മനുഷ്യന്റെ വംശനാശം തടഞ്ഞ വ്യക്തി ? നല്ലവനാ കെട്ടവനാ?

Brief Summary

This video explores the story of Fritz Haber, a German chemist who revolutionised agriculture and warfare with his discovery of the Haber-Bosch process. This process, which enabled the synthesis of ammonia from atmospheric nitrogen, solved the looming nitrogen crisis of the 19th century, preventing widespread famine and enabling the growth of the global population. However, Haber's legacy is also marred by his involvement in the development of chemical weapons during World War I, including chlorine gas, which resulted in the deaths of thousands of soldiers. The video raises questions about the ethical implications of scientific discoveries and the responsibility of scientists in a world where their inventions can be used for both good and evil.

  • Haber's discovery of the Haber-Bosch process revolutionised agriculture by enabling the production of synthetic ammonia, a key ingredient in fertilisers.
  • Haber's involvement in the development of chemical weapons during World War I, including chlorine gas, led to the deaths of thousands of soldiers.
  • The video raises questions about the ethical implications of scientific discoveries and the responsibility of scientists in a world where their inventions can be used for both good and evil.

The Nitrogen Crisis

In the 19th century, the world faced a severe nitrogen crisis. The rapid growth of the human population, particularly in Europe and Asia, led to a shortage of nitrogen, a crucial element for plant growth and human health. Without a solution, crops would fail, leading to widespread famine and potential human extinction. This crisis highlighted the importance of nitrogen in various biological processes, including protein synthesis, oxygen transport, and DNA formation.

Guano: A Bird's Solution

To address the nitrogen crisis, the world turned to a peculiar solution: guano, the excrement of seabirds. Guano deposits, particularly those found on islands off the coast of Peru, were rich in nitrogen compounds, including ammonia and nitrates. These deposits became a valuable resource for agriculture, leading to a frenzy of guano extraction and even territorial disputes between nations. The United States even passed the Guano Islands Act in 1856, claiming any guano-rich island not already claimed by another nation. This highlights the crucial role nitrogen played in global agriculture and the lengths to which nations went to secure this vital resource.

The Haber-Bosch Process: A Synthetic Solution

Fritz Haber, a German chemist, played a pivotal role in solving the nitrogen crisis. In the early 1900s, he focused on finding a way to synthesise ammonia from atmospheric nitrogen. After years of research and experimentation, Haber successfully achieved this in 1909, using osmium as a catalyst. This discovery, later refined and scaled up by Carl Bosch, led to the development of the Haber-Bosch process, which revolutionised agriculture by enabling the mass production of synthetic ammonia for fertilisers. This process allowed farmers to produce significantly higher yields, contributing to the dramatic increase in global population.

The Dark Side of Haber's Legacy: Chemical Warfare

While Haber's discovery of the Haber-Bosch process had a profound positive impact on agriculture, his legacy is also marred by his involvement in the development of chemical weapons during World War I. Haber, a fervent German nationalist, believed that his scientific contributions could help Germany win the war. He led the development of chlorine gas, which was used against Allied troops in 1915, resulting in the deaths of thousands of soldiers. This act, considered a war crime, tarnished Haber's reputation and raised ethical questions about the use of scientific discoveries for warfare.

A Legacy of Controversy: The Nobel Prize and Beyond

In 1918, Haber was awarded the Nobel Prize in Chemistry for his work on the synthesis of ammonia. However, this decision was met with widespread criticism, with many condemning the award to a man who had played a key role in the development of chemical weapons. Even Haber's co-recipient of the Nobel Prize declined to accept the award in protest. This controversy highlights the complex and often contradictory nature of scientific progress, where discoveries can have both beneficial and harmful consequences.

The Enduring Impact of Haber's Work

Despite the ethical controversies surrounding his life and work, Fritz Haber's legacy remains significant. The Haber-Bosch process continues to be used worldwide, enabling the production of fertilisers that sustain a growing global population. However, the process also has environmental consequences, contributing to greenhouse gas emissions and pollution. The video concludes by reflecting on the complex relationship between scientific progress and its ethical implications, reminding us that the responsibility for the use of scientific discoveries lies with humanity.

Summarize any YouTube video in seconds

Get summaries like this one for any video, in your language, with the free Summ app.

Download on the App Store
Get it on Google Play

Transcript

YouTube Transcript Generator

0:00 19താം നൂറ്റാണ്ടിൽ വളരെ വലിയൊരു പ്രശ്നം ലോകത്താകമാനം പിടികൂടിയിരുന്നു യൂറോപ്പിലെയും ഏഷ്യയിലെയും ഉൾപ്പെടെ ലോകത്തിലെ എല്ലാ ഭാഗങ്ങളിലും മനുഷ്യന്റെ ജനസംഖ്യ അതിവേഗം വർദ്ധിച്ചു വരികയായിരുന്നു എന്നാൽ ഈ ഒരു വർദ്ധനവിന അനുസരിച്ച് മനുഷ്യൻ അത്യന്താപേക്ഷിതമായിട്ടുള്ള ഒരു മൂലകത്തെ ഭക്ഷണത്തിലൂടെ ശരീരത്തിലേക്ക് എത്തിക്കുന്നതിന് വലിയ ക്ഷാമം നേരിടാൻ തുടങ്ങി ഇതിന് പരിഹാരം ഉണ്ടായില്ല എങ്കിൽ വിളകൾ നശിച്ചു പോവുകയും അതുപോലെതന്നെ ആകെയുള്ള ഭക്ഷണലഭ്യത കുറഞ്ഞ ആളുകൾ പട്ടിണി കിടന്നു മരിക്കുകയും ചെയ്യുമായിരുന്നു മണ്ണിൽ നഷ്ടപ്പെട്ട ഈ മൂലകം വീണ്ടും മണ്ണിലേക്ക് എത്തിക്കണം അല്ലെങ്കിൽ അധികം താമസിയാതെ മനുഷ്യന്റെ വംശനാശത്തിന് വരെ കാരണമാകാൻ കഴിയുന്ന രീതിയിലേക്ക് ഭക്ഷണ ദൗർലഭ്യം എത്തും എന്ന് അന്ന് റിപ്പോർട്ടുകളും പത്രക്കുറിപ്പുകളും ശാസ്ത്രീയ ചർച്ചകളും പൊടിപിടിച്ചു ഈ മൂലകം ശരീരത്തിൽ പ്രോട്ടീൻ ഓക്സിജൻ വഹിക്കുന്ന

