൽ നിന്നും ഇതുപോലെ ഇൻഫർമേഷൻസ് എടുക്കുന്നുണ്ട് അപ്പോ ബാങ്കിൽ നിന്ന് നിങ്ങൾ പലപ്പോഴായിട്ട് ക്യാഷ് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ന്നുണ്ടെങ്കിൽ ഒരു ഫിനാൻഷ്യൽ ഇയറിൽ ട്ട അതായത് ഒരു ഫിനാൻഷ്യൽ ഇയറിൽ നിങ്ങൾ പലപ്പോഴായിട്ട്പ ലക്ഷം രൂപയിൽ കൂടുതൽ ക്യാഷ് ആയിട്ട് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് എന്ന് കരുതും അതായത് പലപ്പോഴായിട്ട് ട്ടോ അതായത് ഒറ്റടിക്ക് 10 ലക്ഷം രൂപ ഒന്നും ഇടണം എന്നൊന്നുമില്ല അപ് നിങ്ങൾ ചിലപ്പോൾ രണ്ടു ലക്ഷം രൂപ വിട്ടുണ്ടാവുക അല്ലെങ്കിൽ ചിലപ്പോ കുറച്ു കഴിയുമ്പോൾ മൂ ലക്ഷം രൂപ കിട്ടുമ്പോൾ അങ്ങനെ ഒരു ഫിനാൻഷ്യൽ ഇയറിൽ

7:38 പലപ്പോഴായിട്ട് നിങ്ങൾ 10 ലക്ഷം രൂപയിൽ കൂടുതൽ ക്യാഷ് ആയിട്ട് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്എന്നുണ്ടെങ്കിൽ അങ്ങനെയാണെന്നുണ്ടെങ്കിൽ ബാങ്കിൽ നിന്ന് ഈ ഒരു ഇൻഫർമേഷൻ ഇൻകം ടാക്സിലേക്ക് പോകും ഡെഫിനിറ്റ് ആയിട്ട് ബാങ്കുകാര് അതായത് ഈ ഒരു ഇൻഫർമേഷൻ പോയി കഴിഞ്ഞു കഴിഞ്ഞാൽ ഡെഫിനിറ്റ് ആയിട്ട് ഇൻകം ടാക്സിൽ നിന്ന് നിങ്ങൾക്ക് നോട്ടീസ് വരും അപ്പോൊ ചിന്തിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നിങ്ങൾക്ക് ഒരു ഫിനാൻഷ്യൽ ഇയറിൽ പ ലക്ഷം രൂപയിൽ കൂടുതൽ ക്യാഷ് ആയിട്ട് നിങ്ങൾ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ടോ എന്നൊന്ന് ചെക്ക് ചെയ്തു നോക്കുക അങ്ങനെയാണെന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് ഇൻകം ടാക്സ് നോട്ടീസ് വന്നിരിക്കും ഇപ്പ ഇനി അടുത്ത ക്വസ്റ്റ്യൻ എന്ന് പറയുന്നത് നിങ്ങൾ ബൾക് ആയിട്ടൊക്കെ ക്യാഷ് നിങ്ങൾ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തു നിങ്ങൾക്ക് നോട്ടീസ് വന്നു അതായത് 10 ലക്ഷം രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ നോട്ടീസ് വരും എന്ന് പറഞ്ഞല്ലോ അപ്പോ നിങ്ങൾക്ക് നോട്ടീസ് വന്നു അപ്പോൊ ആ സിറ്റുവേഷനിൽ നിങ്ങൾ ഇനി ടാക്സ് അടക്കേണ്ടതുണ്ടോ എന്നുള്ളതാണ് നമ്മൾ അടുത്തതായിട്ട് ഡിസ്കസ് ചെയ്യേണ്ടത് അപ്പോൊ ഈ ടാക്സ് അടക്കേണ്ടത് ഉണ്ടോ എന്ന്

