0:00 ശ്രീ ആരിഫ് ഹുസൈൻ സുരക്ഷാ വീഴ്ച ചർച്ച ചെയ്യുന്നുണ്ട് പക്ഷേ അതിന്റെ മറപിടിച്ചുകൊണ്ട് ഈ ഭീകരാക്രമണം തന്നെ ഒരു പ്ലോട്ട് ഉണ്ടാക്കൽ ആയിപ്പോയി എന്ന രീതിയിലുള്ള ആക്ഷേപങ്ങൾ രാജ്യത്തിനകത്തും പ്രത്യേകിച്ച് കേരളത്തിൽ നടക്കുന്നുണ്ട് എന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ അതിന്റെ പിന്നിൽ എന്തെങ്കിലും പ്രത്യേകിച്ചുള്ള ലക്ഷ്യങ്ങൾ ഉണ്ടോ അത് പുൽവാമ കൂടി ബന്ധിപ്പിച്ചുകൊണ്ടാണ് ഈ കാര്യം പറയുന്നത് വിവിധങ്ങളായിട്ടുള്ള കാരണങ്ങൾ അതിന് മൾട്ടി ഫാക്ടോറിയൽ ആണത് അതിൽ ഓരോ ഫാക്ടറെ നമ്മൾ അഡ്രസ് ചെയ്യണം അഡ്രസ്സ് ചെയ്യേണ്ട ആളുകൾ അഡ്രസ്സ് ചെയ്യണം പക്ഷേ ഇവിടെ നമ്മൾ കാണുന്നത് എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഇതിനെ പ്രയോറിറ്റൈസ് ചെയ്യുന്നതിനു പകരം ഇതിൽ ചില കാര്യങ്ങൾ മാത്രമേ പറയാൻ പാടുള്ളൂ എന്നും ചില കാര്യങ്ങൾ പറയാൻ പാടില്ല എന്നും പറഞ്ഞുകൊണ്ട് ചില തീട്ടൂരങ്ങൾ ഇറക്കി വെക്കുന്നതാണ് നമ്മൾ ഇവിടെ കാണുന്നത് അതോടൊപ്പം തന്നെ മറ്റുള്ള കാര്യങ്ങൾക്ക് പറയുന്നതിനു പകരം ഇതിൽ ചില കോൺസ്പിരസി തിയറികൾ കൊണ്ടുവന്നുകൊണ്ട് ഇതിനെ വഴി പാടെ
0:48 തെറ്റിക്കുന്ന ഒരു അവസ്ഥ അതും കൂടിയാണ് നമ്മൾ ഇവിടെ കാണുന്നത് ഇതാണ് നമ്മൾ ഇവിടെ ഏറ്റവും കൂടുതൽ അപലഭിക്കേണ്ടതായിട്ടുള്ള ഒരു വിഷയമായിട്ട് ഇവിടെ വരുന്നത് അതിൽ ചില മാധ്യമങ്ങൾ മുക്കാൽ മീഡിയ ഒക്കെ ഇതിനകത്ത് ഏഹ് നേതൃത്വം കൊടുക്കുന്ന ഒരു അവസ്ഥയും കൂടി വരുമ്പോ നമുക്ക് അതിനകത്ത് എടുത്തു പറയേണ്ടതായിട്ട് വരികയാണ് ഇവിടെ കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നത് ആരാണ് ഇതിൽ രാഷ്ട്രീയം കലക്കുന്നത് ആരാണ് എന്നൊക്കെയുള്ള ചോദ്യം നമ്മൾ കൂടുതൽ ചോദിക്കേണ്ടി വരുന്നത് അവിടെയാണ് അപ്പോ നമ്മൾ പറയുന്നത് ഇത്രയേ ഉള്ളൂ ഇതിനെ പ്രയോറിറ്റൈസ് ചെയ്യുക ഇതിലെ ഓരോ വിഷയങ്ങൾ അഡ്രസ്സ് ചെയ്യേണ്ടതിനെ പ്രയോറിറ്റൈസ് ചെയ്യ അതിൽ ഏറ്റവും കൂടുതൽ പ്രയോറിറ്റൈസ് ചെയ്യേണ്ടത് ഇവിടെ സംഭവിച്ചിരിക്കുന്നത് എന്താണ് ഇതൊരു ടെറർ അറ്റാക്കാണ് ഈ ടെറർ അറ്റാക്കിന്റെ മോട്ടീവ് എന്താണ് അതിനകത്ത് ഒരു മതം തന്നെയാണ് അതിനകത്ത് ഒരു റിലീജിയൻ അവിടെ ഉണ്ട് ആ റിലീജിയന്റെ ബാക്കി കാര്യങ്ങൾ അന്വേഷിച്ചു പോകുമ്പോൾ അതിലേക്ക് നമ്മൾ പോകേണ്ടതായിട്ട് വരും അത് നമ്മൾ ചർച്ച വരുകയാണെങ്കിൽ നമുക്അത് പറയാം ഇനി അതിനു താഴേക്ക് വരുമ്പോൾ ഈ ഒരു പർട്ടിക്കുലർ ഇൻസിഡന്റിൽ അവിടെ ഒരു
1:34 സെക്യൂരിറ്റി ലാബ്സ് ഉണ്ടാകുന്നുണ്ടോ ഉണ്ട് ഉണ്ടെങ്കിൽ അതെങ്ങനെ അത് നമ്മൾ അന്വേഷിക്കണം അതിനെകുറിച്ചുള്ള കാര്യങ്ങൾ പറയണം പക്ഷേ ഇവിടെ കാണുന്നത് അതല്ല ഇവിടെ നമ്മൾ ആദ്യം ഇതിനെക്കുറിച്ച് മാത്രമേ പറയാൻ ഇത് സെക്യൂരിറ്റി ലാബ്സ് ഉണ്ടായതുകൊണ്ടാണ് ഇത് ഉണ്ടായത് അല്ലാതെ വേറെ ഒന്നുമല്ല ബാക്കിയുള്ളതൊക്കെ വേറെ നമ്മൾ ഇവിടെ പറയേണ്ടതായിട്ടുള്ള ഒരു വിഷയമേ അല്ല എന്ന് പറഞ്ഞിട്ട് ഇതിനെ സൈഡ്ലൈൻ ചെയ്യുന്ന ഒരു രീതി അത് നമുക്ക് അനുവദിക്കാം ഇത് ഭീകരവാദത്തിന് കൂട്ടു നിൽക്കുന്നതിന് തുല്യമാണെന്നേ ഞാൻ പറയുള്ളൂ നമ്മൾ ഇതിനെ അഡ്രസ്സ് ചെയ്യണം ഇത് സോൾവ് ചെയ്യണം എന്നൊക്കെ നിങ്ങൾക്ക് ആഗ്രഹമുണ്ട് സമാധാനം ഇവിടെ പുലരണമെന്ന് നിങ്ങൾക്ക് ആഗ്രഹം ഉണ്ടെന്നുണ്ടെങ്കിൽ ഇവിടെ ഇരിക്കുന്ന യുഡിഎഫിന്റെ പ്രതിനിധിയോടും കൂടി എനിക്ക് ചോദിക്കാനുള്ള കാര്യമാണ് നിങ്ങൾ പറഞ്ഞല്ലോ ഇവിടെ വലിയ പ്രശ്നങ്ങൾ മാറ്റങ്ങൾ ഒക്കെ ഉണ്ടാകുന്നു പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഇപ്പോ അത് വീണ്ടും പ്രശ്നം ആകുന്നു എന്നൊക്കെ പറയുമ്പോൾ ഈ ആർട്ടിക്കിൾ 370 അത് പുനസ്ഥാപിക്കും എന്ന് പറഞ്ഞു നടന്ന ആളാണ് നിങ്ങൾ ഈ ഇവിടുത്തെ രാഹുൽ ഗാന്ധി അടക്കള ഇന്നലെ നമ്മൾ ചോദിച്ചതാണ് അപ്പോ നിങ്ങളോടും എനിക്ക് ചോദിക്കാനുള്ളത് അത് തന്നെയാണ് ഈ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും എന്ന് പറയുന്ന വാദം
2:21 ഇപ്പോഴും നിങ്ങൾ ഇവിടെ ഉറച്ചു നിൽക്കുന്നുണ്ടോ അത് അതോ നിങ്ങൾ അതിൽ നിന്ന് വിട്ടോ എന്താണ് നിങ്ങൾ അതിനകത്ത് ഉള്ള നിലപാട് എന്ന് നിങ്ങൾ പറയണം അതല്ലാതെ ഇത് വെറുതെ കാടച്ചു വെടി വെച്ചുകൊണ്ട് പോയിട്ട് കാര്യമൊന്നുമില്ല വിഷയങ്ങൾ വിഷയാധിഷ്ഠിതമായിട്ട് ചർച്ച ചെയ്യാൻ നിങ്ങൾ തയ്യാറാകുമ്പോൾ ആർട്ടിക്കിൾ 37 370 സംബന്ധിച്ചിട്ടുള്ള കാര്യത്തിൽ നിങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാവണം അത് പുനസ്ഥാപിക്കണം എന്ന വാദത്തിൽ ഇപ്പോൾ നിങ്ങൾ പുനർവിചന്തനം നടത്തുന്നുണ്ടോ ഇല്ലയോ എന്നുള്ളതിൽ നിങ്ങൾ നിങ്ങൾ ഉത്തരം പറയേണ്ട ബാധ്യതയുണ്ട് ഇതെല്ലാം നമ്മൾ ഇവിടെ ചോദിക്കണം പറയണം അപ്പോൊ ഇത് ഒരു സുരക്ഷാ വീഴ്ച ഉണ്ടാവും പിന്നെ മോദി ഗവൺമെന്റ് വന്നു ഇതിനുശേഷം ഇതില് മാറ്റങ്ങൾ വരുന്നു എന്ന് പറയുമ്പോൾ ഇന്ന് നിങ്ങൾ പരോക്ഷമായിട്ട് അത് സമ്മതിക്കുകയാണ് നേരത്തെ അത് പറയുമ്പോൾ നിങ്ങൾ സമ്മതിക്കാറുണ്ടായിരുന്നില്ല ഇപ്പോൾ സമാധാനം തകർന്നു എന്ന് പറയുമ്പോൾ നിങ്ങൾ സമാധാനം ഉണ്ടായിരുന്നു എന്നും കൂടിയാണ് ഇവിടെ സമ്മതിക്കേണ്ടി വരുന്നത് അപ്പോൊ അങ്ങനെ വരുമ്പോൾ ഈ സമാധാനം ഉണ്ടാകുന്നതിൽ വലിയൊരു പങ്കു വെച്ചിട്ടുള്ള കാര്യമാണ് 370 എന്ന് നിങ്ങൾ സമ്മതിക്കുന്നുണ്ടോ അതും കൂടി നിങ്ങൾ പറയേണ്ടതായിട്ട് വരും ഇങ്ങനെ വിവിധ വശങ്ങളിലേക്ക് ഇത് പോകേണ്ടി വരും
3:08 മൾട്ടിഫേസഡ ആണ് അതിൽ ഈ പറയുന്ന സുരക്ഷാ വീഴ്ച്ച ഒരു ഘടകമാണ് പക്ഷേ അതിനെ മറപിടിച്ച് ഈ തീർവാദത്തെയും ഈ തീർവാദത്തിന്റെ പിന്നിലുള്ള മതത്തെയും അതിനെയൊക്കെ അങ്ങ് വെളുപ്പിക്കാം എന്നും കൂടി ഉദ്ദേശിച്ചാൽ അത് ഇവിടെ നടക്കില്ല എന്നുള്ളത് തന്നെയാണ് നമ്മൾ പറയാനുള്ളത് ഓരോ ഭാഗത്തെകുറിച്ചും സംസാരിക്കാനുള്ള അവകാശം ഇവിടെ ഉണ്ട് അത് ഇവിടെ പറഞ്ഞിരിക്കും ശരി ശ്രീ രാഹുൽ ഈശ്വർ ഞാൻ നിയാസിലേക്ക് വരാം അതിനു മുമപ് ശ്രീ രാഹുൽ ഈശ്വർ ഇങ്ങനെ പ്രയോറിറ്റൈസ് ചെയ്യാതെ മുൻഘടന ഏതിനാണ് കൊടുക്കേണ്ടത് എന്നതിൽ നിന്ന് ഡീവിയേറ്റ് ചെയ്തുകൊണ്ട് ഈ ഭീകരാക്രമണത്തെ കുറിച്ച് ചർച്ചകൾ നടക്കുകയാണല്ലോ പ്രത്യേകിച്ച് കേരളത്തിലാണ് അത് കൂടുന്നത് താങ്കൾ ഇതിനെ എങ്ങനെയാണ് കാണുന്നത് മൂന്ന് കാര്യങ്ങൾ ഒന്ന് ഇതിൻറെ പിന്നിൽ ഒരു കോൺസ്പിറസി ഉണ്ടോ നമ്മൾ സ്വന്തമായിട്ട് ആവശ്യമില്ലാതെ കോൺസ്പിരസി തിയറി ഉണ്ടാക്കുകയാണ് ഇതിൻറെ പിന്നിൽ വലിയ ഇലക്ഷൻ ആണ് അതിൻറെ പിന്നിൽ ഒരു ഫോൾസ് ഫ്ലാഗ് ഓപ്പറേഷൻ ആണ് അത് മുസ്ലിം സമൂഹത്തിലെ പലരുമാണ് ചെയ്യുന്നത്