0:45 ചുവന്ന രക്താണുക്കൾ നമ്മുടെ ജനിതക കോഡ് പാരമ്പര്യ സ്വഭാവങ്ങളെ നിർണയിക്കുന്ന ഡിഎൻഎ എന്നിവയിൽ എല്ലാം അടങ്ങിയിരുന്നു എന്നുള്ളതാണ് ആ ഒരു മൂലകം നിങ്ങൾക്കറിയാം അതാണ് നൈട്രജൻ നമ്മുടെ ഭൂമിയുടെ അന്തരീക്ഷത്തിൽ 78 ശതമാനം കാണുന്ന ഒരു മൂലകത്തിന്റെ ക്ഷാമത്തെ കുറിച്ചാണോ പറഞ്ഞുവരുന്നത് അതെ എന്നാൽ 19താം നൂറ്റാണ്ടിന്റെ മധ്യത്തിൽ അന്തരീക്ഷത്തിൽ ട്രിപ്പിൾ ബോണ്ട് രൂപത്തിൽ കാണപ്പെടുന്ന എൻടു അഥവാ രണ്ട് നൈട്രജൻ ആറ്റങ്ങളെ മൂന്ന് ബോണ്ടുകൾ ചേർന്ന് ഒരു തന്മാത്രയായി നിർത്തിയിരിക്കുന്നതിന്റെ സങ്കീർണത മിക്കവർക്കും അവ്യക്തമായിരുന്നു വയലുകളിൽ നൈട്രജൻറെ അളവ് കുത്തനെ കുറഞ്ഞാൽ ചെടികൾ വളരാതെയാകും ഉള്ള ചെടികളുടെ ഇലകൾ മഞ്ഞളിക്കും വിളവ് ദയനീയമായി കുറയുകയും ചെയ്യുമെന്ന് കർഷകർക്ക് മനസ്സിലായിരുന്നു കൃഷിയുടെ വിളവ് മനുഷ്യന്റെ ജനസംഖ്യാ വർദ്ധനവിന അനുസരിച്ച് മുന്നോട്ടു പോകേണ്ടതുണ്ട് പക്ഷേ അത് നടക്കുന്നില്ല

1:33 19താം നൂറ്റാണ്ടിന്റെ അവസാനത്തിൽ വിലയം റൂക്സ് എന്ന ബ്രിട്ടീഷ് ശരസന്ത്രജനെ പോലെയുള്ള ദീർഘവീക്ഷണമുള്ള ചിലർ ഇതിനൊരു പരിഹാരം കണ്ടെത്തിയില്ല എങ്കിൽ ലോകം അവസാനിക്കുമെന്ന് പ്രവചിച്ചു എല്ലാവരെയും തീറ്റിപ്പോറ്റാൻ ഈ ലോകത്തിന് കഴിയില്ല എന്നും താമസിയാതെ ദൂരെ വ്യാപകമായ പട്ടിണി ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി അദ്ദേഹത്തിന്റെ ഈ ഉപദേശവും മറ്റു പലരുടെയും നിരീക്ഷണങ്ങളും മണ്ണിലെ നൈട്രജന്റെ അളവ് വീണ്ടെടുക്കാൻ അതിനെ വളമായി ഉപയോഗിക്കാൻ കഴിയുന്ന നൈട്രജൻ സംയുക്തങ്ങളുടെ പുതിയതോ മറഞ്ഞിരിക്കുന്നതോ ആയ ശേഖരങ്ങൾ കണ്ടെത്താൻ രാഷ്ട്രങ്ങളെ പ്രേരിപ്പിച്ചു ഇവിടെ നിന്നാണ് ലോകത്തിലെ 500 കോടിയിലധികം ജനങ്ങളെ ഇന്ന് പട്ടിണിയിൽ നിന്ന് മോചിപ്പിച്ച ഒരു കണ്ടെത്തൽ നടത്തിയ പ്രശസ്തനായ ഒരു വ്യക്തി കടന്നുവരുന്നത് എന്നാൽ അതിന്റെ പേരിൽ അദ്ദേഹത്തിന് നോബൽ സമ്മാനം കൊടുക്കാം എന്ന് ആലോചിച്ചപ്പോൾ ലോകത്തിലെ വലിയൊരു വിഭാഗം അത് പ്രതിഷേധിക്കുകയും ബഹിഷ്കരിക്കുകയും ചെയ്തു അദ്ദേഹത്തിനോടൊപ്പം നോബൽ സമ്മാനം പങ്കിട്ട സഹവിജയികൾ പോലും ആ സമ്മാനം

2:20 വാങ്ങിക്കാൻ എത്തിയില്ല ഇതൊരു വ്യക്തിയുടെ കഥയാണ് അയാൾ നല്ലവനാണോ ചീത്തയാണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം ആദ്യകാലത്ത് നൈട്രജന്റെ ഈ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഇത് പരിഹരിക്കുന്നതിനു വേണ്ടി വിചിത്രമായ ഒരു മാർഗ്ഗത്തെയാണ് ലോകം മുഴുവൻ ആശ്രയിച്ചത് അത് നമ്മൾ വിചാരിക്കുന്ന പോലെ ഫാക്ടറിയിൽ ഉണ്ടാക്കിയതോ അല്ലെങ്കിൽ പെട്ടെന്ന് കിട്ടുന്നതോ ആയ ഒരു വസ്തു ആയിരുന്നില്ല ഒരു പക്ഷികത്തെ മനുഷ്യൻ ആശ്രയിക്കാൻ തുടങ്ങി ഔദ്യോഗികമായി പറഞ്ഞാൽ ഗുവാനോ കടൽ പക്ഷികൾ നൂറ്റാണ്ടുകളായി നിക്ഷേപിച്ച ഈ കാഷ്ടത്തിൽ അമോണിയ അതായത് നൈട്രജനും ഹൈഡ്രജനും ചേർന്ന സംയുക്തം നൈട്രജന്റെ തന്നെ മറ്റൊരു രൂപമായ നൈട്രേറ്റ് മറ്റു ജൈവശാസ്ത്രപരമായ പ്രധാനപ്പെട്ട ധാതുക്കൾ എന്നിവ അടങ്ങിയ നൈട്രജൻ സംയുക്തങ്ങൾ ധാരാളം ഉണ്ടായിരുന്നു ഇത് എവിടെയാണ് കാണപ്പെടുന്നത് ലോകം മുഴുവൻ ഉണ്ടോ ഇല്ല തെക്കേ അമേരിക്കൻ രാജ്യമായ