8:24 പറയുമ്പോഴ അവിടെ ഒരു കാര്യം വരുന്നത് നിങ്ങൾക്ക് ഈ വരുമാനം ഉണ്ടല്ലോ അതായത് നിങ്ങൾക്ക് പൈസ കിട്ടി ഈ പൈസ നിങ്ങൾ ബാങ്കിൽ ഇട്ടു ഇത് എന്താണ് എന്നുള്ളതാണ് ക്വസ്റ്റ്യൻ അതായത് ഇത് നിങ്ങളുടെ ഒരു വരുമാനമാണോ എന്നുള്ളതാണ് ക്വസ്റ്റ്യൻ അപ്പോ നിങ്ങളുടെ ഒരു വരുമാനവുമായിട്ട് ബന്ധപ്പെട്ടാണെന്നുണ്ടെങ്കിൽ ഡെഫിനിറ്റലി നിങ്ങൾ എന്ത് ചെയ്യേണ്ടി വരും നിങ്ങൾ ടാക്സ് അടക്കേണ്ടതായിട്ട് വരും അപ്പോൊ ഉദാഹരണത്തിന് നിങ്ങളുടെ ഒരു ലാൻഡ് സെയിൽ ആയിട്ട് ബന്ധപ്പെട്ടട് ഇപ്പോ നമ്മൾ ഒരു സെനാരിയോ ലാൻഡ് സെയിൽ ആണല്ലോ പറഞ്ഞിട്ടുണ്ടായിരുന്നത് അപ്പോ നമ്മൾ നേരത്തെ മാറ്ററിൽ ഒരു കോടി രൂപയുടെ ഒരു ലാൻഡ് സെയിൽ ഡോക്യുമെന്റിൽ കാണിച്ചിട്ടുണ്ട് 50 ലക്ഷം രൂപ ക്യാഷ് ഡെപ്പോസിറ്റ് ആണ് അപ്പോ ഡെഫിനിറ്റലി അത് എന്താണ് അതൊരു ലാൻഡ് സെയിൽ ആണ് അപ്പോ ലാൻഡ് സെയിൽ ഒക്കെ നടക്കുമ്പോൾ എന്തുണ്ടാവും അവിടെ അവിടെ നിങ്ങൾക്ഒരു ക്യാപ്പിറ്റൽ ഗെയിൻ ഉണ്ടാവും അപ്പോ അതിൽ ടാക്സ് അടക്കേണ്ടതായിട്ട് വരും അപ്പോൊ ഇതുപോലെയുള്ള ക്യാഷ് ഡെപ്പോസിറ്റുമായിട്ട് ബന്ധപ്പെട്ടിട്ട് നമ്മൾ എന്ത് ചെയ്യേണ്ടി വരും അപ്പോൾ ടാക്സ് അടയക്കേണ്ടതായിട്ട് വരാനായിട്ട് സാധ്യതയുണ്ട് അതായത് നിങ്ങളുടെ ഒരു വരുമാനവുമായി

9:09 ബന്ധപ്പെട്ടിട്ടാണ് നിങ്ങൾ ഈ ക്യാഷ് ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നതെങ്കിൽ നിങ്ങൾ ടാക്സ് അടയക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ഇനി ഇപ്പുറത്തെ വേറൊരു സിനാരിയോ നോക്കാം നമ്മൾ ബിസിനസ് ആയിട്ട് പറഞ്ഞിരുന്നല്ലോ അതായത് ഇപ് നേരത്തെ കോൺട്രാക്ടറുടെ ഏരിയയിൽ നമ്മൾ ഒരു ബിസിനസിന്റെത് പറഞ്ഞിട്ടുണ്ടായിരുന്നു അതുപോലെ തന്നെ നമ്മുടെ മണി ട്രാൻസ്ഫർ കാരുണ്ട് അതൊക്കെ ഒരു ബിസിനസ് ആയിട്ടാണല്ലോ വരുന്നത് അപ്പോൾ ആ ബിസിനസ് ആയിട്ട് വരുമ്പോൾ ഇതിൽ കുറച്ചും കൂടി ഒരു കൺവീനിയൻസ് ഉണ്ടെന്ന് പറയാ അതായത് ഇതൊരു ബിസിനസിന്റെ ടേൺഓവർ ആയിട്ട് നമുക്ക് വേണമെന്നുണ്ടെങ്കിൽ കാണിക്കാനായിട്ട് പറ്റും നാച്ചുറലി ഇത് ബിസിനസിന്റെ ടേൺ ഓവർ തന്നെയാണ് അപ്പോൊ ഈ ബിസിനസിന്റെ ടേൺഓവർ ആയിട്ട് കാണിച്ചുകൊണ്ട് വേണമെന്നുണ്ടെങ്കിൽ നമുക്ക് ടാക്സ് ഇൻകം ടാക്സ് റിട്ടേണിൽ അത് കാണിക്കാം അത് ഫൈൽ ചെയ്യാം അപ്പോൾ അവിടെയും ഒരു ടാക്സ് അടയക്കാനുള്ള സാധ്യത വരാനായിട്ട് വളരെ കൂടുതലാണ് അപ്പോൾ ബിസിനസ് ആയിട്ട് കാണിക്കുമ്പോൾ ഒരു ഓപ്ഷൻ ഉള്ളത് എന്ന് പറയ നമുഒരു പ്രിസംറ്റീവ് ടാക്സേഷനിൽഒക്കെ പോകാനായിട്ട് പറ്റും ഒരു കോടി അല്ലെങ്കിൽ രണ്ടു കോടി ഒക്കെ ആണെന്നുണ്ടെങ്കിൽ അതൊരു