3:55 അവരത് ചെയ്യരുത് എന്നുള്ളതാണ് അഭ്യർത്ഥന രണ്ട് അവരത് എന്തുകൊണ്ടാണ് ചെയ്യുന്നത് അത് എനിക്ക് വളരെ പ്രിയപ്പെട്ട ആരിഫ് ഭായി അടക്കം ഇസ്ലാം മതമാണ് പിന്നിലെന്നും ഇസ്ലാം മതത്തിന്റെ തത്വശാസ്ത്രവും പ്രത്യയശാസ്ത്രവുമാണ് ഇതിന്റെ പിന്നിലെന്നും പറയുമ്പോൾ അവർ അതിനുള്ള ഡിഫൻസ് എടുക്കുകയാണ് യഥാർത്ഥത്തിൽ നമ്മുടെ മുസ്ലിം സഹോദരങ്ങൾക്ക് നമ്മളെപ്പോലെ തന്നെ നമ്മളെക്കാൾ വിഷമമുണ്ട് ഈ വിഷയത്തിൽ കാര്യം അവരാണ് മുൾമിനയിൽ നിൽക്കുന്നത് അവരാണ് ചോദ്യശരത്തിന് നിൽക്കുന്നത് ഞാൻ ഇന്നലെ പറഞ്ഞ മീഡിയൻ ചാനലിനെ വളരെ ബഹുമാനത്തോടെ ഞാൻ വിളിച്ചു പറഞ്ഞു അവരുടെ ഫ്രണ്ട് പേജിൽ ഒരു ആർട്ടിക്കിൾ ഉണ്ട് ആ ആർട്ടിക്കിൾ 2020 ലെ ഒരു ആർട്ടിക്കിൾ ആണ് ഏതോ ഒരു ബിജെപി നേതാവ് ഐടി സെല്ലിന്റെ ഭാഗമായിട്ട് അവിടെ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടു തീവ്രവാദികൾക്ക് ആയുധം എത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ടു ഞാൻ പറഞ്ഞു ആ വാർത്ത നിങ്ങൾ പിൻവലിക്കണം മാറ്റണം അത് തെറ്റിദ്ധാരണ ഉണ്ടാക്കും ഇത് ഒരു മുസ്ലിം മനസ്സ് ചെയ്യുന്നത് അവർക്ക് അരക്ഷിത ബോധം തോന്നുന്നത് കൊണ്ടാണ് അതായത്
4:40 ഇതിൻ്റെ എല്ലാം പിന്നിൽ മുസ്ലിമും മുസ്ലിമിൻറെ ആൾക്കാരും അവരുടെ കിതാബും ആണ് എന്നൊക്കെ പറയുമ്പോൾ അവർ ആ ഇൻസെക്യൂരിറ്റിയിൽ ഡിഫൻസ് എടുക്കുന്നതാണ് നമുക്ക് സത്യസന്ധമായി അറിഞ്ഞൂടെ ഇനി മൂന്ന് ആരിഫ് ഭായിയോട് അടക്കമുള്ള ചോദ്യമാണ് എനിക്ക് ഇഷ്ടവും ബഹുമാനവും ഉള്ള ഒരാളാണ് അദ്ദേഹം ഏതെങ്കിലും മതമാണോ ഇതിൻറെ പിന്നിൽ അങ്ങനെയാണെങ്കിൽ ലോകത്ത് എത്രയോ രാജ്യങ്ങളിൽ മതമുണ്ട് അതായത് കാശ്മീരി യഥാർത്ഥത്തിൽ അവിടുത്തെ ഒരു ജിയോപൊളിറ്റിക്കൽ ആയ പൊളിറ്റിക്കൽ ആയ പ്രശ്നം കൂടിയില്ലേ അതിനെ മതത്തിന്റെ ചില ആൾക്കാര് മിസ്യൂസ് ചെയ്യുന്നുണ്ടാകാം ഇല്ലെന്ന് പറയുന്നില്ല അത് വളരെ ഒബ്വിയസ്ലി മിസ്യൂസ് ചെയ്യുന്നുണ്ടാകാം അഥവാ ഏതെങ്കിലും കാഫിറിനെ കൊന്നാൽ അവർക്ക് സ്വർഗ്ഗം കിട്ടുമെങ്കിൽ പാകിസ്ഥാനിലെ ഏതെങ്കിലും കാഫിറിനെ കൊന്നാൽ പോരെ പാകിസ്ഥാനിൽ അമ്പത് ലക്ഷത്തോളം ഹിന്ദുക്കൾ ഇല്ലേ ദുബായിൽ ഏതെങ്കിലും ഇതിനെ കൊന്നാൽ പോരെ സൗദി അറേബ്യ ഏതെങ്കിലും ഹിന്ദുക്കളെ കൊന്നാൽ പോരെ ലോകത്ത് ഏതെങ്കിലും മുസ്ലിം രാജ്യങ്ങളിൽ അതായത് ബാക്കിയുള്ള സൗദി അറേബ്യയോ ഒമാനോ ഗൾഫോ അല്ലെങ്കിൽ യുഎഇയോ അല്ലെങ്കിൽ ഖത്തറോ എത്രയോ രാജ്യങ്ങൾ നമ്മൾ ഹിന്ദുക്കളും മുസ്ലീങ്ങളും ഒക്കെ സന്തോഷത്തോടെ ജീവിക്കുന്ന അതായത്
5:28 വിശ്വാസത്തിന്റെ പേരിൽ ഒരു കാഫിറിനെ കൊന്നാൽ തനിക്ക് സ്വർഗ്ഗം കിട്ടു എന്നതിന്റെ പേരിലാണ് പോയി കൊല്ലുന്നതെങ്കിൽ ഇവിടെയുള്ള ഏതെങ്കിലും ഹിന്ദുവിനെ കൊന്നാൽ പോരെ അപ്പോ യഥാർത്ഥത്തിൽ നമ്മുടെ നാട്ടിലെ പാവപ്പെട്ട സാധാരണ മുസ്ലീങ്ങൾ അവർക്ക് ഒന്നാമത് ഇസ്ലാമോഫോബിയ വളരുന്നുകൊണ്ട് ഇൻസെക്യൂരിറ്റി ഉണ്ട് അവർ ഈ കാര്യങ്ങൾ കേൾക്കുമ്പോൾ അവർക്ക് വേദന ഉണ്ടാകുന്നു അവരിൽ ഒരു തീവ്രവിഭാഗം വരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട് ഈ വേദനയിൽ നിന്ന് അവർ ഡിഫൻസ് എടുക്കുകയാണ് ഈ വേദനയിൽ നിന്നും വിഷമത്തിൽ നിന്നും എങ്ങനെയെങ്കിലും ആരിഫ് ഹുസൈൻ മറുപടി ആരിഫ് ഹുസൈൻ മറുപടി രണ്ടു കാര്യമാണ് നമ്മൾ ഇവിടെ പറഞ്ഞത് മുസ്ലിങ്ങളെ കുറിച്ചല്ല ജിഹാദികളെ കുറിച്ചാണ് പറഞ്ഞത് ജിഹാദികളെ കുറിച്ച് പറയുമ്പോൾ എന്തിനാണ് ഈ മുസ്ലീങ്ങൾക്ക് വേദനിക്കുന്നു എന്ന് പറയുന്നത് ജിഹാദികളെ കുറിച്ച് പറയുമ്പോൾ മുസ്ലിങ്ങൾക്ക് വേദനിക്കുന്നുണ്ടെങ്കിൽ വേദനിക്കാൻ പാടില്ല എന്ന് പറഞ്ഞു കൊടുക്കേണ്ട ആളുകളാണ് നമ്മൾ ഇവിടെ സംഘികൾക്കെതിരെ പറയുമ്പോൾ ഹിന്ദുക്കൾക്ക് വേദനിക്കുന്നുണ്ടെന്ന് ആരും ഇവിടെ പറയാറില്ലല്ലോ അത് വിചാരിച്ചിട്ട് അത് അങ്ങനെ പറയരുതെന്ന് ആരും ഇവിടെ പറയാറില്ലല്ലോ എന്തിനാ ഇത്തരത്തിലുള്ള ഇരട്ടത്താപ്പ് എന്നാണ് ഞാൻ ചോദിക്കുന്നത്
6:13 ജിഹാദികളെ പറയേണ്ടിടത്ത് ജിഹാദികളെ പറയണം അവിടെ മുസ്ലിങ്ങൾക്ക് വേദനിക്കും എന്ന് വിചാരിച്ച് മിണ്ടാണ്ടിരിക്കുന്ന ആ ഇരട്ടത്താപ്പിനെ എന്നെ കിട്ടില്ല ഒന്നാമത്തെ കാര്യം പിന്നെ കാഫിറിനെ കൊല്ലണം എന്നുള്ള നിയമം ഉണ്ടെങ്കിൽ ഏതെങ്കിലും കാഫിറിനെ പിടിച്ചു കൊന്നാൽ പോരെ എന്നാണ് ചോദിച്ചത് എന്ത് എന്ത് വാദന്നാണ് ഞാൻ ചോദിക്കുന്നത് കാഫിറിനെ കൊല്ലാൻ ഒന്നാമത് പാകിസ്ഥാനിലെ കാഫിറിനെ കൊന്നു വന്ന് തീർന്നു കഴിഞ്ഞു ഇനി ആകെ എണ്ണി പെറുക്കിയെടുക്കാൻ ആകെ അഞ്ചോ പത്തേണ് ഉള്ളൂ അവിടുത്തെ നിരന്തരമായിട്ടുള്ള ഒരു പ്രശ്നമാണ് ഈ പറയുന്ന മൈനോറിറ്റി മൈനോറിറ്റിക്കെതിരെയുള്ള പെർസിക്യൂഷൻ അതിനെക്കുറിച്ച് ഒരു രണ്ടു വാക്ക് പറഞ്ഞ വളരെ നല്ല കാര്യമായിരിക്കും പുണ്യം കിട്ടുന്ന കാര്യമായിരിക്കും ഒന്നത് ഇനി ഇവിടെ പറഞ്ഞ പ്രശ്നം ഇതിൽ മതമുണ്ടോ മതമുണ്ട് ഗസ്വായ ഹിന്ദ് എന്ന് പറയുന്നത് മുഹമ്മദ് നബി പഠിപ്പിച്ച കാര്യമാണ് ഹദീസിലുള്ള കാര്യമാണ് രാഹുൽ ഈശ്വര അത് കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ പിന്നെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ ഞാൻ പറയട്ടെ അത് പറയാൻ പറ്റില്ല ഞാൻ സംസാരിച്ചു കഴിഞ്ഞു ഞാൻ സംസാരിച്ചു കഴിഞ്ഞിട്ട് സംസാരിച്ചാൽ മതി ഞാൻ സംസാരിച്ചു കഴിഞ്ഞിട്ട് ഒന്ന് ക്ഷമ കൈക്കൊള്ളൂ ക്ഷമ