3:09 പെറുവിന്റെ തീരത്തു നിന്നും പസിഫിക് സമുദ്രത്തിലേക്ക് നോക്കുമ്പോൾ ചിന്നി ചിതറി കിടക്കുന്ന കുറേ ചെറിയ ദ്വീപുകൾ ഉണ്ട് ഇതായിരുന്നു ഗുവാനോയുടെ ഏറ്റവും വലിയ ശേഖരങ്ങ കണ്ടെത്താൻ സഹായിച്ച സ്ഥലങ്ങൾ പോഷകാംശമുള്ള മത്സ്യങ്ങളെ വെള്ളത്തിൽ നിന്ന് കഴിച്ച് സൂര്യരക്ഷ്മി നിരന്തരം പതിക്കുന്ന അധികം മഴപെയ്യാത്ത പാറകളിൽ തമ്പടിച്ചിരുന്ന കടൽ പക്ഷികളുടെ കാഷ്ടം കുന്നുകൂടി കട്ടിയായ കുറേ ദ്വീപുകൾ തലമുറകളായി പക്ഷികൾ കാഷ്ടിച്ച് അത് കട്ടിയായി ചില സ്ഥലങ്ങളിൽ 30 മീറ്റർ വരെ ഉയരമുള്ള വളത്തിന്റെ കൂമ്പാരങ്ങളായി മാറി കപ്പലിന്റെ ക്യാപ്റ്റൻമാർക്ക് ഇതിന്റെ ദുർഗന്ധം വെറുപ്പുള്ളതായിരുന്നു എങ്കിലും ഇത് പണത്തിന്റെയും ഒരുപക്ഷേ സ്വർണത്തിനോട് താരതമ്യപ്പെടുത്താൻ കഴിയുന്ന രീതിയിൽ ലോകത്തിന്റെ കൃഷിയുടെ തന്നെയും രക്ഷകരായിരുന്നു എന്ന് ലോക അറിയാൻ തുടങ്ങി വാർത്തകൾ പരന്നു യൂറോപ്പിലെയും മറ്റു രാജ്യങ്ങളിലെയും വയലുകളിൽ എന്താണോ നഷ്ടപ്പെട്ടത് അത് ഗുവാനോയിൽ ഉണ്ടായിരുന്നു കൂടാതെ കപ്പലിലെത്തി അവിടെ നിന്ന് വെട്ടിയെടുക്കുകയും

3:57 കുഴിച്ചെടുക്കുകയും ചെയ്തുകൊണ്ട് വലിയ അളവിൽ ഗുവാനോ ലഭ്യമായിരുന്നു ഈ നിക്ഷേപം സ്വന്തമാക്കാൻ രാജ്യങ്ങൾ അത്യാർഥയോടെ പുതിയ നിയമങ്ങൾ പാസാക്കി അതിൽ രസകരമായിട്ടുള്ള ഒരു നിയമമാണ് അമേരിക്കയുടെ 1856ലെ ഗുവാനോ ദ്വീപ് നിയമം അതനുസരിച്ച് ഒരു അമേരിക്കൻ പൗരൻ മറ്റാരും മറ്റൊരു രാജ്യവും അവകാശപ്പെട്ടിട്ടില്ലാത്ത ഒരു ഗുവാനോ ഉള്ള ദ്വീപിൽ ചെന്ന് നിക്ഷേപം കണ്ടെത്തിയാൽ അത് അമേരിക്ക് അവകാശപ്പെട്ടതായി കണക്കാക്കാൻ വ്യവസ്ഥയുണ്ടായിരുന്നു ഒരു സമുദ്രത്തിന്റെ നടുവിൽ 10 4000 കിലോമീറ്റർ മെയിൻ ലാൻഡിൽ നിന്ന് അകലെയുള്ള ദുർഗന്ധം അമിക്കുന്ന ഒരു പാറകഷ്ണത്തിലെ പക്ഷികാഷണത്തിന് അവകാശം ഉന്നയിക്കാൻ അമേരിക്ക തയ്യാറാകുന്നു എന്ന് പറയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇതിന്റെ പ്രാധാന്യം നൈട്രജൻ എത്രത്തോളം നിർണായകമായിരുന്നു എന്ന് ഈ ഒരൊറ്റ സംഭവം കേൾക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇങ്ങനെ ഗുവാനോക്ക് വേണ്ടിയുള്ള ഭ്രാന്തമായ ഓട്ടത്തിനിടയിൽ പല പത്രങ്ങളിലും പുതിയ

4:44 തലക്കെട്ട് വന്നു പക്ഷികാഷ്ടം വിലയേറിയ ഒരു പദാർത്ഥമായി മാറി കപ്പലിൽ പോയി അത് കൃഷിയിടങ്ങളിൽ എത്തിച്ച് നല്ല വിളവുകൾ ഉണ്ടാക്കി രാജ്യങ്ങൾ തമ്മിലടിക്ക ഇത് തീർന്നു പോയാൽ എന്ത് സംഭവിക്കും എന്തായാലും ആൾറെഡി ഗുവാനോ ഉള്ള ദ്വീപുകളുടെ പേരിൽ ചില രാജ്യങ്ങൾ ചെറിയ തോതിലുള്ള യുദ്ധങ്ങൾ വരെ ആരംഭിച്ചിരുന്നു ഗുവാനയെ വൻതോതിൽ കയറ്റിയയച്ച് പെറുവിന് വളരെയധികം ലാഭം ഉണ്ടാകാനും സാധിച്ചു താമസിയാതെ പക്ഷികാഷ്ടത്തിന്റെ കൂമ്പാരങ്ങൾ കുറയാൻ തുടങ്ങി പ്രധാന ദ്വീപുകളെല്ലാം ശൂന്യമായി ചെറിയ നിക്ഷേപങ്ങളും മറ്റു ചെറിയ ഉടവിടങ്ങളും അവിടെയും ഇവിടെയും ഉണ്ടായിരുന്നു എങ്കിലും നല്ല കാലം കഴിഞ്ഞിരുന്നു കൊടുങ്കാറ്റുകളെയും കഠിനമായ ചൂടിനെയും അവഗണിച്ച് അത് കുഴിച്ചെടുക്കാൻ വ്യാപാരികളും മത്സരിച്ചു പക്ഷേ ചോദ്യം ഇതാണ് ഇത് തീരുമ്പോൾ എന്തു ചെയ്യും അന്തരീക്ഷം മുഴുവൻ നൈട്രജൻ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഞാനും നിങ്ങളും ശ്വാസംഎടുക്കുമ്പോൾ അതിൽ ഏകദേശം 78 ശതമാനം

5:30 അല്ലെങ്കിൽ ഏറെക്കുറെ അഞ്ചിൽ നാല് ഭാഗവും നൈട്രജൻ ആണ് വെറും 21ഓളം ശതമാനമാണ് ഓക്സിജൻ എന്നിരുന്നാലും നമുക്കും സസ്യങ്ങൾക്കും മൃഗങ്ങൾക്കും ഒന്നും ആ വാതകത്തെ നേരിട്ട് വലിച്ചെടുത്ത് നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയില്ല കാരണം രണ്ട് നൈട്രജൻ ആറ്റങ്ങൾ പരസ്പരം വളരെ ശക്തമായ ട്രിപ്പിൾ ബോണ്ട് അവരുടെ ഇലക്ട്രോണുകളെ പരസ്പരം ഷെയർ ചെയ്യുന്ന ട്രിപ്പിൾ ബോണ്ട് വഴി പ്രകൃതിയിലെ ഏറ്റവും ശക്തമായ ഒരു രീതിയിലാണ് നിലനിൽക്കുന്നത് അതുകൊണ്ടാണ് 78 ശതമാനം ഉണ്ടായിട്ടും അധികം റിയാക്ഷനുകളിൽ നൈട്രജൻറെ ഈ തന്മാത്ര ഇടപെടാത്തത് നൈട്രജൻ ആറ്റംആണെങ്കിൽ ഇടപെടും പക്ഷേ ഈ എൻട എന്ന് പറയുന്ന രണ്ട് നൈട്രജൻ ആറ്റങ്ങൾ ചേർന്നു നിൽക്കുന്ന ട്രിപ്പിൾ ബോണ്ടിനെ പൊട്ടിക്കുക അത്ര എളുപ്പമല്ല വളരെ സാവധാനത്തിൽ പ്രവർത്തിക്കുന്ന ചില ബാക്ടീരിയകൾ ഉണ്ട് നമ്മൾ പണ്ട് പഠിച്ചിട്ടുണ്ട് പയറിന്റെ വേരിലൊക്കെയുള്ള റൈസോബിയവും