9:55 ടാക്സ് വളരെ കുറച്ച് അടയക്കാൻ ആയിട്ടുള്ള ഒരു പോസിബിലിറ്റി ബിസിനസിന്റെ കേസിൽ ഉണ്ട് പക്ഷെ അപ്പുറത്തെ സൈഡിൽ ഇപ്പോ ലാൻഡ് സെയിൽ ആണ് അപ്പോ അവിടെയൊക്കെ നമുക്ക് ഇത്തിരി ബുദ്ധിമുട്ടാണ് ഇത് നമ്മളഒരു എന്താ ഒരു ഇല്ലീഗൽ ട്രാൻസാക്ഷൻ പോലെയാണല്ലോ നടത്തിയിരിക്കുന്നത് അപ്പോ അവിടെയൊക്കെ ഇത് പ്രൂവ് ചെയ്യാനായിട്ട് കുറച്ു ബുദ്ധിമുട്ടാണ് ഇപ് ഹവാല അല്ലെങ്കിൽ നമ്മൾ ഹുണ്ടി ഇടപാടുകൾ ഒക്കെ ആണെന്നുണ്ടെങ്കിൽ ഇത് നമ്മൾ അങ്ങനെ ഒരു ഇല്ലീഗൽ ട്രാൻസ്ഫർ ചെയ്തു നക്ക് ഇൻകം ടാക്സ്കാരുടെ അടുത്ത് പറയാനായിട്ട് ബുദ്ധിമുട്ടുണ്ടല്ലോ ഇൻകം ടാക്സിൽ അത് പ്രശ്നമല്ല പക്ഷേ അത് ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്റ് ഉണ്ടല്ലോ ഫെമ പ്രകാരം വലിയൊരു കുറ്റമാണ്ത് ചിലപ്പോൾ ഈക്വൽ എമൗണ്ട് ഒക്കെ ചിലപ്പോ നിങ്ങൾക്ക് പെനാൽറ്റി അടക്കേണ്ടതായിട്ട് വരും അപ്പോൊ നമ്മൾഇപ്പോ പറഞ്ഞു വരുന്ന ഒരു കാര്യം എന്താ കഴിഞ്ഞാൽ നിങ്ങൾക്ക് ടാക്സ് അടക്കേണ്ടത് ഉണ്ടോ എന്ന് നമ്മൾ കൺസിഡർ ചെയ്യുമ്പോൾ നിങ്ങൾ ഏത് നാച്ചർ ഓഫ് ട്രാൻസാക്ഷന ആയിട്ടാണ് ഈ ക്യാഷ് ഡെപ്പോസിറ്റ് വന്നിരിക്കുന്നത് എന്നുള്ളതാണ് അതിൽ ക്വസ്റ്റ്യൻ അപ്പോൊ നിങ്ങൾക്ക് വരുമാനവുമായി ബന്ധപ്പെട്ടിട്ടാണ് വന്നെങ്കിൽ എന്തായാലും