7:01 കൈക്കോളൂ ക്ഷമ കൈക്കോളൂ ക്ഷമ കൈക്കോളൂ അത് ഞാൻ സംസാരിച്ചു ഞാൻ സംസാരിച്ചു കഴിഞ്ഞിട്ട് രാഹുൽ പറയും ഞാൻ സംസാരിച്ചു കഴിഞ്ഞിട്ട് രാഹുൽ പറയും അല്ലാതെ ഇടക്ക് കയറരുത് ഇടയ്ക്ക് കയറരുത് അത് അത് മര്യാദക്കേ കേടാണ് മര്യാദ കേക്കേ കേടാണ് മര്യാദ കാണിക്കും മര്യാദ കാണിക്ക് മര്യാദ മര്യാദ മര്യാദ മര്യാദ കാണിക്കും മറുപടി പറയാം ആര് പറയട്ടെ നിങ്ങൾ എന്തിനാ ഈ അസഹിഷ്ണത ആകുന്നത് ഉള്ള കാര്യം പറയുമ്പോൾ കിടന്ന് തിളക്കുന്നത് എന്തിനാണ് ഉള്ള കാര്യം പറയുമ്പോൾ കിടന്ന് തിളക്കേണ്ട ഒരു കാര്യമില്ല ഉള്ള കാര്യം പറയുമ്പോൾ തിളക്കേണ്ട കാര്യമല്ലേ ഉള്ള കാര്യം പറയുമ്പോൾ തിളക്കേണ്ട കാര്യമല്ല പറയുന്നത് കേൾക്കൂ അങ്ങയുടെ രാഹുൽ ഒന്ന് അടങ്ങ് രാഹുൽ ഒന്ന് അടങ്ങ് ആദ്യം ഞാൻ പറയുന്നത് കമ്പ്ലീറ്റ് ചെയ്യട്ടെ സംസാരിക്കാലോ കേൾക്ക് ഓക്കേ ഇത്
7:48 ഇത് ഒഴിഞ്ഞ ചെണ്ട ആകുമ്പോഴാണ് ഇതുപോലെ ഒച്ച ഉണ്ടാക്കേണ്ടി വരുന്നത് നമുക്ക് അതിന്റെ ആവശ്യമില്ല നമ്മൾ വളരെ ക്ലിയർ ആയിട്ട് പറയുന്ന കാര്യമാണ് ഇവിടെ ഒരു പ്രസിഡന്റ് ഉണ്ട് എന്താണ് ഇസ്ലാമിനെ ഇതുപോലെ മുന്നോട്ട് നയിക്കുന്നത് ഇവിടെ ആഗോളതലത്തിൽ ഗ്ലോബൽ ടെറർ ഇൻഡക്സ് വരുമ്പോൾ അതിനകത്ത് ടോപ്പ് ടെറർ ഇൻഡക്സ് അതിന്റെ അറ്റാക്സിന്റെ കണക്കെടുത്തു കഴിഞ്ഞാൽ 20 എണ്ണം ഇസ്ലാമിക് ടെറർ അറ്റാക്സ് ആണ് ഇവിടെ ടോപ്പ് 10 അല്ലെങ്കിൽ ടോപ്പ് 50 ടെറർ ഓർഗനൈസേഷൻസ് ലിസ്റ്റ് എടുത്തു കഴിഞ്ഞാൽ അതിൽ 50 100 ഉം അത് ഇസ്ലാമിക് ടെറർ ഓർഗനൈസേഷൻസ് തന്നെയാണ് ഇവരെല്ലാവരും ഫോളോ ചെയ്യുന്നത് ഇസ്ലാമിന്റെ ഡോക്ട്രിൻസ് തന്നെയാണ് ശരി ഞാൻഒന്ന് ഇടപെടുകയാണ് അല്ല രാഹുൽ അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട് പാലിസ്ഥാൻ നടത്തുന്ന സമ്മതിക്കാൻ എന്താണ് മടിയുള്ളത് എന്നാണ് അത് എല്ലാ മുസ്ലീങ്ങളെയും പറയുന്നതല്ല രാജ്യത്തെ എല്ലാ മുസ്ലിങ്ങളെയും പറയുന്ന കാര്യമല്ല ഒരിക്കലും അങ്ങനെയല്ല പറയുന്നത് ഒരിക്കലും അങ്ങനെയല്ല പറയുന്നത് അദ്ദേഹം അങ്ങനെ
8:35 രീതിയിൽ നടത്തിയിട്ടില്ല അല്ലല്ല എനിക്ക് ആരിഫിന്റെ നിലപാടല്ലോ മഞ്ജുഷ് എന്ന ഹിന്ദുവായ മാധ്യമ പ്രവർത്തകനോടാണ് ചോദ്യം യേശുക്രിസ്തു പഠിക്ക പറയട്ടെ പറയട്ടെ ഇനി ഞാൻ മറുപടി പറയട്ടെ മറുപടി പറയ താ ചോദ്യത്തിനുള്ള മറുപടി പറയ മറുപടിയാണ് ഞാൻ അതിന്െ മറുപടിയാണ് നാളെ യേശുക്രിസ്തുവിനെയും ശ്രീരാമനെയും ശ്രീകൃഷ്ണനെയും അങ്ങയുടെ ചർച്ചയിൽ പേരെടുത്ത് അപമാനിച്ചാൽ അങ്ങ് കേട്ടുകൊണ്ടിരിക്കും അപമാനിക്കാൻ ആരും അനുവദിക്കുകയില്ല അപമാനിക്കാൻ ഒരിക്കലും രണ്ടുപേരോട് മാത്രം കാര്യ ഒരിക്കലും ഒരു മതത്തെയും അപമാനിക്കാൻ അനുവദിക്കില്ല കുറിച്ച് പറഞ്ഞാലും കേട്ടുകൊണ്ടിരിക്കണം അതാണ് ഇന്ത്യുടെ ഇന്ത്യയുടെ ഇത് മനുസ്മൃതി കത്തിച്ച നാടാണ് ഇവിടെ ഖുർആൻ കത്തിക്കേണ്ടി വന്നാൽ കത്തിക്കണം അത്തന്നെ ഞാൻ പറയുക ഓക്കേ ഒരു കാര്യം ചെയ്യു കത്തിക്ക് ജയിലിൽ പോകുന്നത്
9:22 വേണം ആരിഫ് കത്തിക്ക് മനുസ്മൃതി കത്തിച്ചാൽ ഇവിടെ പോകില്ല ഖുർആൻ കത്തിച്ചാൽ പോകും അത് തന്നെ ഞാൻ പറഞ്ഞത് അതാണ് ഇസ്ലാമിന്റെ ആം അത് തന്നെയാണ് ഇസ്ലാമിന്റെ ഗുണം മനുസ്മൃതി കത്തിച്ചാൽ ഇവിടെ ജയിലിൽ പോകില്ല എല്ലാവർഷവും മനുസ്മൃതി ദഹൻ ദിവസ് എന്ന് പറഞ്ഞിട്ട് ഇവിടെ എല്ലാവർഷവും വാർഷിക വേണ്ട ശ്രീ പണിക്കർ ശ്രീ ശ്രീ പണിക്കർ ഇവിടെ ഒരു പ്രസക്തമായ കാര്യം എന്ന് പറയുന്നത് നിയാസ് പറഞ്ഞ ഒരു കാര്യമുണ്ട് അത് രാജ്യത്തെ കോൺഗ്രസിന്റെ നിലപാടാണ് കോൺഗ്രസ് ഇതിനകത്തെ സുരക്ഷാ വീഴ്ച മാത്രമേ ചൂണ്ടി കാണിച്ചിട്ടുള്ളൂ പക്ഷേ അതിനിടയിൽ അതിനിടയിൽ ഈ മതത്തിന്റെ ഇലമെന്റ് കൊണ്ടുവരുന്നത് കോൺഗ്രസ് അല്ല മറ്റുള്ളവരാണ് എന്ന കാര്യമാണ് കോൺഗ്രസ് പറയുന്നത് അതുപോലെതന്നെ സുരക്ഷാ വീഴ്ച ചൂണ്ടി കാണിക്കാൻ വയ്യേ എന്നുള്ള കാര്യമാണ് കോൺഗ്രസ് ഉന്നയിക്കുന്നത് അപ്പോൾ കോൺഗ്രസിനെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തണോ ഇതിൽ സംശയത്തിന്റെ
10:09 ഇലമെന്റ് പ്രചരിപ്പിക്കുവാൻ കോൺഗ്രസ് ശ്രമി മിക്കുന്നുണ്ടോ ശ്രീ സയദ് പണിക്കർ അപ്പോ ഇന്ന് രാഹുൽ ഗാന്ധി കശ്മീരിൽ പോവുകയും ചെയ്തു അല്ല കോൺഗ്രസിന്റെ ഇതുവരെയുള്ളവരുടെ പ്രസ്താവനകളിൽ അങ്ങനെ പ്രശ്നം ഉള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല കാരണം രാജ്യം മൊത്തത്തിലുള്ള ഒരു പ്രതിസന്ധിയിൽ കൂടി കടന്നു പോവുകയാണ് അപ്പോൾ പ്രതിപക്ഷത്തിന്റെ പൂർണമായിട്ടുള്ള പിന്തുണ സർക്കാരിന ഉണ്ട് എന്ന രീതിയിലേക്കുള്ള ഒരു പ്രഖ്യാപനം അവരുടെ ഭാഗത്തു നിന്നുണ്ട് പിന്നെ സുരക്ഷാവീഴ്ച ഉണ്ട് എങ്കിൽ ആ ചോദ്യം ഉന്നയിക്കാനുള്ള എല്ലാവിധ അവകാശവും കോൺഗ്രസിനുണ്ട് ഇന്ത്യയിലുള്ള ഏതൊരു പാർട്ടിക്കും ഉണ്ട് ഏതൊരു സംഘടനയക്കും ഉണ്ട് ഏതൊരു വ്യക്തിക്കുമുണ്ട് സുരക്ഷാ വീഴ്ച അവിടെ നിർബന്ധമായിട്ട് ഒരു ഒരു ടെററിസ്റ്റ് അറ്റാക്ക് ഉണ്ടാകുന്ന സമയത്ത് ഒരു സുരക്ഷാ വീഴ്ച അവിടെ ഉണ്ട് എന്നുള്ളത് വലിയ ഡീപ് ആയിട്ട് അതിനെപ്പറ്റി ചിന്തിക്കാതെ തന്നെ നമുക്ക് അനുമാനിക്കാൻ കഴിയുന്ന രീതിയിലത്തേക്കുള്ള ഒരു നാച്ചുറൽ ഗസ്റ്റ് ആണ് ഒരു കോമൺ ഗസ് ആണ് അപ്പോ എന്തുകൊണ്ടാണ് ആ സുരക്ഷ വീഴ്ച അവിടെ ഉണ്ടായത് എന്ന്
10:56 അല്ലെങ്കിൽ ഇത് ആന്റിസിപ്പേറ്റ് ചെയ്യാത്തതുകൊണ്ടാണോ മറ്റെന്തെങ്കിലും കാരണമുണ്ടോ തുടങ്ങിയ കുറെയധികം കാര്യങ്ങളാണ് അതുമായി ബന്ധപ്പെട്ട് മറുപടിയായിട്ട് വരേണ്ടത് ആ മറുപടി പറയേണ്ടത് സർക്കാരുകളുമാണ് അതിലിപ്പോ സ്റ്റേറ്റിന്റെ ഇന്റലിജൻസ് സംവിധാനം അവിടെയുണ്ട് സെന്റിന്റെ ഇന്റലിജൻസ് സംവിധാനം ഉണ്ട് അപ് രണ്ടര ആൾക്കാരും അതിൽ ആൻസർ ആണ് അതിനവര മറുപടി പറയുമെന്നാണ് ഞാൻ കരുതുന്നത് കാരണം ക്യാബിനറ്റ് ബ്രീഫിങ് ഒക്കെ കഴിഞ്ഞതിനു ശേഷവും എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ട് എങ്കിൽ അതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം അതിനെക്കുറിച്ച് പഠിക്കണം അതിൽ ഉചിതമായിട്ടുള്ള തീരുമാനങ്ങൾ എടുക്കണം എന്ന് തന്നെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനങ്ങളും അപ്പോ അതിലൊന്നും തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ല പിന്നെ രാഹുൽ ഗാന്ധി അവിടെ സന്ദർശിക്കാനായിട്ട് ശ്രമിക്കുന്നു അപ്പോ അതി അദ്ദേഹത്തിന് അനുമതി ഉണ്ടെങ്കിൽ അദ്ദേഹത്തിന് യാത്ര ചെയ്യുന്നതിനൊന്നും തന്നെ പ്രശ്നമുണ്ട് എന്ന് ഞാൻ കരുതുന്നില്ല ഈ ഒരു ഘട്ടത്തിൽ ഏതൊരു റെസ്പോൺസിബിൾ ആയിട്ടുള്ള പൊളിറ്റിക്കൽ പാർട്ടി ആണെങ്കിലും അവർ ചെയ്യേണ്ടത് രാജ്യത്തിന്റെ കോസിനൊപ്പം നിൽക്കുക മറ്റുള്ള കാര്യങ്ങളെ പറ്റി എല്ലാം നമുക്ക് സംസാരിക്കാനും അതിനെ വേണമെങ്കിൽ