6:16 അസക്ടോബാറ്ററും ഒക്കെ തന്നെ മണ്ണിൽ വെച്ചുകൊണ്ട് നൈട്രജനെ ഫിക്സ് ചെയ്യും അവയാണ് വലിയ തോതിൽ ഈ ഒരു പ്രക്രിയ നടത്തുന്നത് അതല്ലെങ്കിൽ ഇടിമിന്നൽ പോലെയുള്ള ശക്തമായ ഊർജ്ജം ഉപയോഗിക്കണം ഇങ്ങനെയില്ലാതെ ഡയറ്റോമിക് നൈട്രജൻ മൂന്ന് ബോണ്ടുകളുമായി ഒരു കോട്ട പോലെ സുസ്ഥിരമായിട്ട് നിലകൊള്ളും കർഷകർക്ക് ഇതിനൊരു പരിഹാരം ആവശ്യമായിരുന്നു ചിലർ പറഞ്ഞു മിന്നലിനെ ഉപയോഗിച്ച് നൈട്രജൻ ബോണ്ടുകളെ തകർക്കാം എന്ന് പക്ഷേ അതെങ്ങനെ സാധ്യമാകും ആ ടെക്നോളജി ഉണ്ടായിരുന്നില്ല മറ്റു ചിലർ നൈട്രജനെ കംപ്രസ് ചെയ്യുകയോ ലായനകളിൽ ലയിപ്പിക്കുകയോ ചെയ്യുന്നത് പോലെയുള്ള മെക്കാനിസത്തിലൂടെ രാസപരമായിട്ടുള്ള സമീപനങ്ങൾ പരീക്ഷിച്ചു നോക്കി എന്നാൽ എല്ലാ രീതികളും കാര്യക്ഷമ അല്ലാത്തതും ചിലവേറിയതും പരാജയപ്പെടുന്നതുമായിരുന്നു 19താം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ ചോദ്യങ്ങൾ പത്രങ്ങളിലും ജേർണലുകളിലും നിരന്തരം വരാൻ തുടങ്ങി കൃഷിയിടങ്ങളിൽ നൈട്രജൻ ഇല്ലാതെ ആകുമ്പോൾ മനുഷ്യരാശി വ്യാപകമായ ക്ഷാമം അനുഭവിക്കേണ്ടി വരുമോ അങ്ങനെ ശാസ്ത്രലോകം

7:05 മുന്നിട്ടിറങ്ങി കെമിസ്റ്റുകൾ നൈട്രജൻറെ രഹസ്യം കണ്ടുപിടിക്കാനായി വലിയ തോതിൽ അന്വേഷണങ്ങൾ ആരംഭിച്ചു അത് ശാസ്ത്രചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു നിമിഷമായിരുന്നു ഭാവിയിൽ ആളുകൾ എങ്ങനെ ഭക്ഷണം കഴിക്കണമെന്നും ജീവിക്കണമെന്നും രൂപപ്പെടുത്തുന്ന ഒരു അന്വേഷണം ഈഇതിഹാസ വിശാസപരമായിട്ടുള്ള ദൗത്യത്തിലെ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു ഫ്രിക്സ് ഹാബർ എന്ന ജർമൻ ശാസ്ത്രജ്ഞൻ 19ായിരങ്ങളുടെ തുടക്കത്തിൽ കാൾസ്റൂഹെ സർവ്വകലാശാലയിൽ ജോലി ചെയ്യുമ്പോൾ ഹാബർ അത്ര വലിയ ആളൊന്നു ആയിരുന്നില്ല വെല്ലുവിളികൾ നിറഞ്ഞ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന വളരെയധികം ലക്ഷ്യബോധമുള്ള ഒരാളായിട്ടാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് അദ്ദേഹത്തിന് ക്ലാര എന്ന ഭാര്യയും ഹെർമൻ എന്നൊരു മകനും ഉണ്ടായിരുന്നു ക്ലാര രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ജർമൻ വനിതകളിൽ ഒരാളാണ് സാമ്പത്തിക സുരക്ഷിത തത്വം ഉണ്ടായിരുന്നിട്ടും പലതരത്തിലുള്ള

7:52 കണ്ടുപിടുത്തങ്ങളിലാണ് ഹേബർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഫിലമെന്റുകൾ ഉപയോഗിച്ചുകൊണ്ട് പല തരത്തിലുള്ള ബൾബുകൾ കണ്ടുപിടിക്കുന്ന ഒരു കമ്പനിയിൽ അദ്ദേഹം കൺസൾട്ടന്റ് ആയിട്ട് കയറുന്നതാണ് ചരിത്രം തിരുത്തിക്കുറിക്കാനുള്ള ഒരു സംഭവം അന്ന് ഏറ്റവും റെയർ ആയിട്ടുള്ള ഒരു മെറ്റൽ ആയിരുന്നു ഓസ്മിയം ഈ ഒരു അപൂർവ്വ രോഗം അദ്ദേഹം പഠിക്കുന്ന സമയത്ത് ലോകത്താകമാനം 100 കിലോഗ്രാമഓളം മാത്രമേ കണ്ടെത്തിയിട്ടുണ്ടായിരുന്നുള്ളൂ എന്നാൽ ഇത് ഉപയോഗിച്ചുകൊണ്ട് ലൈറ്റ് ബൾബ് നിർമ്മിക്കാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹം ജോലി ചെയ്ത കമ്പനി അന്വേഷിച്ചുകൊണ്ടിരുന്നത് ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി മാറി ഓസ്മിയം വളരെ കുറഞ്ഞ അളവിൽ മാത്രമേ ഉള്ളൂ എന്നുള്ളതുകൊണ്ടും മറ്റൊരു ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നതുകൊണ്ടും ലോകത്ത് വേറൊരു ഗവേഷകർക്കും ഓസ്മിയത്തിന്റെ അക്സസിബിലിറ്റി ഉണ്ടായിരുന്നില്ല എന്നാൽ അദ്ദേഹം കണ്ടെത്തിയതിൽ ഏറ്റവും നല്ല ഒരു കാറ്റലിസ്റ്റ് ആണ് ഓസ്മിയം എന്ന് മനസ്സിലായി കമ്പനിയിൽ നിന്നും കുറച്ച് ഓസ്മിയം അദ്ദേഹം കടം വാങ്ങി സ്വന്തമായി