10:42 ഡെഫിനിറ്റ് ആയിട്ടും നിങ്ങൾ ടാക്സ് അടയക്കേണ്ടതായിട്ട് വരും ഇനി അതല്ല വരുമാനം അല്ല എന്ന് വിചാരിക്കും അങ്ങനെയാണെന്നുണ്ടെങ്കിൽ അടുത്ത സിറ്റുവേഷനിലേക്ക് പോകാം നമുക്ക് നിങ്ങൾ ഒരാൾക്ക് കടം കൊടുത്തു ഈ കടം കൊടുത്ത പൈസ തിരിച്ചു കിട്ടി എന്ന് പറയുന്നത് അതിനഒരു വരുമാനം എന്നൊന്നും പറയാൻ പറ്റില്ല പക്ഷേ അവിടെ വേറൊരു മാറ്റർ ഉള്ളത് എന്ന് പറയുന്നത് നമ്മുടെ ഇൻകം ടാക്സ് ആക്ടിൽ സെക്ഷൻ 269 എസ്എസ് അല്ലെങ്കിൽ 269 ടി എന്നുള്ള ഒരു സെക്ഷൻ പ്രകാരം നമുക്ക് കടം കൊടുക്കുമ്പോൾ അതായത് നമ്മൾ കടം കൊടുക്കുക കടം വാങ്ങിക്കുക കടം തിരിച്ചു കൊടുക്കുക ഈ ഒരു ഇടപാടിന്റെ ലിമിറ്റ് എന്ന് പറയുന്നത് ക്യാഷിന്റെ ലിമിറ്റ് എന്ന് പറയുന്നത് 2000 രൂപ മാത്രമാണ് അപ്പോൾ അതിൽ കൂടുതൽ ഉണ്ടെന്നുണ്ടെങ്കിൽ അതൊരു ബാങ്കിങ് ചാനലിലൂടെ മാത്രം നടത്തണം അപ്പോൾ നിങ്ങൾക്ക് ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു അഞ ലക്ഷം രൂപ നിങ്ങൾ ക്യാഷ് ആയിട്ട് ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്തു അപ് ഒരു നോട്ടീസ് വരുന്നു നിങ്ങൾ ഇത് കടം കൊടുത്ത

11:27 പൈസ തിരിച്ചു കിട്ടിയതാണ് എന്ന് നിങ്ങൾക്ക് പറയാനായിട്ട് പറ്റില്ല എന്താ ബുദ്ധിമുട്ട് എന്ന് വെച്ചു കഴിഞ്ഞു കഴിഞ്ഞാൽ അതിന് ഈക്വൽ എമൗണ്ട് പെനാൽറ്റി ആണ് കാരണം നിങ്ങൾ അവിടെ ഒരു വയലേഷൻആണ് ചെയ്തിരിക്കുന്നത് 269 എസ്എസ് അല്ലെങ്കിൽ 269 എസ്ടി വയലേഷൻ ആണ് നിങ്ങൾ അവിടെ ചെയ്തിരിക്കുന്നത് അപ്പോൊ അത് ഈക്വൽ എമൗണ്ട് പെനാൽറ്റി ആയിട്ട് വരാനായിട്ട് സാധ്യതയുണ്ട് ഇനി അത് മാത്രമല്ല ഇനി നിങ്ങൾക്ക് ഒരു ഗിഫ്റ്റ് ആയിട്ടാണ് കിട്ടിയത് എന്ന് കരുതു അതായത് നിങ്ങൾക്ക് ഒരു അഞ ലക്ഷം രൂപ നിങ്ങൾക്ക് ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് അപ് നിങ്ങൾ പറയുകയാണ് ഇത് ഗിഫ്റ്റ് ആയിട്ട് കിട്ടിയതാണ് റിലേറ്റീവ്സിന്റെ കയ്യിൽ ഗിഫ്റ്റ് ആയിട്ട് കിട്ടിയതാണ് അപ് റിലേറ്റീവ് റെ കയ്യിൽ നിന്ന് ഗിഫ്റ്റ് കിട്ടി കഴിഞ്ഞു കഴിഞ്ഞാൽ അത് എക്സെംറ്റഡ് ആണ് അതിന് നിങ്ങൾ ടാക്സ് അടക്കണ്ട പക്ഷേ അവിടെ വേറെ ഒരു പ്രശ്നം ഉള്ളത് എന്ന് പറയുന്നത് അവിടെ വീണ്ടും ര ലക്ഷം രൂപയിൽ കൂടുതലുള്ള ക്യാഷ് ട്രാൻസാക്ഷൻസ് ഒക്കെ ഇൻകം ടാക്സ്കാര ബാൻ ചെയ്തിട്ടുണ്ട് അപ്പര ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതും ബാങ്കിൽ കൂടെ തന്നെ ചെയ്യണമെന്നുണ്ട് ബാങ്കിങ് ചാനലിലൂടെ ചെയ്യണമെന്നുണ്ട് അപ്പോൾ അവിടെയും നിങ്ങൾക്ക് ആ ഒരു കാര്യം പറയാനായിട്ട്