11:44 രാഷ്ട്രീയമായ ആരോപണമായിട്ട് പറയുന്നതിനും പാർലമെന്റ് സ്തംഭിപ്പിക്കുന്നതിനും ഒക്കെയുള്ള അവസരം പിന്നീടുണ്ടാകും പക്ഷേ ഇപ്പോൾ ചെയ്യേണ്ടുന്ന കാര്യം എന്താണോ ആ ചെയ്യേണ്ടുന്ന കാര്യത്തിൽ തന്നെയാണ് പോകേണ്ടത് പക്ഷേ അവിടെയാണ് നമ്മൾ പറഞ്ഞിരിക്കുന്ന ചില എലമെന്റുകൾ അതിപ്പോ കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഡയറക്റ്റ് ആയിട്ട് ആ രീതിയിലേക്ക് പ്രതികരിക്കുന്ന ആൾക്കാരെ ഒന്നും തന്നെ ഞാൻ ഇതുവരെ കണ്ടില്ല പക്ഷേ ആസാമിൽ ഉണ്ടായിരുന്ന അമീനുൽ ഇസ്ലാം എന്ന് പറയുന്ന ഒരു എംഎൽഎ അദ്ദേഹം ചെയ്തിരിക്കുന്ന ആ ഒരു പ്രസ്താവന ആ പ്രസ്താവന എന്ന് പറയുന്നത് അദ്ദേഹം എന്താണ് അവിടെ വളരെ ഡയറക്റ്ലി അദ്ദേഹം പാകിസ്ഥാനെ ഡിഫൻഡ് ചെയ്യുകയാണ് പാകിസ്ഥാന്റെ പൊസിഷൻ ആണ് ശരി എന്ന രീതിയിലേക്ക് ഡിഫൻഡ് ചെയ്യുന്ന പോലെയാണ് പറയുന്നത് കാരണം അദ്ദേഹം പറയുന്നത് 26 സിവിലിയൻസിന്റെ മരണം അതിനു കാരണമായിട്ടുള്ള ഈ ഇൻസിഡന്റ് കേന്ദ്ര സർക്കാരിന്റെ ഒരു ഓർക്കസ്ട്രേഷൻ പരിപാടിയാണ് കേന്ദ്ര സർക്കാരിന്റെ ഒരു കോൺസ്പിരസി അതിന്റെ പിന്നിൽ ഉണ്ടായിരുന്നു എന്തിന് ഇവിടെ വർഗീയമായിട്ടുള്ള വലിയ രീതിയിലേക്കുള്ള അസ്വസ്ഥത
12:30 ഉണ്ടാക്കുന്നതിന് എന്നാണ് അപ്പോ അതിനാണ് അയാളെ ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത് ഞാൻ പറഞ്ഞത് ഇങ്ങനെയുള്ള ആൾക്കാരും ഉണ്ട് ഇയാൾ ഒരു ത്രീ ടൈം എംഎൽഎ എന്താണ് അപ്പോ എന്താണ് ഒരു ജനാധിപത്യ പ്രക്രിയയിൽ ഒരു സാമാജികൻ ചെയ്യേണ്ടത് ഇങ്ങനെയുള്ള ഒരു പ്രതിസന്ധിഘട്ടത്തിൽ എന്താണ് ചെയ്യേണ്ടത് എന്നതിനെകുറിച്ച് നമ്മളെക്കാൾ സാമാന്യ ബോധത്തിനേക്കാൾ കൂടുതലായിട്ടുള്ള ആ പൊസിഷനിലുള്ള ബോധം ഉണ്ടാകേണ്ടുന്ന ആളാണ് അപ്പോ അങ്ങനെയുള്ള ആൾക്കാർ ഇവിടെ ഇല്ല പിന്നെ ഇതിനെ പരമ്പരാഗതമായിട്ടുള്ള പല വിഷയങ്ങളും നമ്മൾ ചർച്ച ചെയ്യുകയും ഇതാണോ ഇതിന്റെ റൂട്ട് കോസ് ഇപ്പോ ഈ ചർച്ചയിൽ തന്നെ നമ്മൾ ജവഹർലാൽ നെഹ്റുവിലേക്ക് വരെ പോയിട്ടുണ്ട് അല്ലേ അപ്പോ അങ്ങനെ നമ്മൾ നോക്കി കഴിഞ്ഞാൽ പഴയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കാൻ ആണെങ്കിൽ നമുക്ക് അങ്ങനെ പറഞ്ഞുകൊണ്ടിരിക്കാം എന്നുള്ളത് മാത്രമേ ഉള്ളൂ കാരണം ഇപ്പോ കാശ്മീരിന്റെ റെ പ്രശ്നത്തിന് ഒരു ഹിസ്റ്ററി ഉണ്ട് ആ ഹിസ്റ്ററിയെ മറന്നുകൊണ്ട് നമുക്ക് അതിന്റെ സൊല്യൂഷനെ പറ്റി ചിന്തിക്കാൻ പോലും പറ്റില്ല കാരണം ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം ഈ കാശ്മീർ പ്രശ്നത്തിനെ ഇന്റർനാഷണലൈസ്
13:17 ചെയ്തു എന്നുള്ളതാണ് അപ്പോൊ കോൺഗ്രസിന്റെ പങ്കിനെ പറ്റി ചോദിക്കുന്ന സമയത്ത് ഞാൻ കാണുന്നത് കോൺഗ്രസിന്റെ ഇന്നത്തെ പെരുമാറ്റത്തിൽ എന്തെങ്കിലും അപാകത ഉണ്ട് എന്ന നിലക്കല്ല മറിച്ച് കോൺഗ്രസിന്റെ ഫൗണ്ടേഷണൽ ആയിട്ടുള്ള ഒരു പ്രശ്നം അധികാരത്തിൽ കയറിയ ആദ്യത്തെ വർഷത്തിൽ തന്നെ ഉണ്ടായിരുന്ന ഇതിനെ ഇൻറർനാഷണലൈസ് ചെയ്യാം ഈ കാശ്മീർ വിഷയത്തിന് എന്ന ഒരു തീരുമാനം ഉണ്ടായിരുന്നു അങ്ങനെയാണ് നമ്മൾ ജവഹർലാൽ നെഹ്റു ഗവൺമെന്റിന്റെ കാലത്ത് നമ്മൾ ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര രംഗത്തേക്ക് പോകുന്നത് യുഎലേക്ക് പോകുന്നത് അതിനുശേഷം പിന്നീട് ഒരു ഓർക്കസ്ട്രേറ്റ് ചെയ്തിട്ട് ഒരു സീസ്ഫയർ വരുന്ന സമയത്ത് പാകിസ്ഥാന്റെ പക്കൽ ഉണ്ടായിരുന്ന ഭൂമി അത്രയും പാകിസ്ഥാൻ തന്നെ കൈവശം വെക്കുന്ന ഒരു സാഹചര്യമുണ്ടായി അങ്ങനെയാണ് നമ്മൾ പാക്ക് ഒക്യുപ്പൈഡ് കാശ്മീർ എന്ന് പറയുന്ന ആ ഒരു പ്രവിശ്യ ഉണ്ടല്ലോ അവർ ആസാദ് കാശ്മീർ എന്നൊക്കെ വിളിക്കുന്ന ആ പ്രവിശ വന്നിരിക്കുന്നതിന്റെ കാരണം തന്നെ നമ്മളുടെ നയതന്ത്രപരമായിട്ടുള്ള ഒരു വീഴ്ചയാണ് അപ്പോ ആ വീഴ്ചയെ കറക്റ്റ് ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള മെഷേഴ്സ്
14:03 ആണ് പിന്നീട് നമ്മൾ എടുക്കേണ്ടത് അതിനു വേണ്ടിയിട്ട് പല യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷേ ഇപ്പോഴും പിഒകെ നമുക്ക് കിട്ടുന്ന രീതിയിലത്തേക്ക് നമ്മൾത് ചെയ്തിട്ടില്ല പിന്നെ അതേപോലെതന്നെ നമ്മൾ കാണിച്ചിരിക്കുന്ന മറ്റു വങ്കത്തരങ്ങൾ ഉണ്ട് ഇപ്പോ ഉദാഹരണത്തിന് കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ള ഒരു പൊസിഷൻ ആണ് നമ്മുടേത് കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് നമ്മൾ അത് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത് പക്ഷേ ഇതേ ജവഹർലാൽ നെഹ്റു തന്നെ അവിടെ ഒരു പ്ലെബിസൈറ്റ് ഓഫർ ചെയ്തതല്ലേ അവിടെയുള്ള ആൾക്കാർക്ക് ഒരു പ്ലെബിസൈറ്റ് ഉണ്ട് അവരുടെ വിധി എന്താണ് എന്നുള്ളതിനെ പറ്റി അവർക്ക് തീരുമാനിക്കാം എന്നൊക്കെ പറഞ്ഞു അപ്പോൾ നമ്മൾ ഇതിന്റെ ഫൗണ്ടേഷണൽ പ്രോബ്ലത്തിലേക്ക് പോയി കഴിഞ്ഞാൽ നമ്മുടെ ഭരണകർത്താക്കളുടെ ഭാഗത്തും കുറെയധികം പ്രശ്നങ്ങൾ ഉണ്ട് പക്ഷെ അതൊന്നും തന്നെ ഒരുപക്ഷേ കാര്യമായി നമ്മൾ ചെയ്യേണ്ടുന്ന ഒരു സമയം ഇതല്ല ഈ ഒരു ഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടത് വളരെ സെൻസിബിൾ ആയിട്ട് ഇരിക്കുക എന്നുള്ളതാണ് അപ്പോൾ ഇതിൽ തന്നെ ചർച്ച ചെയ്യപ്പെട്ട ഇസ്ലാമിസ്റ്റ് ടെററിസം എന്ന് പറയുന്ന ഒരു കാര്യം അങ്ങനെ ഉണ്ടായിട്ടുണ്ടോ ഇല്ലയോ പാകിസ്ഥാനിലുള്ള ആൾക്കാർക്ക് അവിടെയുള്ള ഹിന്ദുക്കളെ കൊന്നാൽ പോരെ എന്ന് ചോദിച്ചാൽ അത് അവർ ചെയ്തിട്ടുണ്ട് അതവര