8:39 പരീക്ഷണങ്ങൾ ചെയ്യാൻ ആരംഭിച്ചു അഞ്ചു വർഷത്തെ കഠിനാധ്വാനത്തിനു ശേഷം 1909 മാർച്ചിൽ ഹേബർ തന്റെ അവസാന പരീക്ഷണങ്ങളിൽ ഒന്ന് കൃത്യമായി ക്രമീകരിച്ചു നൈട്രജനും ഹൈഡ്രജനും നിറച്ച ഒരു പ്രഷർ വെസലിൽ 200 അറ്റ്മോസ്ഫിയറോളം മർദ്ദം അദ്ദേഹം കൊടുത്തുകൊണ്ട് 500 ഡിഗ്രി സെൽഷ്യസ് ചൂടാക്കി വെസലിനുള്ളിൽ ഓസ്മിയത്തിന്റെ കഷ്ണങ്ങൾ മുറിച്ചിട്ടു എന്നിട്ട് അദ്ദേഹം കാത്തിരുന്നു പ്രഷർ ഗേജുകൾ നിരീക്ഷിച്ചു സാമ്പിളുകൾ എടുത്തു ഇത്തവണ അത്ഭുതകരമായിട്ടുള്ള ഒരു കാര്യം സംഭവിച്ചു വാതക മിശ്രിതത്തിൽ നിന്ന് ഏകദേശംആശ ശതമാനത്തോളം അമോണിയം വരുന്നതായിട്ട് അദ്ദേഹത്തിന് മനസ്സിലായി.ആശതമാനം വളരെ കുറഞ്ഞതായി തോന്നു പക്ഷേ ചരിത്രത്തിൽ പരാജയപ്പെട്ട എല്ലാ ശ്രമങ്ങൾക്കും മുന്നിൽ ഏറ്റവും മികച്ചൊരു വിജയമായിരുന്നു ആആ ശതമാനത്തോളം വരുന്ന അമോണിയ അത് തണുപ്പിച്ച് ഹേബർ പാത്രത്തിലേക്ക് മാറ്റി ഒരു ചെറിയ ട്യൂബിൽ നിന്നും അത് ഇറ്റിറ്റ് താഴേക്ക് വീക്കറിലേക്ക് വീണു ഞങ്ങൾ അമോണിയ

9:28 കണ്ടെത്തിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ലാബിലൂടെ ഓടി നടന്നതായി സഹർപ്രവർത്തകർ പിന്നീട് ഓർമ്മിക്കുന്നു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ശാസ്ത്രീയ തടസ്സം പെട്ടെന്ന് ഒരു പരീക്ഷണത്തിലൂടെ തകർന്നു വീണു അത് പെട്ടെന്നുള്ള ഒരു കണ്ടത്തൽ ആയിരുന്നില്ല എന്ന് നമുക്കറിയാം ഈ വിജയത്തിന്റെ പ്രാധാന്യം ജർമനിയിൽ മാത്രം ഒതുങ്ങി നിന്നില്ല അദ്ദേഹത്തിൻറെ കണ്ടുപിടുത്തം ഒരു നോട്ട്ബുക്കിൽ ഒതുങ്ങിയിരുന്നു എങ്കിൽ അതൊരു അക്കാദമിക് കൗതുകമായി മാത്രം മാറിയനെ എന്നാൽ ജർമൻ വ്യാവസായിക രാസവസ്തുക്കളുടെ ഭീമനായ ബിഎസ്എഫ് എന്ന് പറയുന്ന കമ്പനിയുടെ നേതൃത്വത്തിൽ ഇതിനെ വാണിജ്യവൽക്കരിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു വ്യാവസായിക രസതന്ത്രജ്ഞനായ കോൾ ബോഷ് ഈ പ്രക്രിയയെ മെച്ചപ്പെടുത്താനും കഠിനമായ സാഹചര്യങ്ങളെ നേരിടാൻ ശേഷിയുള്ള വലിയ റിയാക്ടറുകൾ നിർമ്മിക്കാനുമായിട്ട് ഹേബറുമായി കൈകോർത്തു 1913 ആയപ്പോഴേക്കും ഒപ്പോൽ ഒരു വലിയ ഫാക് ഫാക്ടറി ഉയർന്നു വന്നിട്ട് അവിടെ ദിവസവും ടെൻ കണക്കിന് അമോണിയ ഉൽപാദിപ്പിക്കാനായിട്ട് ആരംഭിച്ചു

10:15 ഇത് ഹേബർ ബോഷ് പ്രക്രിയയുടെ തുടക്കമായിരുന്നു അത് ലോകത്തെ മാറ്റിമറിച്ചു കർഷകർക്ക് ഇനി ഗുവാനെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കണ്ട അവർക്ക് വിളവുകൾ നശിക്കുമെന്ന് പേടിക്കേണ്ട കാര്യമില്ല അന്തരീക്ഷത്തിലെ നൈട്രജനിൽ നിന്ന് നിർമ്മിച്ച രാസവളങ്ങളെ ആശ്രയിക്കാവുന്ന ഒരു അവസ്ഥ വന്നു നൈട്രജൻ ഇല്ലാത്തതുകൊണ്ട് കൃഷിയിടങ്ങൾ നശിച്ചു പോകുമെന്നുള്ള ഭയമില്ലാതെയായി നമ്മൾ ഇന്ന് കേൾക്കുന്ന അമോണിയ പോലെയുള്ള എൻപികെ പോലെയുള്ള വളങ്ങൾ നിർമ്മിക്കുന്ന പ്ലാന്റുകൾ വികസിച്ചുവന്നു രാസവളങ്ങളെ മണ്ണിലിട്ട് ഒരേ ഇടത്തു നിന്ന് തന്നെ നാലിരട്ടിയിലധികം വിളവ് വർദ്ധിപ്പിക്കാൻ കർഷകർക്ക് കഴിഞ്ഞു അതുകൊണ്ടുതന്നെ ഞാൻ ഉറപ്പിച്ചു പറയുന്നു നിങ്ങളുടെ ഡിഎൻഎയിലും എന്റെ ഡിഎൻഎയിലും ഉള്ള പകുതിയോളം നൈട്രജൻ ആറ്റങ്ങളും ഇദ്ദേഹം കണ്ടെത്തിയ മനുഷ്യനിർമ്മിത പ്രക്രിയയിൽ നിന്ന് വന്നതാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ബ്ലൂപ്രിന്റ് ആയ ഓരോ കോശത്തെയും നിയന്ത്രിക്കുന്ന കോഡിന്റെ 50 ശതമാനവും അന്തരീക്ഷത്തിലെ നൈട്രജന്റെ ട്രിപ്പിൾ