12:13 പറ്റില്ല നിങ്ങൾക്ക് ഗിഫ്റ്റ് കിട്ടിയതാണ് ലക്ഷം രൂപ അല്ലെങ്കിൽ 10 ലക്ഷം രൂപ 20 ലക്ഷം രൂപക്കെ ഗിഫ്റ്റ് ആയിട്ട് കിട്ടിയതാണ് അതാണ് നമ്മൾ ഈ കൊണ്ട് ബാങ്കിൽ ഇട്ടത് എന്നും പറയാനായിട്ട് പറ്റില്ല അപ്പോൾ അവിടെയും 269 എസ്ടി പ്രകാരം അതൊരു വയലേഷൻ ആണ് അപ് ഇത് ഏതാണ്ട് കടലിനും ചെകുത്താനും ഇടയിൽ പെട്ടു എന്ന് പറയുന്ന ഒരു അവസ്ഥയാണ് ഈ ക്യാഷ് ഡെപ്പോസിറ്റുമായിട്ട് ബന്ധപ്പെട്ടിട്ട് വരുന്നത് അപ്പോൾ ഇതിൽ ടാക്സ് അടയക്കാതിരിക്കാനും നിങ്ങൾക്ക് പലപ്പോഴും നിവൃത്തി ഉണ്ടായിരിക്കില്ല അതായത് നിങ്ങളുടെ ട്രാൻസാക്ഷൻ അനുസരിച്ചിട്ട് ചിലപ്പോൾ പലപ്പോഴും നിങ്ങൾ ടാക്സ് അടയക്കേണ്ടതായിട്ട് വരാനായിട്ട് സാധ്യതയുണ്ട് അപ്പോൾ നമ്മൾ ഫൈനലി ഡിസ്കസ് ചെയ്യേണ്ടത് നിങ്ങൾക്ക് നോട്ടീസ് വരുന്നു അല്ലെങ്കിൽ നിങ്ങൾ ടാക്സ് അടക്കേണ്ടതായിട്ട് വരുന്നു ഇങ്ങനെ ഒരു സിറ്റുവേഷനിലേക്ഒക്കെ നിങ്ങൾ കടന്നു പോകുന്നു അപ്പോ ഇതൊക്കെ ഒഴിവാക്കാനായിട്ട് നമ്മൾ എന്ത് ചെയ്യും അതായത് ബേസിക്കലി നിങ്ങൾ ക്ാഷ് ഡെപ്പോസിറ്റ് ചെയ്താൽ നിങ്ങൾക്ക് എന്ത് വരും നിങ്ങൾ ഒരു നോട്ടീസ് വരും അപ്പോൊ ഈ നോട്ടീസ് വരുന്നത് ഒഴിവാക്കാനായിട്ട് നിങ്ങൾ എന്ത് ചെയ്യും എന്നുള്ളതാണ് നമ്മൾ ആദ്യം ഡിസ്കസ്