14:51 ചെയ്തതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെ സമയത്ത് ഏതാണ്ട് 15 ശതമാനം വരെ ഉണ്ടായിരുന്ന അവിടുത്തെ ഹിന്ദു പോപ്പുലേഷൻ ഇന്ന് കേവലം 1.6 6 ശതമാനമാണ് ഞാൻ ചോദിക്കുന്നത് ഈ ആൾക്കാരെല്ലാം എവിടെ പോയി നാച്ചുറൽ ആയിട്ട് മരിച്ചോ അവർക്ക് റീപ്രൊഡക്ഷൻ ഉള്ള കപ്പാസിറ്റി ഇല്ലാതെ ആയതുകൊണ്ട് ഓഫ്സ്പ്രിങ്ങുകളെ ഉണ്ടാക്കാൻ കഴിയാഞ്ഞതാണോ അവർക്ക് എല്ലാവർക്കും എന്തെങ്കിലും രീതിയിലത്തേക്കുള്ള ബയോളജിക്കൽ ആയിട്ടുള്ള പ്രശ്നം ഉണ്ടായതുകൊണ്ട് അടുത്ത തലമുറ ഉണ്ടാകാഞ്ഞതാണോ അല്ല അവർ ക്ലെൻസ് ചെയ്യപ്പെട്ടതാണ് അങ്ങനെ ക്ലെൻസ് ചെയ്യപ്പെട്ടതുകൊണ്ട് തന്നെയാണ് മൈനോറിറ്റീസിന് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്ഥാൻ എല്ലാ ഇപ്പോഴും റെഗുലർ ആയിട്ട് ഫീച്ചർ ചെയ്യുന്നത് പാകിസ്ഥാനിലുള്ള റിലീജിയസ് പെർസിക്യൂഷൻ എന്ന് പറയുന്നതും അവിടെയുള്ള ഹിന്ദുക്കൾ നേരിടുന്ന പ്രശ്നങ്ങളെയും പറ്റിയും അന്താരാഷ്ട്ര പഠനങ്ങൾ ഉണ്ടാകുന്നത് അന്താരാഷ്ട്ര ഫോറങ്ങളിൽ അത് വരുന്നത് അതുകൊണ്ടാണ് സംസാരിച്ചത് മുസ്ല ഇന്ത്യയിലെ മുസ്ലിങ്ങൾ സ്വാതന്ത്ര്യത്തിന്റെ സമയത്ത് ഏതാണ്ട്ഒ
15:40 ശതമാനം 10 ശതമാനം ആക്ുറേറ്റ് മെഷർ അല്ല കാരണം കുറെയധികം ആൾക്കാര പാകിസ്ഥാനിലേക്ക് മൈഗ്രേറ്റ് ചെയ്തു അപ്പോ അങ്ങനെയാണെങ്കിൽ ഇനിയും ഇതിൽ താഴാനുള്ള സാധ്യതയുള്ളൂ ആ ഉണ്ടായിരുന്ന സ്ഥലത്തുനിന്ന് ആവറേജ് കഴിഞ്ഞ സെൻസസ് അനുസരിച്ച് ഞാൻ മനസ്സിലാക്കുന്നത് റഫലി ഒരു 15 ശതമാന ആയിട്ട് നമ്മൾ വർധിച്ചിട്ടുണ്ട് എന്ന്വെച്ചാൽ ന്യൂനപക്ഷ സംരക്ഷണം നമ്മുടെ നാട്ടിൽ കൊടുത്ത പ്പോ അത് കൊടുക്കാതിരുന്ന ഒരു രാജ്യമാണ് പാകിസ്ഥാൻ ഡാനിഷ് കനേറിയ എന്ന് പറയുന്ന ഹിന്ദു ആയിട്ടുള്ള അവിടുത്തെ ക്രിക്കറ്റർ അദ്ദേഹത്തിന്റെ ട്വീറ്റ്സ് മതി അവിടെയുള്ള ഹിന്ദുക്കളുടെ അവസ്ഥ എന്താണ് എന്നറിയാൻ ശരി പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെയും പാകിസ്ഥാൻ പ്രതിരോധമന്ത്രിയുടെയും പ്രസ്താവനകളെ ഡാനിഷ് കനേരിയ എങ്ങനെയാണ് സംബോധന ചെയ്തിരിക്കുന്നത് എന്നുകൂടി രാഹുൽ താങ്കൾ മനസ്സിലാക്കിയിട്ടുള്ളതാണല്ലോ മറുപടി ശ്രീത് താങ്കൾക്കുള്ള മറുപടിയാണ് നൽകിയത് അല്ല അല്ല ഞാൻ ചോദിച്ചോട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്ലാമാണ് ഇതിന്റെ അടിസ്ഥാനം എന്ന അഭിപ്രായമുണ്ടോ പ്രധാനമന്ത്രിക്ക് അങ്ങനെ അഭിപ്രായം ഉണ്ടെങ്കിൽ അദ്ദേഹം ട്വീറ്റിലൂടെ സൂഫി
16:26 കൾച്ചർ ഇന്ത്യയിൽ വളരുകയാണ് നമ്മൾ ഇതിനെ സ്വാഗതം ചെയ്യണമെന്ന് പറയുമോ അങ്ങനെയാണെങ്കിൽ പ്രധാനമന്ത്രി അജ്മീർ പള്ളിക്ക് ഈ പട്ടു കൊടുത്തു വിടുമോ പ്രധാനമന്ത്രി അടക്കം തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഈദിന് തന്റെ സുഹൃത്തായ അബ്ബാസിന്റെ വീട്ടിൽ നിന്നാണ് താൻ ആഹാരം തന്റെ വീട്ടിലേക്ക് വന്നിരുന്നു എന്ന് പറയുമോ അവരൊന്നും തീവ്രവാദികളല്ല തീവ്രവാദികളെ കുറിച്ച് പറയുമ്പോ സാധാരണ മുസ്ലിങ്ങളെ പൊക്കി വരല്ലേ ആ ഉടായിപ്പ് നിർത്ത ആ ഉടായിപ്പ് നിർത്തു തീവ്രവാദികളെ കുറിച്ച് പറ തീവ്രവാദികളെ കുറിച്ച് പറ മുസ്ലങ്ങളെ കുറിച്ച് പറയുമ്പോൾ മുസ്ലിങ്ങളെ കുറിച്ച് പറ ആ കൂട്ടികഴിക്ക നിർത്ത നിങ്ങൾ ഉട നിർത്തട്ടെ രാഹുൽ മുസ്ലിം സമം തീവ്രവാദികൾ എന്നല്ല നമ്മൾ ആരും പറയുന്നത് കേട്ടോ മുസ്ലിം സമം ജിഹാദികൾ എന്ന് നമ്മൾ ആരും പറയുന്നില്ല നമ്മൾ ആരും പറയുന്നില്ല പറഞ്ഞില്ല പക്ഷേ ഇസ്ലാം സമം തീവ്രവാദം എന്നാണ് ആരിഫ് പറയുന്ന അതാണല്ലോ അതാണല്ലോ
17:14 അംഗീകരിക്കുന്നുണ്ടോ അംഗീകരിക്കേണ്ട കാര്യമല്ലോ എനിക്ക് പറയാ തെളിവുള്ള കാര്യല്ല അദ്ദേഹത്തിന്റെ അഭിപ്രായം അത് ആരിഫിന്റെ മാത്രം അഭിപ്രായമാണ് അങ്ങനെ പറയാൻ അതിന് തെളിവുണ്ടല്ലോ അതി തെളിവ് വേണ്ട ഞാൻ പറഞ്ഞു തരാം ഹിന്ദ് തീവ്രവാദമാണോ അല്ലേ പറയ ഖുർആനില്ല ഹദീസിൽ ഉണ്ടല്ലോ മുഹമ്മദ് നബി പഠിച്ച കാര്യമല്ലേ മദ്രസയിൽ പഠിപ്പിക്കുന്ന കാര്യമല്ലേ മദ്രസയിൽ പഠിപ്പിക്കുന്നുണ്ടല്ലോ മദ്രസയിൽ പഠിപ്പിക്കുന്നുണ്ട് മദ്രസയിൽ ഖുർആനിന്റെ പ്രമാണം ഇസ്ലാമിന്റെ പ്രമാണം എന്ന് പറയുന്നത് ഖുർആൻ ഉണ്ട് ഹദീസ് ഉണ്ട് ഇജ്മാ ഉണ്ട് ഇതറിയോ രാഹുൽ രാഹുലിന് ഇല്ല അറിയാത്ത കാര്യത്തെകുറിച്ച് മിണ്ടാതെ നിൽക്കരുത് അറിയാത്ത കാര്യത്തെക്കുറിച്ച് മിണ്ടാതെ നിൽക്കരുത് ഖുർആൻ മാത്രമല്ലേ നിങ്ങൾ തമ്മിൽ തർക്കം വേണ്ട രീതിയിലുള്ള തർക്കമൊന്നും വേണ്ട പിഎം നിയാസ് കോൺഗ്രസ് എന്തായാലും ഈ കാര്യത്തിൽ ഒരു കൃത്യമായ സ്റ്റാൻഡ് എടുത്തിട്ടുണ്ട് ഇപ്പോൾ ശ്രീ പണിക്കരും അതിനൊരു സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട്
17:59 കോൺഗ്രസിന്റെ സ്റ്റാൻഡിൽ ഇപ്പോൾ സംശയമൊന്നുമില്ല എന്നുള്ള കാര്യം പിന്നീട് കോൺഗ്രസിന്റെ നിലപാട് തീർച്ചയായിട്ടും കേന്ദ്ര സർക്കാരിന് എതിരായിട്ട് വരും പക്ഷേ ഈ ഒരു സമയത്ത് കോൺഗ്രസ് അങ്ങനെ നിലപാട് സ്വീകരിച്ചിട്ടില്ല പക്ഷേ ഒളിഞ്ഞും തെളിഞ്ഞും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നില്ലേ കേന്ദ്ര സർക്കാരിനും ബിജെപിക്കും എതിരെ ഇതൊരു പ്ലോട്ട് രചിച്ച കാര്യമാണ് എന്നുള്ള രീതിയിൽ അത് ശരിയോ തെറ്റോ അതിനെ കോൺഗ്രസ് ഇപ്പോൾ അപലപിക്കുന്നുണ്ടോ ഇല്ലയോ സംസാരിക്കരുത് എന്റെ സമയമാണ് നിയാസിന്റെ നിയാസ് താങ്കൾ ആ വിഷയത്തിൽ നിന്ന് പോവുകയാണ് സമയം കൊടുത്ത എന്ത് ന്യായമാണ് ഒരു ന്യായ സംസാരിക്കട്ടെ മഞ്ജുഷ് എന്ന മാധ്യമ പ്രവർത്തകൻ ആ മര്യാദ കാണിക്കണം താങ്കൾ വിഷയത്തിൽ നിന്ന് മാറി മറ്റു വിഷയങ്ങളിലേക്ക് പോവുകയാണ് അത് പോയത് ആരിഫ് ഹുസൈൻ ആണ് ഞാൻ പറഞ്ഞതിന് താങ്കൾ മറുപടി പറയൂ എന്നാണ് പറഞ്ഞത് താങ്കൾ അദ്ദേഹം ആരിഫ് ഹുസൈനിലേക്ക് പോയി അങ്ങനെയല്ല അത്
18:47 പറഞ്ഞതിനുള്ള മറുപടി പറയുകയാണെങ്കിൽ പറയാം അല്ലെങ്കിൽ നിയാസിലേക്ക് പോവുകയാണ് എനിക്ക് അഭിപ്രായമുണ്ടോ എനിക്ക് സൗണ്ട് വെച്ച് കഴിക്കാൻ സംഭ അല്ലല്ല ഞാൻ 30 സെക്കൻഡ് എടുക്കും എന്റെ വേദങ്ങളെയോ എന്റെ ഭഗവത്ഗീതയോ എന്റെ രാമായണത്തെയോ ആരെങ്കിലും നാളെ ഇതേപോലെ അപമാനിച്ച് അത് മോശമാണ് അങ്ങനെ പറയുന്ന ദളിത് തീവ്രസ്വരക്കാരുണ്ട് അങ്ങനെ പറയുന്ന വേദങ്ങൾ രാമായണം കത്തിക്കണം എന്ന് പറയുന്ന നമ്മുടെ രാമസ്വാമി നായക്കരുണ്ട് അവരോട് എന്ത് ചെയ്യണം നിങ്ങൾ കത്തിച്ചോളാൻ പറയണോ ഇല്ല ഖുർആൻ ആകട്ടെ ബൈബിൾ ആകട്ടെ ഗീത ആകട്ടെ പവിത്രമായി കാണുന്നതാണ് ഇന്ത്യക്കാർ ആ സംസ്കാരത്തിൽ നിന്ന് മുഖ്യധാരാ മാധ്യമങ്ങൾ പോകരുത് ആ ലൈൻ നമ്മൾ എന്താണ് പറയുന്നത് ആവശ്യമില്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നത്