11:02 ബോണ്ടിനെ തകർക്കുന്ന ഒരു വ്യാവസായിക പ്രവർത്തനത്തിലൂടെ മനുഷ്യൻ കണ്ടെത്തിയതാണ് വാസ്തവത്തിൽ നാം ശ്വാസമെടുക്കുന്ന വായുവിൽ നിന്നന് ഉണ്ടാക്കിയെടുത്ത അപ്പമാണ് ഹേബർ പ്രോസസ് വഴി ഉണ്ടാക്കുന്ന അമോണിയ അങ്ങനെ അദ്ദേഹത്തെ ശാസ്ത്രലോകം വിശുദ്ധനായി കണക്കാക്കി പക്ഷേ ഇത് സംഭവങ്ങളുടെ ഒന്നാം ഭാഗം മാത്രമായിരുന്നു 1914 ആയപ്പോൾ മറ്റൊന്ന് സംഭവിച്ചു ഒന്നാം ലോക മഹായുദ്ധം ഫ്രിസ് ഹേബറിന്റെ കഥ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് വളരെ ഇരുണ്ട വഴിത്തിരിവിലേക്കാണ് എത്തിച്ചേർന്നത് 1914ൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ജർമനിക്ക് വിടിമരുന്നിനും സ്ഫോടക വസ്തുക്കൾക്കും ആവശ്യമായ നൈട്രേറ്റിന്റെ കുറവ് നേരിട്ടു പരമ്പരാഗതമായി ചില പോലെയുള്ള രാജ്യങ്ങളിൽ നിന്നാണ് രാജ്യം നൈട്രേറ്റ് ഇറക്കുമതി ചെയ്തിരുന്നത് പെട്ടെന്ന് ഉപരോധങ്ങളും കുറഞ്ഞ നാവികശക്തിയും ഒക്കെ തന്നെ ഇറക്കുമതിക്ക്

11:48 തടസ്സം ഉണ്ടാക്കി എന്നിരുന്നാലും ഒപ്പോവിലയിലെയും മറ്റു ഫാക്ടറികളിലെയും പുതിയ കണ്ടുപിടുത്തം കാരണം ജർമനിക്ക് അമോണിയയെ വെടിമരുന്നിന് ആവശ്യമായ നൈട്രേറ്റുകളാക്കി മാറ്റാൻ കഴിയുമെന്ന് കണ്ടെത്തി വായുവിൽ നിന്ന ഉണ്ടാക്കിയ അപ്പം അക്ഷരാർത്ഥത്തിൽ വായുവിൽ നിന്ന ഉണ്ടാക്കിയ ബോംബുകളായി മാറി അമോണിയം നൈട്രേറ്റ് ഒരു സ്ഫോടക വസ്തുവായി ഉയർന്നു വന്നു അതിനു കാരണം ഈ നൈട്രജനെ നമ്മൾ ട്രിപ്പിൾ ബോണ്ട് പൊട്ടിച്ചാണല്ലോ അമോണിയ ഒക്കെ ആക്കുന്നത് അപ്പോൾ ഒരുപാട് ഊർജ്ജം നമ്മൾ കൊടുക്കുന്നുണ്ട് സോ നമ്മൾ അതിനെ തിരിച്ച് ഏതെങ്കിലും ഒരു റിയാക്ഷനിലേക്ക് വിട്ടതിനുശേഷം പഴയ ട്രിപ്പിൾ ബോണ്ടിനെ സൃഷ്ടിക്കുകയാണ് എങ്കിൽ നൈട്രജൻ ട്രിപ്പിൾ ബോണ്ട് ആകും പക്ഷെ ആ സമയത്ത് ഒരുപാട് ഊർജ്ജം പുറത്തുവിടും ഹേബർ ഈ ഒരു അവസരം ഉപയോഗിച്ച് രാസവളങ്ങളുടെ ഉത്പാദനം സ്ഫോടക

12:33 വസ്തുക്കളുടെ നിർമ്മാണത്തിലേക്ക് മാറ്റാൻ സൈനിക അധികാരികളോട് അങ്ങോട്ട് ആവശ്യപ്പെട്ടു അല്ലെങ്കിൽ അപേക്ഷിച്ചു അദ്ദേഹത്തിന്റെ അപേക്ഷകൾ അംഗീകരിക്കപ്പെട്ടതോടുകൂടി ജനങ്ങൾക്ക് ആഹാരം നൽകുമെന്ന് വാഗ്ദാനം ചെയ്തുണ്ടാക്കിയ അതേ ഫാക്ടറികളിൽ മനുഷ്യനെ കൊല്ലുന്ന ജർമനിയെ യുദ്ധത്തിൽ സഹായിക്കുന്ന ബോംബുകൾ നിർമ്മിക്കാൻ തുടങ്ങി ഹേബറിന്റെ പങ്ക് അവിടെയും അവസാനിച്ചില്ല രസതന്ത്രം ജർമനിക്ക് ഒരു മുൻതൂക്കം നൽകുകയും യുദ്ധം പെട്ടെന്ന് അവസാനിക്കാൻ അത് സഹായിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു എന്ന് പറയപ്പെടുന്നു കൈസർ വിൽഹം ഇൻസ്റ്റിറ്റ്യൂട്ടിൽ തന്റെ ലബോറട്ടറിയിൽ അദ്ദേഹം പുതിയതരം ആയുധം വികസിപ്പിക്കുന്നതിനു വേണ്ടി മേൽനോട്ടം വഹിക്കാൻ തുടങ്ങി ക്ലോറിൻ വാതകം ശത്രുക്കളുടെ കിടങ്ങുകൾക്കെതിരെ ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ വായുവിനേക്കാൾ ഭാരമുള്ള ക്ലോറിൻ അന്തരീക്ഷത്തിൽ നിന്ന് താഴേക്ക് പതിച്ച് മണ്ണിനോട് ചേർന്ന് പടരുകയും ആക്രമകാരികളെ കൊല്ലുകയും ചെയ്യും എന്നൊരു പ്രത്യേകതയുണ്ട് സോ സൈനികരെ

13:20 ശ്വാസം മുട്ടിക്കുന്ന ഈയൊരു വാതകത്തെ നിർമ്മിക്കുന്നത് അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്ന് വിലക്കിയിട്ടുണ്ട് എങ്കിലും എല്ലാ പ്രധാന ശക്തികളും രാസായുധം ഒരു പ്രധാന ആയുധമായിട്ട് കണ്ടു 1915 ഏപ്രിൽ 22ന് ബെൽജിയത്തിലെ ഇംപ്രസ് പട്ടണത്തിന് സമീപം ഹേബറിന്റെ കണ്ടുപിടുത്തം വലിയ തോതിൽ ജർമൻ പട്ടാളം ഉപയോഗിക്കാൻ തുടങ്ങി ജർമൻ പട്ടാളം പല സിലിണ്ടറുകളിലായി ഏകദേശംഒലഷത്തഅ8ായിരം ടണ്ണോളം ക്ലോറിനെ സിലിണ്ടർ വാൽവുകളിൽ നിന്ന് തുറന്നുവിട്ടു പച്ചകലർന്ന മഞ്ഞനിറമുള്ള ഈ ക്ലോറിൻ വാതകം ഒഴുകിനീങ്ങി ആ കിടങ്ങുകളിൽ ഉണ്ടായിരുന്നഅയായിരത്തോളം ആളുകളെ യാതൊരു തയ്യാറെടുപ്പുകളും ഇല്ലാതെ നിഷ്കരുണം കൊന്നുകളഞ്ഞു ക്ലോറിൻ ശ്വാസകോശത്തിൽ ഒരു രാസപ്രവർത്തനം നടത്തുകയും അത് പ്രത്യേകതരം ദ്രാവകം ശ്വാസകോശത്തിൽ നിറയാൻ കാരണമാവുകയും ചെയ്യും അങ്ങനെ വരുന്ന സമയത്ത് വാതകം ഒരു മരണകാരിയായി മാറുന്നു ഇത് ലോകത്തെ ഞെട്ടിച്ചു ഒറ്റ