12:59 ചെയ്യുന്നത് കാരണം നോട്ടീസ് നിങ്ങൾക്ക് വന്നു കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ കുറച്ചൊരു പൊല്ലാപ്പാണ് അല്ലെങ്കിൽ അതിന്റെ പിന്നാലെ തലവേദന എടുത്ത് നിങ്ങൾ പോകേണ്ടതായിട്ട് വരും അപ്പോൊ അത് എങ്ങനെ ഒഴിവാക്കാം എന്നാണ് നമ്മൾ ഇനി ഡിസ്കസ് ചെയ്യുന്നത് നമ്മൾ നേരത്തെ പറഞ്ഞിരുന്നുല്ലോ ഇപ്പോ ലാൻഡ് ട്രാൻസാക്ഷനുമായിട്ട് നമ്മൾ ഈ ഓരോ ട്രാൻസാക്ഷൻ ആയിട്ട് നമുൊന്ന് അനലൈസ് ചെയ്തു നോക്കാം നിങ്ങൾ ഒരു ലാൻഡ് ട്രാൻസാക്ഷൻ ആയിട്ട് ബന്ധപ്പെട്ടിട്ടാണ് നിങ്ങൾ ക്യാഷ് ഡെപ്പോസിറ്റ് ചെയ്തിരുന്നെങ്കിൽ നിങ്ങൾ എന്താണ് ചെയ്യേണ്ടത് നിങ്ങൾ ആ ഒരു പ്രോപ്പർട്ടി ട്രാൻസാക്ഷൻ ഉണ്ടല്ലോ ആ ഒരു പ്രോപ്പർട്ടി ട്രാൻസാക്ഷൻ നിങ്ങൾ ഡെഫിനിറ്റലി നിങ്ങൾക്ക് പറ്റുകാണെന്നുണ്ടെങ്കിൽ ഫുൾ എമൗണ്ടും കാണിച്ചുകൊണ്ട് നിങ്ങൾക്ക് ചിലപ്പോൾ ക്യാഷ് ആയിട്ട് കിട്ടിയിട്ടുണ്ടായിരിക്കും എന്നാലും നിങ്ങൾ ഫുൾ എമൗണ്ട് കാണിച്ചുകൊണ്ട് നിങ്ങൾക്ക് വേണമെന്നുണ്ടെങ്കിൽ ഇൻകം ടാക്സ് റിട്ടേണിൽ നിങ്ങൾക്ക് കാണിക്കാം അതായത് ഒന്നര കോടി രൂപ നിങ്ങൾക്ക് സ്ഥലം വിട്ടിട്ട് കിട്ടിയ പൈസയാണ് എന്ന് കാണിച്ചുകൊണ്ട് നിങ്ങൾ റിട്ടേൺ ഫൈൽ ചെയ്യുകയാണന്നുണ്ടെങ്കിൽ പലപ്പോഴും നിങ്ങൾ ഒരു ഇൻകം ടാക്സ് റിട്ടേൺ ഫൈൽ ചെയ്യുകയാണെന്നുണ്ടെങ്കിൽ നിങ്ങൾക്ക് നോട്ടീസ് വരാനുള്ള സാധ്യത വളരെ കുറവാണ് അതുപോലെതന്നെ നമ്മൾ നേരത്തെ ഒരുപാട് ബിസിനസ് ട്രാൻസാക്ഷനുമായിട്ട്

13:45 ബന്ധപ്പെട്ടിട്ട് ഒരുപാട് ക്യാഷ് ഡെപ്പോസിറ്റ്സുകൾ കണ്ടിരുന്നു കോൺട്രാക്ട് ബിസിനസ് അല്ലന്നുണ്ടെങ്കിൽ ഇപ്പോ ഈ ക്യാഷ് ഇപ്പോ ബംഗാളികളുടെ കയ്യിൽനിന്ന് ക്യാഷ് വാങ്ങിക്കുന്നത് അതായത് നമ്മളഒരു ഒരു മൊബൈൽ ഷോപ്പ് കടയിൽ ക്യാഷ് വാങ്ങിക്കുന്നത് ഇതുപോലെയുള്ള ഒരു ബിസിനസ് ട്രാൻസാക്ഷനുമായിട്ട് ബന്ധപ്പെട്ടിട്ട് നിങ്ങൾ ഒരുപാട് ക്യാഷ് ഡെപ്പോസിറ്റ് നിങ്ങൾക്ക് വന്നിട്ടുണ്ട് എന്ന് കരുതുന്നു അങ്ങനെയാണെന്നുണ്ടെങ്കിൽ നിങ്ങൾ എന്ത് ചെയ്യാ നിങ്ങൾ ഒരു ഇൻകം ടാക്സ് റിട്ടേൺ ഫൈൽ ചെയ്യാം ഓൾമോസ്റ്റ് പ്രശ്നങ്ങളൊക്കെ അവിടെ തീർന്നിരിക്കും അതായത് നിങ്ങളഒരു ഇൻകം ടാക്സ് റിട്ടേൺ നിങ്ങൾ ഫയൽ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് നോട്ടീസ് വരാനുള്ള സാധ്യത വളരെ കുറവാണ് അപ്പോൊ നമ്മൾ വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ ഈ ക്യാഷ് ഡെപ്പോസിറ്റുമായിട്ട് ബന്ധപ്പെട്ടിട്ട് അതായത് നിങ്ങളുടെ നിങ്ങൾ ഒരു ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്യുമ്പോൾ അതിന്റെ സോഴ്സ് കാണിക്കേണ്ടതുണ്ടോ നിങ്ങൾക്ക് ഇൻകം ടാക്സ് നോട്ടീസ് വരാൻ സാധ്യതയുണ്ടോ എത്ര രൂപ ടാക്സ് അടയക്കേണ്ടതായിട്ട് വരും ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ നമ്മൾ വളരെ ഡീറ്റെയിൽ ആയിട്ട് തന്നെ ഡിസ്കസ് ചെയ്തിട്ടുണ്ട് ഇതിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് നിങ്ങൾക്ക് ഒരു ക്യാഷ് ഡെപ്പോസിറ്റ് ഉണ്ട് ഇപ്പോ ഉദാഹരണത്തിന്