19:32 ആയിരി കോൺഗ്രസിനെ സംബന്ധിച്ചുള്ള നിലപാട് ഞാൻ ഇവിടെ പറഞ്ഞു ആരിഫ് ഹുസൈന് അദ്ദേഹത്തിന് നേരത്തെ വിശ്വസിച്ചിരുന്ന മതത്തിനോടുള്ള അധമ്യമായ ദേഷ്യവും വൈരാഗ്യവും അതുപോലെതന്നെ ആ രീതി ഉള്ള ഒരു കാര്യങ്ങൾ അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ ഇസ്ലാം മത വിശ്വാസിയാണ് ഇന്ന് വെള്ളിയാഴ്ചയാണ് ജുമാ കഴിഞ്ഞിട്ടാണ് ജുമായുടെ പ്രാർത്ഥന കഴിഞ്ഞിട്ടാണ് ഞാൻ ഇന്ന് നേരത്തെ ഈ ചർച്ച പങ്കെടുക്കുന്നത് നമ്മൾ ആലോചിക്കേണ്ടത് ഇസ്ലാമിനെ കുറിച്ച് പറയേണ്ടതിന്റെ ആധികാരികമായ ഒരു കാര്യം ഖുർആൻ ആണ് ഖുർആനിലെ 30 യൂസ് ആണ് അത് 30 അധ്യായങ്ങളാണ് ഉള്ളത് 30 അധ്യായങ്ങളിൽ വളരെ കൃത്യമായി ലാഇലാഹ ഇല്ലല്ലാ മുഹമ്മദ് യാ റസൂലുള്ള എന്ന കലിമ ഉൾപ്പെടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് യാസീൻ യാസീനും അതുപോലെ മറ്റു സൂറത്തുകളെ കുറിച്ചൊക്കെ കൃത്യമായി പറയാൻ കഴിയും ഇവിടെ ആരിഫ് എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞത് എനിക്കറിഞ്ഞത് ഒരു
20:20 കാര്യം തുറന്നു പറയാൻ ആഗ്രഹിക്കുന്നു ഇന്ത്യയുടെ ഭരണഘടനയാണ് ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതുപോലെ ഈ ഒരു മുസ്ലിം ഇസ്ലാം മതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഖുർആൻ ആണ് ആ ഖുർആൻ അവിടെ നിൽക്കട്ടെ അല്ലെങ്കിൽ ഭരണഘടന അവിടെ നിൽക്കട്ടെ അവിടെ മറ്റൊരു നിയമം പറയട്ടെ എന്നതല്ല ഭരണഘടനയാണ് ഏറ്റവും പ്രധാനം ഭരണഘടനക്ക് അനുസരിച്ചാണ് മറ്റു നിയമങ്ങൾ ഉണ്ടാക്കുന്നത് അതുകൊണ്ട് പ്രിയപ്പെട്ട ആരിഫ് ഹുസൻ നിങ്ങൾ ആലോചിക്കേണ്ടത് സാഹോദര്യത്തിന് ഏറ്റവും കൂടുതൽ ഊന്നൽ നൽകിയ ഒരു മതമാണ് മതമാണ് ഇസ്ലാം അതുകൊണ്ടുതന്നെ ഇസ്ലാം മതം നിങ്ങൾ എല്ലാവരെയും ശത്രുവിനെ പോലും സ്നേഹിക്കാൻ വേണ്ടി ഉപദേശിച്ച മതമാണ് അതോടൊപ്പം തന്നെ അയൽവാസിയെ കുറിച്ചും പട്ടിണി കിടക്കുന്നവനെ കുറിച്ചും ഒക്കെ വളരെ കൃത്യമായി ജനങ്ങളോട് പറഞ്ഞ കാര്യമാണ് പ്രിയപ്പെട്ട അങ്ങ് സംസാരിക്കുമ്പോൾ ദയവായി ആരിഫ് ആരിഫ് എല്ലാവരെയും പറഞ്ഞല്ലോ നിങ്ങൾക്ക് എന്താണ്
21:08 ഇത്ര ഇത്ര തിടുക്കം എന്താണ് ഇത്ര പ്രശ്നം എന്താണ് ആരിഫ് ഒന്ന് അടങ്ങിയിരിക്ക് ആരിഫ് ഇതുവരെ ഉറങ്ങി കൈ പൊക്കിയിരിക്കുകയാണ് ആരിഫിനുള്ള മറുപടി പറയുകയാണ് ഒരു കാര്യം എനിക്ക് മാജിസിനോടാണ് പറയാനുള്ളത് മാജിസേ ഒരു കാര്യം ഇസ്ലാം മതത്തെക്കുറിച്ച് ആരിഫിനെ പോലെയുള്ള ആളുകൾ പറഞ്ഞു ഞാൻ ഇവിടെ സീറ്റ് പണിക്കാരൻ എത്ര ഭംഗിയായി പറഞ്ഞു അദ്ദേഹം ഭംഗിയായി പറഞ്ഞു അദ്ദേഹത്തി അദ്ദേഹത്തിന്റെ വാദങ്ങൾ പറഞ്ഞു അദ്ദേഹം മറ്റുള്ളവരുടെ അവകാശ വളരെ വ്യക്തമായി പറഞ്ഞു പക്ഷേ ആരിഫും ആരിഫിന്റെ അവകാശവാദങ്ങൾ അത് ഇസ്ലാം മതത്തിന്റെ മുകളിൽ കെട്ടിയെടുക്കുന്നതിൽ കാര്യമില്ല എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത് ഇവിടെ ഒരു കാര്യം തുറന്നു പറയാൻ ആഗ്രഹിക്കുന്നത് ഇന്ത്യക്കെതിരായ അക്രമമാണ് അത് ഏത് രീതിയിലും ഇന്ത്യക്കെതിരായുള്ള അക്രമം തന്നെയാണ് അത് ഇസ്ലാമിനെതിരായിട്ടോ ഹിന്ദുവിനെതിരായിട്ടോ മുസ്ലിമിനെ എതിരായിട്ടോ എന്ന് പറയാൻ ഞാൻ ആഗ്രഹി അതിന്റെ കാരണം എന്താ ഇന്ത്യ ഇന്ത്യ
21:56 എല്ലാവിധയുമാണ് എന്ന് ബോധ്യമുള്ള ഒരു ഇന്ത്യക്കാരൻ ആയതുകൊണ്ട് എനിക്ക് ഇപ്പോ സയ്യിദ് ഹുസൈൻഷാ എന്ന് പറയുന്ന വ്യക്തിയും അത് ഇന്ത്യക്കാരനാണ് അപ്പോൾ ഇന്ത്യയിൽ അവിടെ നടന്ന മുഴുവൻ കാര്യങ്ങളും ഞാൻ ഒരു കാര്യം തുറന്നു പറയാൻ ആഗ്രഹിക്കുന്നു ഏറ്റവും ഹീനമായ ഇന്ത്യയിലെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടി ഹൈന്ദവനെയും മുസൽമാനെയും തമ്മിലടിക്കാനുള്ള ഒരു അവസരം ഉണ്ടാക്കുന്ന ഒരു തിരക്കഥ ഈ അക്രമണത്തിന് ഉണ്ടായിരുന്നു അത് ഇന്ത്യയെ തകർക്കുവാനാണ് ഇന്ത്യയെ തകർക്കുവാൻ ഇന്ത്യയിൽ ഇൻസൈറ്റ് ഇന്ത്യയിലെ വിവിധ സമുദായങ്ങൾ തമ്മിലുള്ള അക്രമം ഉണ്ടായാൽ ഇന്ത്യ തകരുമെന്ന് ഇന്ത്യയുടെ ഏത് എതിരാളികൾക്കും ബോധ്യമുള്ളത് അത് എന്ത് കക്ഷയാണ് ശ്രമിക്കുന്നത് ഞങ്ങൾ ഇവിടെ പറഞ്ഞതെന്താ ഇന്ത്യ ഇപ്പോൾ ഇന്ത്യയുടെ ഭരണാധികാരികൾക്കൊപ്പം ഇന്ത്യയുടെ ഭരണ പ്രധാനമന്ത്രിക്കൊപ്പം ഇന്ത്യയുടെ നിയമ സംവിധാനത്തോടൊപ്പം കോൺഗ്രസും പ്രതിപക്ഷവും ഞങ്ങൾ പറഞ്ഞല്ലോ പിന്നെ ഇവിടെ രണ്ടു
22:41 കാര്യങ്ങളാണ് എനിക്ക് മുമ്പ് സംസാരിച്ച നമ്മുടെ ഗോപാലകൃഷ്ണൻ പറഞ്ഞു കോൺഗ്രസ് ഇന്നും ഗാന്ധി കുടുംബത്തിലാണ് പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ ഇപ്പോ ചർച്ചയിൽ ഇല്ല എങ്കിലും എങ്കിലും പറയ മറുപടി പറയാതിരിക്കാൻ പറ്റില്ല കോൺഗ്രസിനെ കുറിച്ച് എല്ലാകാലും നിങ്ങൾ അങ്ങനെയായിരുന്നല്ലോ പറഞ്ഞത് കോൺഗ്രസിന്റെ പ്രസിഡന്റ് ഗാന്ധി കുടുംബം ഗാന്ധി കുടുംബം കോൺഗ്രസിന്റെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത് നിങ്ങൾ തെരഞ്ഞെടുക്കുന്ന പോലെ ഉടായിപ്പ് രീതിയിലല്ല ഞങ്ങൾ തെരഞ്ഞെടുത്തത് ജനങ്ങളെ മുഴുവനും തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ജനാധിപത്യ നീതിയിലൂടെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പിൽ നോമിനേഷൻ കൊടുത്ത് ഇന്ത്യ മുഴുവനുമുള്ള കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട ആളുകൾ തിരഞ്ഞെടുക്കപ്പെട്ടത് അവിടെ മത്സരിച്ചത് മണ്ണികാർജുൻ ഗാർഗെ എന്ന് പറയുന്ന ഒരു ഒരു പിന്നോക്കം വിഭാഗത്തിൽ പെട്ട അല്ലെങ്കിൽ എസ് സി വിഭാഗത്തിൽ പെട്ട ഒരാളാണ് ഇന്ന് ഇന്ത്യയുടെ കോൺഗ്രസിന്റെ പ്രസിഡന്റ് ആയി വന്നിട്ടുള്ളത് അദ്ദേഹം ഗാന്ധിയുടെ കുടുംബം ഗാന്ധി കുടുംബത്തിൽ പെട്ട ആളല്ല