14:09 ഓപ്പറേഷനിൽഅയായിരത്തോളം ആളുകളെ കൊല്ലുക എന്ന് പറഞ്ഞാൽ അത് യുദ്ധത്തിൽ നേട്ടമാണെങ്കിലും ജർമനിയെ സംബന്ധിച്ച് അദ്ദേഹത്തെ ഒരു ക്യാപ്റ്റനായി സ്ഥാനക്കയറ്റം നൽകുന്ന ഒരു പ്രക്രിയയാണെങ്കിലും ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾ രാജ്യത്തിനു വേണ്ടി ഉപയോഗിച്ച ദേശസ്നേഹിയായി അദ്ദേഹത്തെ വാഴ്ത്തിയെങ്കിലും അതൊരു യുദ്ധ കുറ്റകൃത്യമായിരുന്നു 1918ൽ രാസായുധങ്ങളുടെ ശില്പിയും അമോണിയയുടെ കണ്ടുപിടുത്തക്കാരനുമായ ഫ്രിസ് ഹേബറിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു നൈട്രജനിൽ നിന്നും അമോണിയ ഉൽപാദിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിനാണ് ഔദ്യോഗികമായി പുരസ്കാരം ലഭിച്ചതെങ്കിലും എല്ലാവരും ഈ തീരുമാനത്തെ എതിർക്കാൻ ആരംഭിച്ചു എന്തിനേറെ ഫ്രിസ് ഹേബറിനോടൊപ്പം കെമിസ്ട്രിക്ക് വേണ്ടി സമ്മാനം പങ്കിട്ട രണ്ടുപേരും അത് വേണ്ടെന്ന് വെച്ചു യുദ്ധകുറ്റമുള്ള ഒരാളെ ആദരിക്കുന്നതിനെതിരെ പല പത്രങ്ങളും വിമർശനപരമായ മുഖപ്രസംഗങ്ങൾ എഴുതി രാസായുധങ്ങൾ യുദ്ധക്കളത്തിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹത്തിൻറെ പങ്ക്

14:56 ലോകത്തിന് അവഗണിക്കാൻ കഴിയുമായിരുന്നില്ല ജർമനിക്കുള്ളിൽ രാഷ്ട്രീയ സാഹചര്യം കൂടുതൽ മോശമായതോടെ 1933 ൽ നാസികൾ അധികാരം പിടിച്ചെടുത്തു ശാസ്ത്രജ്ഞർ വരെ ആയിട്ടുള്ള ജൂതന്മാരെ അവരുടെ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കാനുള്ള നിയമങ്ങൾ വന്നു ഹേബർ ജൂത മതത്തിൽ നിന്നും ക്രിസ്തുമതത്തിലേക്ക് മതം മാറിയിരുന്നുവെങ്കിലും അദ്ദേഹത്തെ ബേസിക്കലി ജൂതനായിട്ടാണ് നാസികൾ കണക്കാക്കിയിരുന്നത് അതുകൊണ്ടുതന്നെ ഇതിൽ പ്രതിഷേധിച്ച് അദ്ദേഹം കൈസർ വിൽഹം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ സ്ഥാനം രാജിവെച്ചു നാസികൾക്കെതിരെയുള്ള ഒരു പ്രതിഷേധമായിരുന്നു അതിനുശേഷം ജർമനി വിട്ടു രാജ്യത്തുള്ള പ്രശ്നങ്ങളെ കൊണ്ടും സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ കൊണ്ടും രാസായുധങ്ങളുമായി ബന്ധപ്പെട്ട വളരെയധികം വലിച്ചിഴക്കപ്പെട്ട പേരായതുകൊണ്ടും അദ്ദേഹം ക്ഷീണിതനായിരുന്നു 1934 ൽ സ്വിറ്റ്സർലൻഡിലെ ഒരു ഹോട്ടലിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചു

15:41 മരണത്തിനു ശേഷവും അദ്ദേഹത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ടിനെ രാസ കീടനാശിനികൾ ഉണ്ടാക്കാനും രാസായുധങ്ങൾ ഉണ്ടാക്കാനും ഉപയോഗിച്ചിരുന്നു അന്ന് അദ്ദേഹം തന്നെ നേതൃത്വം കൊടുത്തിരുന്ന സൈക്ലോൺ ബി എന്ന് പറയുന്ന ഒരു രാസകീടനാശിനിയെ പിന്നീട് നാസികൾ അതേ ലാബിൽ വൻതോതിൽ ഉണ്ടാക്കുകയും കോൺസെൻട്രേഷൻ ക്യാമ്പുകളിൽ കൂട്ടകൊലപാതകത്തിന വേണ്ടി ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം മരിച്ചതിനു ശേഷമാണ് ഇത് സംഭവിച്ചതെങ്കിലും അദ്ദേഹം കണ്ടെത്തിയത് പോലെ തന്നെയാണ് ഈ സംഭവത്തെയും വിശദീകരിക്കുന്നത് ദുരന്തങ്ങൾ നിറഞ്ഞ ഒരു സംഭവമായി അദ്ദേഹത്തിന്റെ കണ്ടെത്തരുകൾ പിന്നെ മാറി എന്ന് പറയാം ഈ ധാർമികമായ പ്രശ്നങ്ങൾക്കിടയിലും ഫ്ലിസ് ഹേബർ സ്ഥാപിച്ച ശാസ്ത്രീയമായിട്ടുള്ള അടിത്തറ തകർക്കാൻ കഴിയില്ലായിരുന്നു അദ്ദേഹം കണ്ടെത്തിയ മെത്തേഡ് ഉപയോഗിച്ചുകൊണ്ട് അതായത് അമോണിയ കണ്ടുപിടിക്കുന്ന മെത്തേഡ് ലോകം മുഴുവൻ കണ്ടിന്യൂ ചെയ്യാനായിട്ട് ആരംഭിച്ചു യൂറോപ്പിലും വടക്കേ അമേരിക്കയിലും മറ്റു രാജ്യങ്ങളിലും കൃഷിയിടങ്ങൾ രാസവളങ്ങൾ കൊണ്ട് നിറയുകയും