14:31 നിങ്ങൾക്ക് 40 ലക്ഷം രൂപയുടെ ക്യാഷ് ഡെപ്പോസിറ്റ് ഉണ്ട് എന്ന് കരുതുന്നു ഇതിന് നിങ്ങൾക്ക് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റിയില്ല എന്ന് വിചാരിക്കും അതായത് എന്താണ് ഈ കഥ അതായത് എന്ത് ആണ് സംഭവംഎന്ന് നിങ്ങൾക്ക് എക്സ്പ്ലെയിൻ ചെയ്യാൻ പറ്റിയിട്ടില്ലെങ്കിൽ വലിയ ഒരു എമൗണ്ട് നിങ്ങൾക്ക് ടാക്സ് ആയിട്ട് വരും ടാക്സും പെനാൽറ്റി ഒരുപക്ഷേ ചിലപ്പോൾ ഏകദേശം ആന ലക്ഷം രൂപയുടെ അടുത്ത് തന്നെ ചിലപ്പോൾ നിങ്ങൾക്ക് ടാക്സും പെനാൽറ്റിയും ഒക്കെ ആയിട്ട് വരാനായിട്ട് സാധ്യതയുണ്ട് അപ്പോൾ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക അപ്പോ എത്ര രൂപ ടാക്സ് അടക്കേണ്ടി വരും എന്നുള്ളത് നിങ്ങളുടെ ബിസിനസ് നേച്ചർ അനുസരിച്ച് നിങ്ങളുടെ ഒരു നേച്ചർ അനുസരിച്ചിരിക്കും ഇനിപ്പോ നിങ്ങൾ ഒരു എക്സ്പ്ലനേഷനും കൊടുത്തിട്ടില്ലെങ്കിൽ വലിയൊരു എമൗണ്ട് ടാക്സ് അടക്കേണ്ടതായിട്ട് വരും അപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പരമാവധി ക്യാഷ് ഇടപാടുകൾ ഒഴിവാക്കാനായിട്ട് നോക്കുക ഇനി എങ്ങാനും നിങ്ങൾക്ക് ക്യാഷ് ഇടപാടുകൾ വരുകയാണെന്നുണ്ടെങ്കിൽ അതൊരു ബിസിനസ് ട്രാൻസാക്ഷൻ ആണെന്നുണ്ടെങ്കിൽ അത് നിങ്ങൾ ഒരു ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ചുകൊണ്ട് നിങ്ങൾ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തുകൊണ്ട് നിങ്ങൾക്ക് ആ ഒരു നോട്ടീസ്

15:17 വരുന്നത് ഒഴിവാക്കാനായിട്ട് സാധിക്കും അപ്പോൾ വളരെ ഡീറ്റെയിൽ ആയിട്ടുള്ള നമ്മൾ ഈ കാര്യങ്ങളൊക്കെ ഡിസ്കസ് ചെയ്തിട്ടുണ്ടായിരുന്നു മലയാളത്തിൽ ഇൻകം ടാക്സുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ പേഴ്സണൽ ഫിനാൻസുമായിട്ട് ബന്ധപ്പെട്ട ഏറ്റവും കൂടുതൽ വീഡിയോസ് ഉള്ളത് നമ്മുടെ ചാനലിലാണ് ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ തീർച്ചയായിട്ടും സബ്സ്ക്രൈബ് ചെയ്യുക ഇനി നമ്മൾ ഈ ഡിസ്കസ് ചെയ്തതുമായി ബന്ധപ്പെട്ടിട്ട് നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങളോ സംശയങ്ങളോ ഉണ്ടെന്നുണ്ടെങ്കിൽ തീർച്ചയായിട്ടും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക നമ്മുടെ ചാനലിന്റെ WhatsApp നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് അതിലേക്ക് മെസ്സേജ് അയക്കാം വീഡിയോ യൂസ്ഫുൾ ആയി എന്നാണ് കരുതുന്നത് മറ്റൊരു വീഡിയോ ആയിട്ട് വീണ്ടും കാണാം താങ്ക്സ് ഫോർ വാച്ചിങ്

Share

More video summaries