23:28 അപ്പോൾ ഇന്നും ഞങ്ങളെ ആക്രമിക്കുന്നത് ഗാന്ധി കുടുംബം ഗാന്ധി കുടുംബം എന്ന് പറഞ്ഞുകൊണ്ടാണ് ശരി ശരി ഒരു കാര്യം കൂടി ഉണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട് അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട് ഗോപാലകൃഷ്ണൻ പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട് പാകിസ്ഥാന്റെ നാവ് കേരളത്തിൽ പലർക്കും ഉണ്ട് എന്ന് അതിനുള്ള മറുപടി കൂടി അതിനെ അതിനോട് അനുകൂലിക്കുന്നുണ്ടോ ശ്രീ നിയാസ് ഞാൻഒരു കാര്യം പറയാം പാകിസ്ഥാന്റെ നാവുള്ളവർ ആരും ഇന്ത്യക്കാര എല്ലാം വിശ്വസിക്കുന്ന ആളാണ് ഞാൻ ഇന്ത്യക്കാരൻ പാകിസ്ഥാൻ എതിരായിരിക്കും ഇന്ത്യക്കെതിരെ നിൽക്കുന്ന അത് ഏത് രാജ്യമായാലും ഏത് ശക്തികളായാലും ഇന്ത്യക്കെ തത്വത്തിനെതിരായി നിൽക്കുന്ന ഏത് ശക്തികൾക്കെതിരായും സംസാരിക്കാൻ എന്നും കോൺഗ്രസും പ്രതിപക്ഷവും ഒന്നും വേണമെന്ന് വിശ്വസിക്കുന്ന ആളാണ് അത്തരത്തിൽ ആരെങ്കിലും ഉണ്ട് എങ്കിൽ നിങ്ങളുടെ നിയമത്തിന് മുമ്പ് കൊണ്ടുവരും പിന്നെ ആര് സൂസയും പറഞ്ഞ ഒരു കാര്യം ആർട്ടിക്കിൾ 37 ഇനി നമ്മൾ എന്താ കുട്ടിക്കത് ആർട്ടിക്കിൾ 37
24:13 എല്ലാത്തിന്റെയും ഒരു മറുപടി എന്നല്ല നിങ്ങൾ പറഞ്ഞത് എല്ലാത്തിന്റെയും മറുപടിയാണ് കാശ്മീരി ഇതാ പച്ച പരവധാനം ഒരുക്കിയിരിക്കുന്നു എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിരിക്കുന്നു ഇത് ആർട്ടിക്കിൾ 370 അല്ല ഇതിന്റെ പരിഹാരം എന്നതിന്റെ ഒരു ഉത്തമ ബോധ്യം കൂടിയാണ് ഈ തര ഇത് മാത്രമല്ല ആർട്ടിക്കിൾ 370 പുനസ്ഥാപിക്കണം എന്നുള്ള നിലപാട് തന്നെയാണ് ഉള്ളത് അങ്ങനെയാണോ ആ നിലപാടാ പുനസ്ഥാപിക്കണം എന്നാണല്ലോ ഒരു മിനിറ്റ് ഒരു മിനിറ്റ് ഒരൊറ്റ മിനിറ്റ് ഞാൻ ഒറ്റ സംസാരിക്ക എന്നെങ്കിലും നമ്മുടെ കോൺഗ്രസി ുള്ള ഇന്ത്യ മുള അധികാരത്തിൽ വന്നാൽ ആർട്ടിക്കിൾ 370 ഞങ്ങൾക്ക് ജീവനുള്ള ഞങ്ങൾക്ക് ഭരണം തിരിച്ചു കിട്ടിയാൽ 370 ആർട്ടിക്കിൾ അത് അത് ഞങ്ങൾ ബന്ധത്തിൽ തന്നെ മുന്നോട്ടു പോകാൻ ഞങ്ങൾ തയ്യാറാണ് അത് ഞങ്ങളുടെ പ്രതിജ്ഞാബദ്ധമായ നിലപാട് തന്നെയാണ് ഇത്തരത്തിലുള്ള ഉമ്മാക്കി കാണിച്ച് ഈ ഒരു സംഭവങ്ങളൊക്കെ കാണിച്ച് അതിന്റെ പേരിൽ അങ്ങ് ജയി ഉണ്ടാക്കാൻ എന്ന്
25:01 ആരിഫ് ഹുസൈനെ പോലെയുള്ള ഈ സമുദായ ബി ഗോപാലകൃഷ്ണൻ ഇപ്പോൾ തൽസമയം ചേരുന്നുണ്ട് ശ്രീ ബി ഗോപാലകൃഷ്ണൻ മറുപടി താങ്കൾ പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു കേരളത്തിൽ പലർക്കും ഈ പാകിസ്ഥാന്റെ നാവുണ്ട് എന്നുള്ള ഉള്ള കാര്യം അതുപക്ഷേ നിയാസ് അംഗീകരിക്കുന്നില്ല കേട്ടോ അങ്ങനെ ഉണ്ടെങ്കിൽ അവർക്കെതിരെ നിയമനടപടി വരട്ടെ എന്നാണ് കോൺഗ്രസ് ഒരിക്കലും അത് അംഗീകരിക്കില്ല എന്നാണ് ശ്രീ എംബി ഗോപാലകൃഷ്ണൻ അങ്ങനെയാണെങ്കിൽ റോബർട്ട് വദരയെ കോൺഗ്രസ് ഭർത്താക്കുമോ അദ്ദേഹം പറയട്ടെ ഈ ചർച്ചയിൽ റോബർട്ട് വദര ചെയ്തത് ശരിയല്ല റോബർട്ട് വദരയുടെ സംഭാഷണവും ശരിയല്ല ആ റോബർട്ട് വദര പാകിസ്ഥാന്റെ നാവായിട്ട് അതിന്റെ ചിന്തയിൽ സംസാരിച്ചല്ലോ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവാണ് അപ്പോ അപ്പോ റോബർട്ട് ഭദ്ര ചെയ്തത് ശരിയല്ല അദ്ദേഹത്തിനെതിരെ നിയമപരമായി നിലപാട്െടുക്കണം എന്ന്
25:47 പറയാനുള്ള തന്റേടം നിയാസിന ഉണ്ടോ തന്റേടം നിയാസിന ഉണ്ടെങ്കിൽ ഞാൻ കാർഗയുടെ കാര്യം താങ്കൾ പറഞ്ഞതിനെ അംഗീകരിക്കാം കാർഗെ ഒരു കളിപ്പാവയാണ് ഞാൻ ഗാന്ധി കുടുംബം എന്നല്ല നെഹ്റു കുടുംബം എന്നാണ് പറഞ്ഞത് ഗാന്ധി കുടുംബം എന്ന് ഞാൻ പറഞ്ഞിട്ടില്ല കാരണം ഗാന്ധി കളിപ്പാവണ കളിപ്പാവണ കളിപ്പാവ വേണോ നട്ട കളിപ്പാവ് വേണോ പറയണം താങ്കൾ നട്ട കളിപ്പാവ വേണോ ഞാൻ സംസാരിക്കട്ടെ പ്ലീസ് ഞാൻ സംസാരിക്കാവോ ഞാൻ സംസാരിക്കല്ല ഞാൻ സംസാരിക്കട്ടെ നിങ്ങള എല്ലാവരും രാഹുൽ കാണിക്കുന്ന നിങ്ങളെ നിങ്ങൾ എല്ലാവരും രാഹുൽ കാണിക്കുന്ന മാതിരി കാണിക്കുന്ന ഇടയിൽ കേറി സംസാരിക്കല്ലേ നിങ്ങള ഞാൻ ഇത്രയും നേരം കേട്ടുകൊണ്ടിരുന്നാ കുറച്ചു സാമാന്യമായിട്ടുള്ള ഒരു മര്യാദ കാണിച്ച ഞാനൊന്ന് ഒരു മിനിറ്റ് രാഹുലെ ഞാനൊന്ന് പറഞ്ഞു തീർന്നോട്ടെ നിങ്ങൾ ഇടയിൽ കേറി സംസാരിക്കുന്നുണ്ടെങ്കിൽ ഞാൻ നിർത്താം
26:33 അപ്പോ നമ്മളൊക്കെ സംസാരിക്കുന്നത് വളരെ മാന്യമായിട്ടല്ലേ അപ്പോൊ റോബർട്ട് വദരയെ കുറിച്ച് നിങ്ങൾക്ക് ഈ അഭിപ്രായം പറയാൻ തയ്യാറുണ്ടോ ഞാൻ ഇതിന്റെ മറ്റുള്ള കാര്യങ്ങളിലേക്ക് ഒന്നും പോകുന്നില്ല നിങ്ങൾ പറഞ്ഞത് രണ്ടാമത്തെ കാര്യം രാഹുലിനോട് എനിക്കൊരു കാര്യം പറയാനുണ്ട് ഭീകരവാദികളെ കുറിച്ച് പറയുമ്പോൾ ജനറൽ മുസ്ലിംസിനെ അതിനകത്ത് കയറ്റരുത് ഭീകരവാദികളെ കുറിച്ച് പറയുമ്പോൾ ജനറൽ മുസ്ലിംസിനെ അതിനകത്തേക്ക് കയറ്റാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത് അല്ലെങ്കിൽ ഭീകരവാദി ശ്രമിക്കുന്നത് നിങ്ങൾ അതേ ഭാഷ ഇവിടെ ഉപയോഗിക്കേണ്ട കാര്യമില്ല അങ്ങനെയാണെങ്കിൽ രാഹുലിനോട് എനിക്ക് തിരിച്ചൊരു ചോദ്യം ചോദിക്കാനുണ്ട് ബംഗ്ലാദേശിൽ കൂട്ടക്കുരുതി ഹിന്ദുക്കൾക്കെതിരെ സംസാരിക്കുമ്പോൾ ബഗാൾ വക്കഫ് ബില്ലിന്റെ പേരിൽ മുഷിദാബാദിൽ ഒക്കെ ഹിന്ദുക്കളെ കൂട്ടക്കുരുത്തി ചെയ്യുമ്പോൾ ഇവിടെ ആരും കണ്ണീരൊഴുക്കുന്നത് കണ്ടില്ലല്ലോ രാഹുലെ
27:19 രാഹുൽ എഴുന്നേറ്റ് എന്ന് പറയാമായിരുന്നില്ലേ ഇവിടുത്തെ മുസ്ലിം ലീഗിനോട് പറയാമായിരുന്നില്ലേ നിങ്ങൾ സംസാരിക്കണം ഗാസക്ക് വേണ്ടി സംസാരിക്കുന്നവർ എന്തേ മുർഷിദാബാദിനെ പറ്റി മിണ്ടാത്തത് ബംഗ്ലാദേശിനെ പറ്റി മിണ്ടാത്തത് അപ്പോൾ നമ്മൾ ഭീകരവാദിയെ കുറിച്ച് പറയുമ്പോൾ ജനറൽ മുസ്ലിംസിനെ കുറിച്ച് പറയരുത് ഇനി ഇവിടെ നമ്മൾ ഭീകരവാദിയെ ഇസ്ലാം ആയിട്ട് കണക്കാക്കി ഇസ്ലാമിസ്റ്റ് ഭീകരവാദി എന്ന് പറയുമ്പോഴ ഇസ്ലാം മതം വല്ലാതെ ദുഃഖത്തിലാഴുന്നു എന്ന് പറഞ്ഞാൽ പരസ്യമായിട്ടാണല്ലോ ഹിന്ദുത്വ ഭീകരവാദികൾ എന്ന് പലപ്പോഴും പറയാറുള്ളത് അതുകൊണ്ടാ ഞാൻ ചോദിച്ചത് എന്താ രാഹുലെ ബംഗാളിന്റെ വിഷയത്തിൽ ഇവിടെ ആരുടെയും കണ്ണീര് കണ്ടില്ലല്ലോ ചോദിച്ചോ നിങ്ങൾ ബംഗാളിന്റെ വിഷയത്തിൽ കണ്ണീര എന്താ ഇല്ലാത്തതഎന്ന് ഇവിടുത്തെ ലീഗുകാരോട് ചോദിച്ചോ നിങ്ങൾ ഇവിടുത്തെ ഏതെങ്കിലും ഒരാളോട് ചോദിച്ചോ അപ്പോൊ പിന്നെ നമ്മൾ ആ പറയുന്നതിന് അർത്ഥമില്ല സാധാരണ മുസ്ലിമിനെ