16:29 ജനസംഖ്യ കൂടുന്നതിനനുസരിച്ച് ഭക്ഷണം ഉണ്ടാക്കാനും സാധിച്ചു ലോകജനസംഖ്യ കുതിച്ചുയർന്നു സത്യത്തിൽ ഹേബർ ബ്രോഷ് പ്രക്രിയ ഇല്ലായിരുന്നു എങ്കിൽ ഇന്ന് ജീവിച്ചിരിക്കുന്ന 800 കോടിയോളം ആളുകളെ ഭൂമിക്ക് താങ്ങാൻ കഴിയില്ല എന്ന് പല കൃഷിയുമായി ബന്ധപ്പെട്ട ആളുകളും ചരിത്രകാരും ശാസ്ത്രജ്ഞരും കണക്കാക്കുന്നുണ്ട് വിശപ്പിൽ നിന്ന് കോടിക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ അതേ വ്യക്തി സൈന്യത്തിന് മാരകമായിട്ടുള്ള ആയുധങ്ങൾ ഉണ്ടാക്കാൻ പഠിപ്പിക്കുകയും അമോണിയ നൈട്രേറ്റ് പോലെയുള്ള രാസവസ്തുക്കൾ ഉണ്ടാക്കാൻ നേതൃത്വം കൊടുക്കുകയും ചെയ്തു എന്നുള്ളതായിരുന്നു പ്രശ്നം കൃഷിയിടത്തിൽ ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റ് ചില സാഹചര്യങ്ങളിൽ വളരെയധികം സ്ഫോടനാത്മകമായിരുന്നു എന്ന് പറഞ്ഞല്ലോ 1921ൽ സിന്തറ്റിക് അമോണിയ ആദ്യമായി വ്യാവസായികമായി ഉൽപാദിപ്പിച്ച ഒപ്പോ പ്ലാന്റിൽ ഒരു വലിയ സ്ഫോടനം നടന്നു ശക്തമായ അളവിൽ സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് രാസവളവും കട്ട കട്ടപിടിച്ച വസ്തുക്കളും ഒക്കെ ചേർന്നിരുന്നതിനെ

17:17 മാറ്റിയെടുക്കുന്നതിനു വേണ്ടി ചെറിയ ഡൈനാമിക് ചാർജുകൾ ഉപയോഗിച്ചപ്പോൾ അത് പൊട്ടിത്തെറിയായി മാറുകയായിരുന്നു ഫോടനത്തിൽ പ്ലാന്റിന്റെ ഭൂരിഭാഗവും തകരുകയും ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്തെങ്കിലും നൈട്രജൻ സംയുക്തങ്ങളുടെ അപകടകരമായിട്ടുള്ള സ്വഭാവത്തെയാണ് ലോകം ഇത് തെളിയിച്ചത് ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ഇത് അപകടകരമാകും എന്ന് എന്നാൽ ഒരു നൂറ്റാണ്ടിനപ്പുറം 2020 ഓഗസ്റ്റിൽ ലെബനനിലെ ബേറൂട്ട് തുറമുഖത്ത് വീണ്ടും അമോണിയം നൈട്രേറ്റ് ഉപയോഗിച്ച ഒരു സ്ഫോടനം നടന്നു അതും താനേ പൊട്ടിത്തെറിച്ചതാണ് ഏകദേശം 50 ടൺ അമോണിയം നൈട്രേറ്റ് ശേഖരിച്ചഒരു വെയർഹൗസിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് വലിയൊരു സ്ഫോടനം നടക്കുകയും നോൺ ന്യൂക്ലിയർ ആയിട്ടുള്ള ഒരു വലിയ ഭൂകമ്പമായി അത് മാറുകയും ചെയ്തു അതായത് ന്യൂക്ലിയർ ബോംബ് കൊണ്ടല്ലാതെ ഇത്രയും വലിയഒരു സ്ഫോടനം ഉണ്ടാവുക എന്ന് പറയുന്നത് അമോണിയം നൈട്രേറ്റിന് മാത്രമേ സാധിക്കൂ എന്ന് കണക്കാക്കുന്നു നൂറുകണക്കിന് ആളുകൾ

18:03 മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും നഗരത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു സ്ഫോടനത്തിന്റെ ആഘാതം കിലോമീറ്ററുകളോളം അനുഭവപ്പെട്ടു അതിനെ ഒരു ഭൂകമ്പമായിട്ടാണ് രേഖപ്പെടുത്തിയത് വ്യാവസായിക രസതന്ത്രത്തിന് ലോകത്തിന് ഭക്ഷണം നൽകാൻ കഴിയുമെങ്കിലും അതേ രാസവസ്തുക്കൾ ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ അത് വലിയ അപകടം ഉണ്ടാക്കും എന്നുള്ള ഓർമ്മപ്പെടുത്തലായിരുന്നു അത് ശാസ്ത്രത്തിന് നന്മ തിന്മകൾ വേർതിരിച്ചറിയാനുള്ള കഴിവില്ല അത് ഉപയോഗിക്കുന്നവരുടെ മൊറാലിറ്റി പോലെയിരിക്കും ഫ്രിസ് ഹേബർ ഈ ഒരു കണ്ടുപിടുത്തം നടത്തിയില്ലായിരുന്നു എങ്കിൽ മറ്റാരെങ്കിലും ഈ സമയത്ത് ഇത് കണ്ടുപിടിക്കുമായിരുന്നു അപ്പോഴും ചോദ്യം ഉയർന്നു വരും കാരണം അതിൽ നിന്ന് വീണ്ടും പലതരത്തിലുള്ള ദുരന്തങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട് പക്ഷേ ഈ ഒരു ഓസ്മിയം കാറ്റലിസ്റ്റ് ഉപയോഗിച്ചുകൊണ്ട് പെട്ടെന്ന് കണ്ടെത്തിയത് ഫ്രിസ് ഹേബർ ആയിരുന്നു അപ്പോൾ എനിക്ക് നിങ്ങളോട് ചോദിക്കാനുള്ള ചോദ്യം ഫ്രിസ് ഹേബർ എന്ന് പറയുന്ന വ്യക്തി കണ്ടുപിടിച്ച്

18:48 കോടിക്കണക്കിന് ആളുകളെ രക്ഷപ്പെടുത്തിയ അമോണിയയുടെ കണ്ടുപിടുത്തത്തിന്റെ മുന്നിൽ അദ്ദേഹം ചെയ്ത യുദ്ധകുറ്റം നിസ്സാരമായി പോകുമോ അല്ലെങ്കിൽ അയാൾ യുദ്ധകുറ്റവാളി അല്ലാതെയായി മാറുന്നുണ്ടോ ഫ്രിസ് ഹൈബർ നല്ലവനാണോ കെട്ടവനാണോ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക വീഡിയോ ഇവിടെ അവസാനിപ്പിക്കുകയാണ് ബൈ

Share

YouTube Video Summaries