28:06 കുറിച്ചല്ല ശ്രീജിത്ത് വാര്യർ പറഞ്ഞത് സാധാരണ മുസ്ലിമിനെ കുറിച്ചിട്ടല്ല ഇവിടെ ആരിഫ് പറഞ്ഞത് സാധാരണ മുസ്ലിമിനെ കുറിച്ചല്ല ഞാൻ പറഞ്ഞത് ദേശസ്നേഹികളായ കോടിക്കണക്കിന് മുസ്ലിം സഹോദരങ്ങൾ ഉണ്ട് എന്നാൽ അതേസമയത്ത് നേരത്തെ ശിജിത്ത് പണിക്കര പറഞ്ഞല്ലോ പണ്ട് 47ൽ ട്രെയിൻ കിട്ടാതെ ടിക്കറ്റ് എടുക്കാനും ട്രെയിൻ കിട്ടാനും ഇടിച്ചു കയറാനും പറ്റാത്തവർ ഇവിടെയുണ്ട് ഇവിടുത്തെ ചോറ് നിന്ന് ഇവിടെ ശരീരം കൊണ്ട് ജീവിച്ച് മനസ്സുകൊണ്ട് പാക്കിസ്ഥാന്റെ കൂടെയുള്ളവർ ഇവിടെയുണ്ട് നിഷേധിക്കാൻ പറ്റുമോ നിങ്ങൾക്ക് അങ്ങനെയുള്ളവരാണ് ഈ രാജ്യത്തെ ഒറ്റികൊടുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നവരും അങ്ങനെയുള്ളവരെ കുറിച്ചാണ് ന്യൂസ്എ ഈ ചർച്ച നടത്തുന്നത് ശരി രാഹുൽ താങ്കൾക്ക് സമയം തന്നില്ല എന്നുള്ളതിന് ഈ ഒരു മറുപടി ശ്രീ ബി ഗോപാലകൃഷ്ണൻ നേരിട്ടാണ് ആ കാര്യങ്ങൾ പറഞ്ഞത് അതിനുള്ള മറുപടി ശ്രീ ബി ഗോപാലകൃഷ്ണൻജിയോട് ഒരു വളരെ താഴ്മയുള്ള അഭ്യർത്ഥന ബംഗ്ലാദേശിലെ
28:54 ഹിന്ദുക്കൾ യുഎന്നിനും നമ്മുടെ പ്രധാനമന്ത്രിക്കും കംപ്ലൈന്റ് ചെയ്യുമ്പോൾ ഒൻപത് പേരെ ടാഗ് ചെയ്തിരുന്നു അതിൽ ഒരാളായിരുന്നു ഞാൻ ബംഗ്ലാദേശിലെ ഹിന്ദുക്കൾ എന്റെ നമ്പർ തപ്പിയെടുത്ത എന്നെ വിളിക്കുകയും ദേശീയ മാധ്യമങ്ങളിൽ പലരുമായിട്ട് നമ്മൾ കണക്ട് ചെയ്തു അവിടെ മദ്രസയിൽ പഠിച്ച വിദ്യാർത്ഥികൾ നമ്മുടെ ഹിന്ദു ക്ഷേത്രങ്ങ കാവലഇരുന്നതും കാണണം തീർച്ചയായും ഇസ്ലാമിസ്റ്റ് തീവ്രവാദം ഉണ്ട് ഇല്ലെന്ന് ആരും പറയുന്നില്ല പക്ഷേ അതിനെ ഇസ്ലാമിക് ആരിൽ നിന്നാവരുന്ന ആരിൽ നിന്നാ കാവലരുന്ന അവിടുത്തെ ഇസ്ലാമിസ്റ്റ് തീവ്രവാദികളിൽ നിന്ന് നമ്മളിൽ നല്ലവരും ചീത്തവരും ഇല്ലേ നമ്മളിൽ ഹിന്ദുക്കൾ നല്ലവരാണോ നമ്മളിൽ ഹിന്ദുക്കൾ നല്ലവരും ചീത്തവരും ഇല്ലേ ഇനി രണ്ട് മോദിക്ക് അതേപോലെ നിങ്ങൾ ജനറലൈസ് ചെയ്യരുത് മോശം ചെയ്യരുത്
29:48 ചെയ്യരുത് ഗോപാലകൃഷ്ണൻ അങ്ങേക്ക് നിലപാടുണ്ടോ ഇസ്ലാം ഭീകര ആരിഫ് ഹുസൈൻ പറയുന്ന ഇസ്ലാമാണ് ഭീകരവാദം ഞാൻ പഠിപ്പിച്ചു തരാം അത് ഞാൻ പഠിപ്പിച്ച ഉണ്ട് എനി സെക്കൻഡ് തര ഇവിടുത്തെ ചർച്ച ഇവിടുത്തെ ചർച്ച ഇസ്ലാം ദേശനേഹത്തിൻ പറഞ്ഞതി കൊടുത്ത അല്ല എനിക്ക് ഗോപാലകൃഷ്ണ പറഞ്ഞ നിലപാടിനോട് യോജിപ്പാണ് ഗോപാലകൃഷ്ണജി പറഞ്ഞ നിലപാടിനോട് യോജിപ്പാണ് ഞാൻ പറയുന്നത് ഇസ്ലാമാണ് ഭീകരത എന്ന ഇസ്ലാമോഫോബിയ നമ്മുടെ ദേശസ്നേഹത്തോട് കൂട്ടി കലർത്തരുത്
30:36 അത് നമ്മുടെ സത്യസന്ധ രാജ്യസ്നേഹത്തിൽ വിഷം കലർത്തുകയാണ് നമ്മൾ ആരധിയെങ്കിലും കണ്ടു പഠിക്കണം അള്ളാ നിങ്ങളെ രക്ഷിക്കട്ടെ എന്ന് മുസ്ലിം സഹോദരങ്ങളോട് പറയുകയും ഭാരത്മാതാക്കി ജയ വിളിക്കാൻ കഴിയുന്ന ആ പെൺകുട്ടിയെങ്കിലും കണ്ടുപഠിക്കണം നിരീശ്വരവാദികൾ നമ്മളെ ഉപയോഗിച്ച് കലർത്താൻ നിർത്തുകയാണ് അത് സമ്മതിക്കരുത് അങ്ങനെ ആരും പറഞ്ഞില്ല ആരിഫിന്റെ നിലപാട് അതായിരുന്നു ബാക്കിയുള്ളവർ ആരും ആ നിലപാട് എടുത്തിട്ടില്ല നിലപാടും ക്ലിയർ ആണ് ആരിഫി ആരിഫ് പറഞ്ഞതും ക്ലിയർആണ് രാജ്യസ്നേഹികളായിട്ടുള്ള ഇസ്ലാമിനെ കുറിച്ചല്ല ആരിഫ് പറഞ്ഞത് രാജ്യസ്നേഹികളായിട്ടുള്ള ഇസ്ലാമിനെകുറിച്ചല്ല തീവ്രവാദികളായിട്ട് മതം തീവ്രവാദമായി കൊണ്ടുകനടക്കുന്ന മതം ഭീകരവാദമായി കൊണ്ടുകടക്കുന്നവരെകുറിച്ചാണ്
31:24 ആരിഫ് ബാക്കിയുള്ളവരെല്ലാം ജനറലൈസ് ചെയ്യുന്നു എന്ന രീതിയിലാണ് സംസാരിക്കുന്നത് അങ്ങനെ പറഞ്ഞിട്ടില്ല പറഞ്ഞിരി കൂടി സെക്ക അതായത് അങ്ങനെയാണ് ഒരു മിനിറ്റ് ഞാൻ പറയാം അതായത് ഇവിടെ ഹിന്ദു ഭീകരവാദം എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുന്നില്ല ഹിന്ദു വളരെ സമാധാന മതമാണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ തന്നെയാണ് അതിനകത്തുള്ള ചില തീവ്രമായ സാധനങ്ങൾ എടുത്തുകൊണ്ടു വന്നിട്ട് നിങ്ങൾ അതിനെ ഹിന്ദു മതം അങ്ങനെയൊന്നുമല്ല അതിനകത്ത് കുറെ പ്രശ്നമുണ്ട് എന്ന് പറയാറുള്ളത് എന്ന് പറഞ്ഞ മാതിരി ഇസ്ലാം സമാധാന മതം എന്ന് നിങ്ങൾ പറയുമ്പോൾ ഞാൻ പറയും അങ്ങനെയല്ല ഇസ്ലാമിൽ വളരെ തീവ്രമായ തീരവാദത്തിന് നേരിട്ട് പ്രോത്സാഹനം ചെയ്യുന്ന കാര്യം ഉണ്ട് എന്ന് പറയും ഇവിടെ നിയാസ് ഇന്ന് വെള്ളിയാഴ്ച എന്ന് ഓർമിപ്പിച്ചപ്പോൾ ഞാൻ പൊടുന്നനെ പോയി ഗൂഗിളിൽ സെർച്ച് ചെയ്തു സാധാരണ ഇത് വെള്ളിയാഴ്ച ഞാൻ ബോംബ്ലാസ്റ്റ് ഡേ എന്നാണ് വിളിക്കാറ് ബോംബ്ലാസ്റ്റ് എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന് നോക്കിയ അവിടെ പാക്കിസ്ഥാനിൽ ഇന്നും അവിടെ ഒരു ബോംബ് ബ്ലാസ്റ്റ് ഉണ്ടായിട്ടുണ്ട് അഞ്ചു പേര് കൊല്ലപ്പെട്ടിട്ടുണ്ട് ഇത് അവിടെ
32:10 നടക്കുന്നു അപ്പൊ എന്താണ് ഇതിന്റെ കാര്യം നിങ്ങൾ പറഞ്ഞു അയൽവാസിക്ക് ഭയങ്കരമായ സപ്പോർട്ട് കൊടുക്കണം ഇസ്ലാം പഠിപ്പിക്കുന്നത് എന്താണ് നിങ്ങൾ അയൽവാസി അയാളുടെ വീട്ടിലെ വെളിച്ചം നിങ്ങൾക്ക് നിങ്ങൾക്ക് കാഫിർ ആണെങ്കിൽ അത് നിങ്ങൾക്ക് ഹറാമാണെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം അതേപോലെതന്നെ അതേപോലെ അത് ഞാൻ പിന്നെ പറഞ്ഞു തരാം പിന്നെ പിന്നെ പറയുന്നു നിങ്ങൾ നിങ്ങളുടെ അയൽവാസികൾ കാഫിർ ആണെങ്കിൽ അവരോട് പരുഷമായിട്ട് പെരുമാറണം എന്ന് പറയുന്നു ഇതെല്ലാം ഇസ്ലാമികളാണ് അപ് നിങ്ങൾക്ക് ഹിന്ദു മതത്തിലെ തീവ്രമായ ആശയങ്ങളെ നിങ്ങൾക്ക് കുറിച്ച് പറയാൻ പറ്റില്ലല്ല അങ്ങനെയല്ല ചർച്ച അങ്ങനെയല്ല കൊണ്ടുപോയത് അല്ല ഇവിടെ ആരും ജനറലൈസ് ചെയ്തിട്ടില്ല ആരും ജനറലൈസ് ചെയ്തിട്ടില്ല ഒരു മതത്തെയും ജനറലൈസ് ചെയ്തിട്ടില്ല പാടില്ല എന്ന് പറയുന്നത് ശരിയല്ല ഗോപാലകൃഷ്ണന്റെ കൃത്യമായ ശരിയാ അവസാനിപ്പിക്കുകയാണ് നന്ദി ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നമ്മുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ അത് ചെയ്ത് നമ്മളെ സപ്പോർട്ട് ചെയ്യുക
32:58 മറ്റു രീതിയിൽ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അതിന്റെ ഡീറ്റെയിൽസ് ഡിസ്ക്രിപ്ഷനിൽ ഉണ്ട് നിങ്ങളുടെ ഓരോ ലൈക്കും ഷെയറും അതുപോലെ കമന്റ് ഇടുന്നതും ഇതില ഈ വീഡിയോ അതിന്റെ താഴെ വരുന്ന കമന്റുകൾക്ക് നിങ്ങൾ പ്രതികരിക്കുന്നത് എല്ലാം തന്നെ വീഡിയോയുടെ റീച്ച് കൂടുന്നതിന് വലിയ തോതിൽ ഉപകാരപ്പെടുന്ന സംഗതിയാണ് അപ്പോ അതുകൊണ്ട് അതിൽ നിങ്ങൾ ഏർപ്പെടണം എന്നും കൂടി ഞാൻ അഭ്യർത്ഥിക്കുകയാണ് മറ്റുള്ള രീതിയിലുള്ള സപ്പോർട്ട് തുടർന്നും നിങ്ങളുടെ ഭാഗത്തത് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ഓ